അഴിയാത്ത ബന്ധങ്ങൾ

Azhiyatha Bandhangal
കഥാസന്ദർഭം: 

സ്വന്തം ഇഷ്ടപ്രകാരം ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് മകൻ കല്യാണം കഴിക്കുമ്പോൾ അതംഗീക്കരിക്കാൻ കഴിയാതെ പോകുന്ന ഒരു റിട്ടയേർഡ് ജഡ്ജായ അമ്മയ്ക്കും, മകനുമിടയിലുണ്ടാകുന്ന സംഘർഷങ്ങളാണ് ഈ സിനിമയുടെ പ്രധാനവിഷയം.

സംവിധാനം: 
ബാനർ: