kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പൂർണ്ണേന്ദു Mon, 13/04/2009 - 01:21
പൂവുകളുടെ ഭരതനാട്യം Mon, 13/04/2009 - 01:21
പൂവാലൻ കിളീ Mon, 13/04/2009 - 01:21
പൂമണിമാരന്റെ കോവിലിൽ Mon, 13/04/2009 - 01:20
പൂമകൾ വാഴുന്ന കോവിലിൽ Mon, 13/04/2009 - 01:20
പൂനിലാവിൽ Mon, 13/04/2009 - 01:17
പൂഞ്ചോലക്കടവിൽ Mon, 13/04/2009 - 01:16
പൂജാരി വന്നില്ലെ Mon, 13/04/2009 - 01:16
പൂച്ചക്കു പൂനിലാവു പാൽ പോലെ Mon, 13/04/2009 - 01:16
പൂങ്കാറ്റിനോടും കിളികളോടും Mon, 13/04/2009 - 01:16
പൂക്കൾ നല്ല കടലാസു പൂക്കൾ Mon, 13/04/2009 - 01:16
പൂ പൂ ഊതാപ്പൂ കായാമ്പൂ Mon, 13/04/2009 - 01:16
പുഷ്പോത്സവ പന്തലിന്നുള്ളിലെ Mon, 13/04/2009 - 01:16
പുഷ്പമേ ചുവന്ന കവിളിൽ Mon, 13/04/2009 - 01:16
പുഷ്പദലങ്ങളാൽ Mon, 13/04/2009 - 01:16
പുഴകളേ Mon, 13/04/2009 - 01:16
പുലിയങ്ക കോലം കെട്ടി Mon, 13/04/2009 - 01:15
പുലരിയും പൂക്കളും Mon, 13/04/2009 - 01:15
പുലരി തേടി പോകും Mon, 13/04/2009 - 01:15
പുതുവർഷ കാഹള ഗാനം Mon, 13/04/2009 - 01:15
പുതിയ രാഗം പുതിയ താളം Mon, 13/04/2009 - 01:15
പുണ്യപിതാവേ Mon, 13/04/2009 - 01:15
പുഞ്ചിരിച്ചാൽ Mon, 13/04/2009 - 01:15
പിച്ചകപ്പൂങ്കാറ്റിൽ Mon, 13/04/2009 - 01:15
പാൽക്കാരീ പാൽക്കാരീ Mon, 13/04/2009 - 01:15
പാർവണ പാൽമഴ Mon, 13/04/2009 - 01:14
പാലാഴി മങ്കയെ പരിണയിചൂ Mon, 13/04/2009 - 01:14
പാദസരമണിയുന്ന Mon, 13/04/2009 - 01:12
പാലരുവീ നടുവിൽ Mon, 13/04/2009 - 01:09
പാദപൂജാ Mon, 13/04/2009 - 01:09
പാതിവിരിഞ്ഞൊരു പാതിരാപ്പൂവായി Mon, 13/04/2009 - 01:09
പാതിരാവിൻ നീലയമുനയിൽ Mon, 13/04/2009 - 01:09
പാതിരാപ്പക്ഷികളേ പാടൂ Mon, 13/04/2009 - 01:09
പാതിരാത്തണുപ്പ് വീണു Mon, 13/04/2009 - 01:08
പാടുവാൻ മറന്നുപോയ് Mon, 13/04/2009 - 01:08
പാടും നിശയിതിൽ Mon, 13/04/2009 - 01:08
പാടാൻ ഭയമില്ല Mon, 13/04/2009 - 01:08
പവിഴമല്ലി Mon, 13/04/2009 - 01:08
പവിഴ പൊന്മല Mon, 13/04/2009 - 01:08
പള്ളിയറക്കാവിലെ Mon, 13/04/2009 - 01:08
പള്ളിമഞ്ചൽ Mon, 13/04/2009 - 01:08
പല്ലവി നീ പാടുമോ Mon, 13/04/2009 - 01:07
പല്ലവകോമള Mon, 13/04/2009 - 01:07
പറയുന്നെല്ലാരും Mon, 13/04/2009 - 01:07
പരശുരാമൻ മഴുവെറിഞ്ഞു Mon, 13/04/2009 - 01:07
പരമേശ്വരീ ഭവാനീ Mon, 13/04/2009 - 01:07
പന്തയം പന്തയം Mon, 13/04/2009 - 01:07
പനിനീർമഴ പൂമഴ Mon, 13/04/2009 - 01:07
പനിനീർകാറ്റിൻ താരാട്ടിലാടി Mon, 13/04/2009 - 01:07
പത്മാസനത്തിൽ Mon, 13/04/2009 - 01:01

Pages