kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തേൻ ചുരത്തി വെള്ളി, 03/04/2009 - 18:45
തേരോട്ടം തേരോട്ടം വെള്ളി, 03/04/2009 - 18:45
തേനും വയമ്പും വെള്ളി, 03/04/2009 - 18:45
തേടും മിഴികളെ വെള്ളി, 03/04/2009 - 18:45
തെയ്യാതീ നുന്തുനുതോ വെള്ളി, 03/04/2009 - 18:45
തെയ് തെയ് മാതം വെള്ളി, 03/04/2009 - 18:45
തെയ് തെയ് താളം മേളം വെള്ളി, 03/04/2009 - 18:45
തെന വിളഞ്ഞ പാടം വെള്ളി, 03/04/2009 - 18:45
തെങ്കാശി തെന്മല മേലേ വെള്ളി, 03/04/2009 - 18:44
തെക്കൻ കാറ്റേ വെള്ളി, 03/04/2009 - 18:44
തെക്കന്നം പാറി നടന്നേ വെള്ളി, 03/04/2009 - 18:44
തൃത്താപ്പൂവുകൾ വെള്ളി, 03/04/2009 - 18:42
തുഷാരബിന്ദുവേന്തും വെള്ളി, 03/04/2009 - 18:41
തുള്ളിതുള്ളി നടക്കുമ്പം വെള്ളി, 03/04/2009 - 18:41
തുളസിമാല മുല്ലമാല വെള്ളി, 03/04/2009 - 18:41
തുറന്നിട്ട ജാലകങ്ങൾ വെള്ളി, 03/04/2009 - 18:41
തുടുതുടെ തുടിക്കുന്നു വെള്ളി, 03/04/2009 - 18:41
തുടിക്കൂ ഹൃദയമേ വെള്ളി, 03/04/2009 - 18:41
തീരാത്ത ദുഃഖത്തിൻ തീരത്തൊരു നാൾ വെള്ളി, 03/04/2009 - 18:41
തിരുവിളയാടലിൽ കരുവാക്കരുതേ വെള്ളി, 03/04/2009 - 18:41
തിരുമധുരം നിറയും വെള്ളി, 03/04/2009 - 18:40
തിരുനെല്ലിക്കാട്ടിലോ വെള്ളി, 03/04/2009 - 18:40
തിരു തിരുമാരൻ കാവിൽ വെള്ളി, 03/04/2009 - 18:40
തിങ്കളും കതിരൊളിയും വെള്ളി, 03/04/2009 - 18:40
തങ്കത്തിങ്കൾ താഴികക്കുടമുള്ള വെള്ളി, 03/04/2009 - 18:38
താളം തെറ്റിയ ജീവിതങ്ങൾ വെള്ളി, 03/04/2009 - 18:34
താളം താളം വെള്ളി, 03/04/2009 - 18:33
താരുണ്യത്തിൻ പുഷ്പകിരീടം വെള്ളി, 03/04/2009 - 18:33
താരാട്ടു പാടാതെ വെള്ളി, 03/04/2009 - 18:33
താമരപ്പൂക്കളും വെള്ളി, 03/04/2009 - 18:32
താമരക്കണ്ണനുറങ്ങേണം വെള്ളി, 03/04/2009 - 18:32
താണ നിലത്തേ നീരോടൂ വെള്ളി, 03/04/2009 - 18:32
തപസ്സിരുന്നൂ ദേവൻ വെള്ളി, 03/04/2009 - 18:32
തത്തപ്പെണ്ണേ തഞ്ചത്തിൽ വാ വെള്ളി, 03/04/2009 - 18:32
തങ്കപ്പവൻ കിണ്ണം വെള്ളി, 03/04/2009 - 18:31
തങ്കത്തിങ്കൾ വെള്ളി, 03/04/2009 - 18:31
ഡാലിയാപ്പൂക്കളെ ചുംബിച്ചു വെള്ളി, 03/04/2009 - 18:28
ഞാൻ പിറന്ന നാട്ടിൽ വെള്ളി, 03/04/2009 - 18:28
ഞാനൊരു മലയാളി വെള്ളി, 03/04/2009 - 18:28
ജ്ഞാനപ്പഴം നീയല്ലേ വെള്ളി, 03/04/2009 - 18:28
ജീവിതമൊരു മധുശാല വെള്ളി, 03/04/2009 - 18:27
ജയ ജയ ഗോകുലപാല ഹരേ വെള്ളി, 03/04/2009 - 18:26
ജന്മദിനം ജന്മദിനം വെള്ളി, 03/04/2009 - 18:26
ചിലമ്പൊലി വെള്ളി, 03/04/2009 - 18:24
ചോര തുടിക്കും ഹൃദയങ്ങൾ വെള്ളി, 03/04/2009 - 18:23
ചൊല്ലു പപ്പാ ചൊല്ല് വെള്ളി, 03/04/2009 - 18:23
ചൂടുള്ള കുളിരിനു വെള്ളി, 03/04/2009 - 18:22
ചീകി മിനുക്കിയ പീലി ചുരുൾ മുടി വെള്ളി, 03/04/2009 - 18:22
ചിരിച്ചു കൊണ്ടോടി നടക്കും വെള്ളി, 03/04/2009 - 18:22
ചിത്രശലഭമേ വെള്ളി, 03/04/2009 - 18:22

Pages