മുത്താരംകുന്ന് പി.ഒ

Mutharamkunnu P O
കഥാസന്ദർഭം: 

മുത്താരംകുന്നിലേയ്ക്ക് സ്ഥലംമാറ്റം കിട്ടി വരുന്ന പോസ്റ്റ്മാസ്റ്ററായ ദിലീപ്കുമാർ അവിടെയുള്ള ഗുസ്തിഭ്രാന്തനായ ഒരാളുടെ മകളായ അമ്മിണിക്കുട്ടിയുമായി പ്രണയത്തിലാകുന്നു. ഗുസ്തിമത്സരത്തിൽ ജയിച്ചാൽ മാത്രമേ മകളെ വിവാഹം കഴിച്ച് കൊടുക്കൂ എന്നയാളുടെ വാശിയും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണീ സിനിമയുടെ ഇതിവൃത്തം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: