kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ചെപ്പ് വ്യാഴം, 12/03/2009 - 19:11
Bhoomiyile raajakkanmaar വ്യാഴം, 12/03/2009 - 19:10
ഭൂമിയിലെ രാജാക്കന്മാർ വ്യാഴം, 12/03/2009 - 19:10
Avalude katha വ്യാഴം, 12/03/2009 - 19:09
അവളുടെ കഥ വ്യാഴം, 12/03/2009 - 19:09
Athinumappuram വ്യാഴം, 12/03/2009 - 19:09
അതിനുമപ്പുറം വ്യാഴം, 12/03/2009 - 19:08
Archanappookkal ബുധൻ, 11/03/2009 - 23:38
അർച്ചനപ്പൂക്കൾ ബുധൻ, 11/03/2009 - 23:38
Aankiliyude thaaraattu ബുധൻ, 11/03/2009 - 23:38
ആൺകിളിയുടെ താരാട്ട് ബുധൻ, 11/03/2009 - 23:37
Akale akale ബുധൻ, 11/03/2009 - 23:37
Agnimuhoortham ബുധൻ, 11/03/2009 - 23:36
അഗ്നിമുഹൂർത്തം ബുധൻ, 11/03/2009 - 23:36
Achuvettante veedu ബുധൻ, 11/03/2009 - 23:36
അച്ചുവേട്ടന്റെ വീട് ബുധൻ, 11/03/2009 - 23:35
Aalippazhangal ബുധൻ, 11/03/2009 - 23:35
ആലിപ്പഴങ്ങൾ ബുധൻ, 11/03/2009 - 23:34
Kochu themmadi ബുധൻ, 11/03/2009 - 01:33
കൊച്ചു തെമ്മാടി ബുധൻ, 11/03/2009 - 01:33
Yuvajanolsavam ചൊവ്വ, 10/03/2009 - 23:39
യുവജനോത്സവം ചൊവ്വ, 10/03/2009 - 23:36
Vivaahithare ithile ചൊവ്വ, 10/03/2009 - 23:36
Vasantharaavukal ചൊവ്വ, 10/03/2009 - 23:35
Vaartha ചൊവ്വ, 10/03/2009 - 23:34
Udayam padinjaaru ചൊവ്വ, 10/03/2009 - 23:34
ഉദയം പടിഞ്ഞാറ് ചൊവ്വ, 10/03/2009 - 23:33
Surabheeyaamangal ചൊവ്വ, 10/03/2009 - 23:32
സുരഭീയാമങ്ങൾ ചൊവ്വ, 10/03/2009 - 23:31
Sukhamo devi ചൊവ്വ, 10/03/2009 - 23:31
സുഖമോ ദേവി ചൊവ്വ, 10/03/2009 - 23:31
Sreenarayanaguru ചൊവ്വ, 10/03/2009 - 23:30
Snehamulla simham ചൊവ്വ, 10/03/2009 - 23:29
സ്നേഹമുള്ള സിംഹം ചൊവ്വ, 10/03/2009 - 23:29
Saayam sandhya ചൊവ്വ, 10/03/2009 - 23:28
സായംസന്ധ്യ ചൊവ്വ, 10/03/2009 - 23:28
Sanmanassullavarkku samaadhaanam ചൊവ്വ, 10/03/2009 - 23:27
Samskaaram ചൊവ്വ, 10/03/2009 - 23:26
സംസ്ക്കാരം ചൊവ്വ, 10/03/2009 - 23:26
Revathikkoru paavakkutty ചൊവ്വ, 10/03/2009 - 23:25
രേവതിക്കൊരു പാവക്കുട്ടി ചൊവ്വ, 10/03/2009 - 23:25
Raakkuyilin raagasadassil ചൊവ്വ, 10/03/2009 - 23:24
രാക്കുയിലിൻ രാഗസദസ്സിൽ ചൊവ്വ, 10/03/2009 - 23:24
Raajaavinte makan ചൊവ്വ, 10/03/2009 - 23:22
രാജാവിന്റെ മകൻ ചൊവ്വ, 10/03/2009 - 23:22
Railway cross ചൊവ്വ, 10/03/2009 - 23:21
റെയിൽ‌വേ ക്രോസ് ചൊവ്വ, 10/03/2009 - 23:21
Raareeram ചൊവ്വ, 10/03/2009 - 23:19
രാരീരം ചൊവ്വ, 10/03/2009 - 23:19
Pranamam ചൊവ്വ, 10/03/2009 - 23:19

Pages