മുത്താരംകുന്നിൽ
Music:
Lyricist:
Singer:
Film/album:
മുത്താരം കുന്നില്‍..മുത്താരം കുന്നില്‍ ...
മുത്താരം കുന്നില്‍ മുക്കുത്തി ..
മുത്തം കൊതിച്ചു .. നിന്നല്ലോ .
കിളിമരക്കൊമ്പില്‍ കിറുങ്ങണതികള്‍ കിന്നാരം ചൊല്ലി..
കിളിമരക്കൊമ്പില്‍ കിറുങ്ങണതികള്‍ കിന്നാരം ചൊല്ലി..
എന്‍ നെഞ്ചില്‍ .. ഒരു പുലരി തന്‍ കുളിര്‍ തൂകുന്നു ..
കുലുക്കി നിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീ
കുലുക്കി നിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീ
മുത്താരം കുന്നില്‍..മുത്താരം കുന്നില്‍ ...
മുത്താരം കുന്നില്‍ മുക്കുത്തി ..
മുത്തം കൊതിച്ചു .. നിന്നല്ലോ .
പ്രണയസുന്ദര ഗാനം പോലെ ഒരു
പുഴ ഒഴുകുന്നു...
അപ്പുഴവക്കിലെ പൂവുകളിന്നെന്റെ
മനം കവരുന്നു
കുങ്കുമപ്പൂ വിടരും എന്‍ മനസ്സില്‍
വരുമോ ഒരു ശ്രുതിലയമെന്നും നീ .ഓ ..
സഹസ്രദളങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന മലര്‍ ചൊടി തരുമോ
ഇലഞ്ഞി ചിരിച്ചു കാറ്റിലൂടെയൊരു
കഥ പരന്നല്ലോ
അക്കഥ കേള്‍ക്കുവാന്‍ നമ്മള്‍ക്കും പോകേണ്ടേ
ചിരി പൊഴിക്കെണ്ടേ
സോമവാരം നോല്‍ക്കും ക്ഷേമവതി
എനിക്ക് ഒരു മൃദസ്നേഹമായെന്നും നീ
ചിറകടിചെന്നും വിരുന്നു പോരുമെന്‍
പ്രിയസഖിയല്ലേ നീ
മുത്താരം കുന്നില്‍ മുക്കുത്തി ..
മുത്തം കൊതിച്ചു .. നിന്നല്ലോ .
കിളിമരക്കൊമ്പില്‍ കിറുങ്ങണതികള്‍ കിന്നാരം ചൊല്ലി..
കിളിമരക്കൊമ്പില്‍ കിറുങ്ങണതികള്‍ കിന്നാരം ചൊല്ലി..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mutharam kunnil
Additional Info
ഗാനശാഖ: