kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മധുമാസ നികുഞ്ജത്തിൽ Mon, 13/04/2009 - 13:59
മധുമലർത്താലമേന്തും Mon, 13/04/2009 - 13:59
മധുമതി Mon, 13/04/2009 - 13:59
മധുചന്ദ്രികയുടെ Mon, 13/04/2009 - 13:59
മദ്യമോ ചുവന്ന രക്തമോ Mon, 13/04/2009 - 13:59
മദ്ധ്യവേനലവധിയായി Mon, 13/04/2009 - 13:58
മദനോത്സവ വേള Mon, 13/04/2009 - 13:58
മണ്ണിൽ വിണ്ണിൻ സങ്കല്പമെഴുതിയ Mon, 13/04/2009 - 13:58
മണിപ്രവാളതളകളുയർന്നൂ Mon, 13/04/2009 - 13:58
മണവാട്ടി Mon, 13/04/2009 - 13:58
മഞ്ഞുരുകുന്നൂ Mon, 13/04/2009 - 01:33
മഞ്ഞുരുകും മലമുകളിൽ Mon, 13/04/2009 - 01:33
മഞ്ഞിൻ യവനിക Mon, 13/04/2009 - 01:33
മങ്കപ്പെണ്ണേ മയിലാളേ Mon, 13/04/2009 - 01:33
മകരം വന്നതറിഞ്ഞീലേ Mon, 13/04/2009 - 01:33
മകരം പോയിട്ടും Mon, 13/04/2009 - 01:33
മംഗളാംബികേ മായേ Mon, 13/04/2009 - 01:33
മംഗല്യത്താലിയിട്ട മണവാട്ടി Mon, 13/04/2009 - 01:32
ഭൂമിദേവി പുഷ്പിണിയായി Mon, 13/04/2009 - 01:32
ഭൂമി കുഴിച്ചു കുഴിച്ചു നടക്കും Mon, 13/04/2009 - 01:32
ഭഗവാൻ ഭഗവാൻ Mon, 13/04/2009 - 01:32
ഭക്തജനപ്രിയേ Mon, 13/04/2009 - 01:32
ബ്രാഹ്മ മുഹൂർത്തമുണർന്നൂ Mon, 13/04/2009 - 01:32
ബ്രഹ്മാവിനെ ജയിച്ച Mon, 13/04/2009 - 01:32
ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും Mon, 13/04/2009 - 01:32
ബലിയേ Mon, 13/04/2009 - 01:32
പ്ലീസ് സ്റ്റോപ്പ് ഡോണ്ട് ക്രൈ ! Mon, 13/04/2009 - 01:32
പ്രേമസർവസ്വമേ നിൻ Mon, 13/04/2009 - 01:31
പ്രേമവല്ലഭൻ തൊടുത്തു വിട്ടൊരു Mon, 13/04/2009 - 01:31
പ്രേമമെന്നാൽ കണ്ണും കരളും Mon, 13/04/2009 - 01:31
പ്രിയേ നിൻ ഹൃദയമൊരു Mon, 13/04/2009 - 01:31
പ്രിയേ നിനക്കായ് സ്വരങ്ങൾ ചാർത്തി Mon, 13/04/2009 - 01:31
പ്രിയമുള്ള ചേട്ടൻ അറിയുവാൻ Mon, 13/04/2009 - 01:31
പ്രിയദർശിനീ Mon, 13/04/2009 - 01:31
പ്രിയംവദയല്ലയോ Mon, 13/04/2009 - 01:31
പ്രാണനാഥാ വരുന്നു ഞാൻ Mon, 13/04/2009 - 01:31
പ്രവാഹമേ ഗംഗാ Mon, 13/04/2009 - 01:23
പ്രഭാതശീവേലി Mon, 13/04/2009 - 01:23
പ്രഭാതം വിടരും Mon, 13/04/2009 - 01:23
പ്രണയസരോവര തീരം Mon, 13/04/2009 - 01:22
പൊള്ളുന്ന തീയാണു സത്യം Mon, 13/04/2009 - 01:22
പൊന്മാനേ Mon, 13/04/2009 - 01:22
പൊന്നോണ തുമ്പി തൻ Mon, 13/04/2009 - 01:22
പൊന്നുഷസ്സെന്നും Mon, 13/04/2009 - 01:22
പൊന്നുംകാടിനു കന്നിപ്പരുവം Mon, 13/04/2009 - 01:22
പൊന്നിൻ വള കിലുക്കി Mon, 13/04/2009 - 01:22
പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു Mon, 13/04/2009 - 01:22
പൈങ്കുരാലിപ്പശുവിൻ Mon, 13/04/2009 - 01:21
പേരാറ്റിൻ കരയിൽ Mon, 13/04/2009 - 01:21
പെണ്ണിന്റെ മനസ്സിൽ Mon, 13/04/2009 - 01:21

Pages