തത്തപ്പെണ്ണേ തഞ്ചത്തിൽ വാ

തത്തപ്പെണ്ണേ തഞ്ചത്തിൽ വാ (2)

പുത്തൻ പുത്തൻ മുത്തങ്ങൾ താ(2)

തത്തപ്പെണ്ണേ തഞ്ചത്തിൽ വാ (2)

പുത്തൻ പുത്തൻ മുത്തങ്ങൾ താ(2)

 

ഇന്നെൻ നെഞ്ചിൽ പീലി നിവർത്തും

പൊന്നിൻ പൂക്കുലകൾ

ആ തേൻ കുടം ചൂടുന്ന ഫലം ചൊല്ലി വാ

ഇന്നെൻ നെഞ്ചിൽ പീലി നിവർത്തും

പൊന്നിൻ പൂക്കുലകൾ

ആ തേൻ കുടം ചൂടുന്ന ഫലം ചൊല്ലി വാ

തത്തപ്പെണ്ണേ തഞ്ചത്തിൽ വാ (2)

പുത്തൻ പുത്തൻ മുത്തങ്ങൾ താ(2)

ഇന്നെൻ നെഞ്ചിൽ പീലി നിവർത്തും

പൊന്നിൻ പൂക്കുലകൾ

ആ തേൻ കുടം ചൂടുന്ന ഫലം ചൊല്ലി വാ

 

 

ആഹാഹാ ആ..ആ..

 

പന്തൽ കെട്ടീ കെട്ടീ

കിന്നരി തൂക്കി  തൂക്കീ

കല്യാണ മേളങ്ങൾ കൊണ്ടാടുമ്പോൾ

പന്തൽ കെട്ടീ കെട്ടീ

കിന്നരി തൂക്കി  തൂക്കീ

കല്യാണ മേളങ്ങൾ കൊണ്ടാടുമ്പോൾ

 

 

ഉള്ളിലൊരുങ്ങും മോഹശതങ്ങൾ മംഗള വാദ്യം മീട്ടീടുമ്പോൾ (2)

ഇല തളിർ താളിൽ നീ കുറി കൊണ്ടു വാ

ആ ഇല തളിർ താളിൽ നീ കുറി കൊണ്ടു വാ (തത്ത..)

 

പൂക്കൾ വിതറി വിതറി

പനിനീർ വീശി  വീശി

പൊൻ തൂവൽ പൂമഞ്ചം നീർത്തീടുമ്പോൾ

പൂക്കൾ വിതറി വിതറി

പനിനീർ വീശി  വീശി

പൊൻ തൂവൽ പൂമഞ്ചം നീർത്തീടുമ്പോൾ

 

സുന്ദരരൂപൻ മെല്ലെ  വരുമ്പോൾ

മന്മഥ ഗാനം പാടീറ്റുമ്പോൾ

മണിക്കുളിർ ചുണ്ടിൽ നീ

പഴം കൊണ്ടു വാ ആ

മണിക്കുളിർ ചുണ്ടിൽ നീ

പഴം കൊണ്ടു വാ  (തത്ത...)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Thathappenne Thanjathil Vaa

Additional Info

അനുബന്ധവർത്തമാനം