kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വേമ്പനാട്ട് കായലിൽ Mon, 13/04/2009 - 15:26
വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം Mon, 13/04/2009 - 15:26
വേദാന്തത്തിനു തല നരച്ചൂ Mon, 13/04/2009 - 15:26
വേദനകൾ തലോടി മാറ്റും Mon, 13/04/2009 - 15:26
വേദന വേദന തീരാത്ത വേദന Mon, 13/04/2009 - 15:26
വെള്ളോട്ടു വളയിട്ടു കമ്മലിട്ടു Mon, 13/04/2009 - 15:25
വെള്ളിമണി നാദം Mon, 13/04/2009 - 15:25
വെള്ളിനിലാവിൽ Mon, 13/04/2009 - 15:25
വെള്ളിച്ചിറകുള്ള മേഘങ്ങളേ Mon, 13/04/2009 - 15:25
വെള്ളിക്കിണ്ണം കൊണ്ടു നടക്കും Mon, 13/04/2009 - 15:25
വെളിച്ചം വിളക്കിനെ Mon, 13/04/2009 - 15:25
വെണ്ണിലാവസ്തമിച്ചു Mon, 13/04/2009 - 15:25
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ Mon, 13/04/2009 - 15:24
വൃശ്ചികോത്സവത്തിനു Mon, 13/04/2009 - 15:24
വൃശ്ചികപ്പുലരി തൻ Mon, 13/04/2009 - 15:24
വീണേ വീണേ മണിവീണേ Mon, 13/04/2009 - 15:24
വീട് വീട് Mon, 13/04/2009 - 15:24
വിസ്ക്കി കുടിക്കാൻ വെള്ളിക്കിണ്ടി Mon, 13/04/2009 - 15:24
വിവാഹം സ്വർഗ്ഗത്തിൽ Mon, 13/04/2009 - 15:24
വില്വമംഗലത്തിനു Mon, 13/04/2009 - 15:24
വില്ലടിച്ചാൻ Mon, 13/04/2009 - 15:19
വിലാസലതികേ നിന്നിൽ വിടരും Mon, 13/04/2009 - 15:19
വിരഹിണീ വിരഹിണീ Mon, 13/04/2009 - 15:19
വിരഹിണി രാധ Mon, 13/04/2009 - 15:19
വിരഹം വിഷാദാർദ്രബിന്ദു Mon, 13/04/2009 - 15:19
വിപ്ലവം ജയിക്കട്ടേ Mon, 13/04/2009 - 15:19
വിധി മുൻപേ നിഴൽ പിൻപേ Mon, 13/04/2009 - 15:18
വിത്തും കൈക്കോട്ടും Mon, 13/04/2009 - 15:18
വിണ്ണവർ നാട്ടിലെ Mon, 13/04/2009 - 15:18
വിടരുന്ന മൊട്ടുകൾ Mon, 13/04/2009 - 15:18
വിജനതീരമേ Mon, 13/04/2009 - 15:18
വികാരനൗകയുമായ് Mon, 13/04/2009 - 15:18
വാർഡു നമ്പറേഴിലൊരു Mon, 13/04/2009 - 15:18
വാസന്ത ചന്ദ്രലേഖേ Mon, 13/04/2009 - 15:18
വാനിൽ നീലിമ Mon, 13/04/2009 - 15:17
വാതിൽ തുറക്കൂ Mon, 13/04/2009 - 15:17
വാടിയ മരുവിൽ Mon, 13/04/2009 - 15:17
വസന്തകാലം വരുമെന്നോതി Mon, 13/04/2009 - 15:17
വള്ളുവനാട്ടിലെ വാഴുന്നോരേ Mon, 13/04/2009 - 15:17
വള വേണോ വള Mon, 13/04/2009 - 15:17
വറ്റാത്ത സ്നേഹത്തിൻ Mon, 13/04/2009 - 15:17
വരുവിൻ Mon, 13/04/2009 - 14:48
വരവർണ്ണിനീ Mon, 13/04/2009 - 14:48
വന്ധ്യമേഘങ്ങളെ Mon, 13/04/2009 - 14:48
വനഭംഗിയിൽ നിഴൽ Mon, 13/04/2009 - 14:47
വനദേവതമാരേ വിട നൽകൂ Mon, 13/04/2009 - 14:47
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് Mon, 13/04/2009 - 14:47
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് (യേശുദാസ് ) Mon, 13/04/2009 - 14:46
ലീലാതിലകം നനഞ്ഞു Mon, 13/04/2009 - 14:46
ലില്ലിപ്പൂമിഴി Mon, 13/04/2009 - 14:46

Pages