രംഗം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Runtime:
147മിനിട്ടുകൾ
Actors & Characters
Cast:
Actors | Character |
---|---|
അപ്പുണ്ണി | |
ചന്ദ്രിക | |
അപ്പുണ്ണിയുടെ അമ്മ | |
അമ്മാവൻ | |
അമ്മായി | |
ആശാൻ | |
നാണുവേട്ടൻ | |
മേട്രൻ | |
മാധവൻ | |
ജയന്തി മോട്ട്വാനി |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ചിത്രത്തിലെ കഥകളി പദങ്ങൾ ആലപിച്ചിരിക്കുന്നത് കലാമണ്ഡലം ഹൈദരാലിയും കലാമണ്ഡലം കേശവനുമാണു.
കഥാസംഗ്രഹം:
ഈ ചിത്രത്തിൽ മോഹൻലാൽ അപ്പുണ്ണി എന്ന കഥകളി അഭ്യാസക്കാരനാണ്. അപ്പുണ്ണിയുടെ മുറപ്പെണ്ണാണ് ചന്ദ്രമതി (ശോഭന). അവൾ നൃത്തം അഭ്യസിച്ചവളാണ്. അവളെ കൂടുതൽ പഠിപ്പിക്കാൻ അപ്പുണ്ണി തന്റെ തുച്ഛമായ വേതനം കൊണ്ട് ശ്രമിക്കുന്നു. അവൾ വലിയൊരു നർത്തകിയായി വീണ്ടും സദനത്തിൽ എത്തുന്നു. സദനത്തിലെ ആശാന്റെ (ജഗന്നാഥവർമ്മ) മകൻ മാധവൻ (രവീന്ദ്രൻ) റഷ്യയിൽ നിന്നും വലിയ കലാകാരനായി തിരിച്ചെത്തുന്നു. അയാൾ പുതിയ പരിഷ്കാരങ്ങൾ അവിടെ കൊണ്ടുവരുന്നു. മാധവൻ ചന്ദ്രികയുമായി അടുക്കുന്നു, ശേഷം വിവാഹം കഴിക്കുന്നു. അതോടെ അപ്പുണ്ണി ഒന്നുമൊന്നും ഇല്ലാത്തവനായി മാറുകയാണ്.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:
മ്യൂസിക് പ്രോഗ്രാമർ:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ലാബ്:
അസോസിയേറ്റ് കലാസംവിധാനം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Submitted 15 years 11 months ago by Kiranz.
Contribution Collection:
Contribution |
---|
കഥാസംഗ്രഹം : രാഹുൽ മാധവൻ |