kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ദൈവത്തെയോർത്ത് വെള്ളി, 06/03/2009 - 18:30
Choraykku chora വെള്ളി, 06/03/2009 - 18:30
Choodatha pookkal വെള്ളി, 06/03/2009 - 18:29
ചൂടാത്ത പൂക്കൾ വെള്ളി, 06/03/2009 - 18:28
ബോയിംങ്ങ് ബോയിംങ്ങ് വെള്ളി, 06/03/2009 - 18:27
Bindu വെള്ളി, 06/03/2009 - 18:27
ബിന്ദു വെള്ളി, 06/03/2009 - 18:26
Azhiyaatha bandhangal വെള്ളി, 06/03/2009 - 18:25
അഴിയാത്ത ബന്ധങ്ങൾ വെള്ളി, 06/03/2009 - 18:25
Ayanam വെള്ളി, 06/03/2009 - 18:24
അയനം വെള്ളി, 06/03/2009 - 18:24
Ayalvaasi oru daridravaasi വെള്ളി, 06/03/2009 - 18:21
അയൽ‌വാസി ഒരു ദരിദ്രവാസി വെള്ളി, 06/03/2009 - 18:20
Avidutheppole ivideyum വെള്ളി, 06/03/2009 - 18:20
Archana aaraadhana വെള്ളി, 06/03/2009 - 16:42
അർച്ചന ആരാധന വെള്ളി, 06/03/2009 - 16:41
Aram+Aram=Kinnaram വെള്ളി, 06/03/2009 - 16:41
അരം+അരം= കിന്നരം വെള്ളി, 06/03/2009 - 16:40
Anubandham വെള്ളി, 06/03/2009 - 16:39
അനുബന്ധം വെള്ളി, 06/03/2009 - 16:39
Angaadikkappurathu വെള്ളി, 06/03/2009 - 16:38
Aanaykkorumma വെള്ളി, 06/03/2009 - 16:36
ആനക്കൊരുമ്മ വെള്ളി, 06/03/2009 - 16:35
Ambada njaane വെള്ളി, 06/03/2009 - 16:18
Akkare ninnoru maaran വെള്ളി, 06/03/2009 - 16:17
അക്കരെ നിന്നൊരു മാരൻ വെള്ളി, 06/03/2009 - 16:16
Akkacheede kunjuvaava വെള്ളി, 06/03/2009 - 16:15
അക്കച്ചീടെ കുഞ്ഞുവാവ വെള്ളി, 06/03/2009 - 16:15
Akale ambili വെള്ളി, 06/03/2009 - 16:14
Aadyam onnu muthal വെള്ളി, 06/03/2009 - 16:13
Aazhy വെള്ളി, 06/03/2009 - 16:12
ആഴി വെള്ളി, 06/03/2009 - 16:12
Aarodum parayaruthu വെള്ളി, 06/03/2009 - 16:11
ആരോടും പറയരുത് വെള്ളി, 06/03/2009 - 16:11
Aa penkutty neeyaayirunnenkil വെള്ളി, 06/03/2009 - 16:07
ആ പെൺകുട്ടി നീയായിരുന്നെങ്കിൽ വെള്ളി, 06/03/2009 - 16:07
Aa neram alpadooram വെള്ളി, 06/03/2009 - 15:28
ആ നേരം അല്പദൂരം വെള്ളി, 06/03/2009 - 15:27
Oru nookku kaanaan വെള്ളി, 06/03/2009 - 15:22

Pages