ചൂടുള്ള കുളിരിനു
Music:
Lyricist:
Singer:
Raaga:
Film/album:
ചൂടുള്ള കുളിരിനു ചുംബനമെന്നാരു പേരിട്ടു
ചുംബനമെന്നാരു പേരിട്ടു
തണുവുള്ള തീയിനു യൗവനമെന്നാരു പേരിട്ടു
യൗവനമെന്നാരു പേരിട്ടു
കിളിയേ
കിളിയേ എന്റെ
സ്വർണ്ണവർണ്ണച്ചിറകുള്ള കിളിയേ നിന്നെ
സ്വപനമെന്നു വിളിച്ചൊട്ടേ ഞാൻ
സ്വപനമെന്നു വിളിച്ചൊട്ടേ
മലരേ
മലരേ സ്വർഗ്ഗത്തേനുറയും പാരിജാത
മലരേ നിന്നെ
പ്രേമമെന്നു വിളിച്ചോട്ടേ ഞാൻ
പ്രേമമെന്നു വിളിച്ചോട്ടേ (ചൂടുള്ള..)
കടലേ
കടലേ തിരമാലയെന്നും നിലക്കാത്ത കടലേ നിന്നെ
മോഹമെന്നു വിളിച്ചോട്ടേ ഞാൻ
മോഹമെന്നു വിളിച്ചോട്ടേ
ലതികേ
ലതികേ വിണ്ണിൻ
നന്ദനത്തിൽ പൂത്തു ൻഇൽക്കും ലതികേ നിന്നെ
കാവ്യമെന്നു വിളിച്ചോട്ടേ ഞാൻ
കാവ്യമെന്നു വിളിച്ചോട്ടേ (ചൂടുള്ള..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Choodulla Kulirinu
Additional Info
ഗാനശാഖ: