kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പ്രണാമം ചൊവ്വ, 10/03/2009 - 23:19
Pournami raathriyil ചൊവ്വ, 10/03/2009 - 23:18
പൗർണ്ണമി രാത്രിയിൽ ചൊവ്വ, 10/03/2009 - 23:18
Poovinu puthiya poonthennal ചൊവ്വ, 10/03/2009 - 23:17
പൂവിനു പുതിയ പൂന്തെന്നൽ ചൊവ്വ, 10/03/2009 - 23:17
Poomazha ചൊവ്വ, 10/03/2009 - 18:39
പൂമഴ ചൊവ്വ, 10/03/2009 - 18:39
Ponnum kudathinum pottu ചൊവ്വ, 10/03/2009 - 18:38
പൊന്നും കുടത്തിനും പൊട്ട് ചൊവ്വ, 10/03/2009 - 18:38
Moonnu maasangalkku munbu ചൊവ്വ, 10/03/2009 - 18:36
മൂന്നു മാസങ്ങൾക്കു മുമ്പ് ചൊവ്വ, 10/03/2009 - 18:36
Pappan priyappetta pappan ചൊവ്വ, 10/03/2009 - 18:34
പപ്പൻ പ്രിയപ്പെട്ട പപ്പൻ ചൊവ്വ, 10/03/2009 - 18:33
Panchagni ചൊവ്വ, 10/03/2009 - 18:33
പഞ്ചാഗ്നി ചൊവ്വ, 10/03/2009 - 18:32
Padayani ചൊവ്വ, 10/03/2009 - 18:32
പടയണി ചൊവ്വ, 10/03/2009 - 18:31
Oru yuga sandhya ചൊവ്വ, 10/03/2009 - 18:09
ഒരു യുഗ സന്ധ്യ ചൊവ്വ, 10/03/2009 - 18:09
Oru katha oru nunakkatha ചൊവ്വ, 10/03/2009 - 18:09
ഒരു കഥ ഒരു നുണക്കഥ ചൊവ്വ, 10/03/2009 - 18:08
Oppam oppathinoppam ചൊവ്വ, 10/03/2009 - 18:05
ഒപ്പം ഒപ്പത്തിനൊപ്പം ചൊവ്വ, 10/03/2009 - 18:05
Onnu muthal poojyam vare ചൊവ്വ, 10/03/2009 - 17:39
ഒന്നു മുതൽ പൂജ്യം വരെ ചൊവ്വ, 10/03/2009 - 17:39
Onnu randu moonnu ചൊവ്വ, 10/03/2009 - 17:38
ഒന്ന് രണ്ട് മൂന്ന് ചൊവ്വ, 10/03/2009 - 17:38
Nyaayavidhi ചൊവ്വ, 10/03/2009 - 17:37
ന്യായവിധി ചൊവ്വ, 10/03/2009 - 17:37
Ninnishtam ennishtam ചൊവ്വ, 10/03/2009 - 17:36
നിന്നിഷ്ടം എന്നിഷ്ടം ചൊവ്വ, 10/03/2009 - 17:35
Neram pularumbol ചൊവ്വ, 10/03/2009 - 17:35
നേരം പുലരുമ്പോൾ ചൊവ്വ, 10/03/2009 - 17:34
Nandi veendum varika ചൊവ്വ, 10/03/2009 - 17:34
നന്ദി വീണ്ടും വരിക ചൊവ്വ, 10/03/2009 - 17:33
Namukku paarkkaan munthirithoppukal ചൊവ്വ, 10/03/2009 - 16:54
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ചൊവ്വ, 10/03/2009 - 16:54
Naale njangalude vivaaham ചൊവ്വ, 10/03/2009 - 16:53
നാളെ ഞങ്ങളുടെ വിവാഹം ചൊവ്വ, 10/03/2009 - 16:53
Mizhineerppoovukal ചൊവ്വ, 10/03/2009 - 16:48
Meenamaasathile sooryan ചൊവ്വ, 10/03/2009 - 16:47
മീനമാസത്തിലെ സൂര്യൻ ചൊവ്വ, 10/03/2009 - 16:46
Mazha peyyunnu maddalam kottunnu ചൊവ്വ, 10/03/2009 - 16:46
Malarum kiliyum ചൊവ്വ, 10/03/2009 - 16:45
മലരും കിളിയും ചൊവ്വ, 10/03/2009 - 16:45
Love story ചൊവ്വ, 10/03/2009 - 16:45
ലവ് സ്റ്റോറി ചൊവ്വ, 10/03/2009 - 16:44
Kunjattakkilikal ചൊവ്വ, 10/03/2009 - 16:44
കുഞ്ഞാറ്റക്കിളികൾ ചൊവ്വ, 10/03/2009 - 16:44
Kulambadikal ചൊവ്വ, 10/03/2009 - 16:43

Pages