ഗായത്രീദേവി എന്റെ അമ്മ

Gayathridevi Ente Amma (Malayalam Movie)
കഥാസന്ദർഭം: 

അമ്മ മരിച്ച് പോയെന്ന് അച്ഛൻ അപ്പുവിനോട് കളവ് പറയുന്നു. അമ്മയുടെ സ്നേഹം കിട്ടാത്തത് കാരണം വഴി തെറ്റി പോകുന്ന അവൻ അമ്മയുണ്ടെന്ന് തിരിച്ചറിയുന്നതും, അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണീ സിനിമയുടെ ഇതിവൃത്തം.

ബാനർ: