പൊന്നോണ തുമ്പിതൻ

പൊന്നോണത്തുമ്പിതൻ ചുണ്ടിലൊളിപ്പിച്ചു മന്ദാരപ്പൂവിനൊരു സമ്മാനം തന്റെ മന്ദാരപ്പൂവിനൊരു സമ്മാനം (പൊന്നോണ,...) ഉത്രാടപ്പിറ്റേന്ന് വള്ളിക്കുടിലിൽ വെച്ച് മറ്റാരും കാണാതെ കൈമാറി (2) ചിത്രവർണ്ണോജ്ജ്വല ചിറകാൽ മറ കെട്ടി കെട്ടിപ്പിടിച്ചു കൊണ്ട് കൈ മാറി (2) ലലല ലലല ലലല ലാലാ (പൊന്നോണ,...) വാനമിന്നൊരു പുതു മലർപ്പന്തലുയർത്തീ വസന്തം പൂത്താലിയെടുത്തു നീട്ടി (2)

ആരാമസുന്ദരി ആടകളൊരുക്കി ആർക്കു വേണ്ടി.. എല്ലാം ആർക്കു വേണ്ടി..പൊന്നോണത്തുമ്പി തൻ ചുണ്ടിലൊളിപ്പിച്ചു മന്ദാരപ്പൂവിനൊരു സമ്മാനം തന്റെ മന്ദാരപ്പൂവിനൊരു സമ്മാനം (പൊന്നോണ,...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnona thumbi

Additional Info

അനുബന്ധവർത്തമാനം