kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

    Entries

    Post datesort ascending
    Film/Album Achuvettante veedu Post datesort ascending ബുധൻ, 11/03/2009 - 23:36
    Film/Album Aalippazhangal Post datesort ascending ബുധൻ, 11/03/2009 - 23:35
    Film/Album Kochu themmadi Post datesort ascending ബുധൻ, 11/03/2009 - 01:33
    Film/Album Yuvajanolsavam Post datesort ascending ചൊവ്വ, 10/03/2009 - 23:39
    Film/Album Vivaahithare ithile Post datesort ascending ചൊവ്വ, 10/03/2009 - 23:36
    Film/Album Vasantharaavukal Post datesort ascending ചൊവ്വ, 10/03/2009 - 23:35
    Film/Album Vaartha Post datesort ascending ചൊവ്വ, 10/03/2009 - 23:34
    Film/Album Udayam padinjaaru Post datesort ascending ചൊവ്വ, 10/03/2009 - 23:34
    Film/Album T P Balagopalan M A Post datesort ascending ചൊവ്വ, 10/03/2009 - 23:33
    Film/Album Thalavattam Post datesort ascending ചൊവ്വ, 10/03/2009 - 23:32
    Film/Album Surabheeyaamangal Post datesort ascending ചൊവ്വ, 10/03/2009 - 23:32
    Film/Album Sukhamo devi Post datesort ascending ചൊവ്വ, 10/03/2009 - 23:31
    Film/Album Sreenarayanaguru Post datesort ascending ചൊവ്വ, 10/03/2009 - 23:30
    Film/Album Snehamulla simham Post datesort ascending ചൊവ്വ, 10/03/2009 - 23:29
    Film/Album Shyama Post datesort ascending ചൊവ്വ, 10/03/2009 - 23:29
    Film/Album Saayam sandhya Post datesort ascending ചൊവ്വ, 10/03/2009 - 23:28
    Film/Album Sanmanassullavarkku samaadhaanam Post datesort ascending ചൊവ്വ, 10/03/2009 - 23:27
    Film/Album Samskaaram Post datesort ascending ചൊവ്വ, 10/03/2009 - 23:26
    Film/Album Revathikkoru paavakkutty Post datesort ascending ചൊവ്വ, 10/03/2009 - 23:25
    Film/Album Raakkuyilin raagasadassil Post datesort ascending ചൊവ്വ, 10/03/2009 - 23:23
    Film/Album Raajaavinte makan Post datesort ascending ചൊവ്വ, 10/03/2009 - 23:22
    Film/Album Railway cross Post datesort ascending ചൊവ്വ, 10/03/2009 - 23:21
    Film/Album Raareeram Post datesort ascending ചൊവ്വ, 10/03/2009 - 23:19
    Film/Album Pranamam Post datesort ascending ചൊവ്വ, 10/03/2009 - 23:19
    Film/Album Pournami raathriyil Post datesort ascending ചൊവ്വ, 10/03/2009 - 23:18
    Film/Album Poovinu puthiya poonthennal Post datesort ascending ചൊവ്വ, 10/03/2009 - 23:17
    Film/Album Poomazha Post datesort ascending ചൊവ്വ, 10/03/2009 - 18:39
    Film/Album Ponnum kudathinum pottu Post datesort ascending ചൊവ്വ, 10/03/2009 - 18:38
    Film/Album Moonnu maasangalkku munbu Post datesort ascending ചൊവ്വ, 10/03/2009 - 18:36
    Film/Album Pappan priyappetta pappan Post datesort ascending ചൊവ്വ, 10/03/2009 - 18:34
    Film/Album Panchagni Post datesort ascending ചൊവ്വ, 10/03/2009 - 18:33
    Film/Album Padayani Post datesort ascending ചൊവ്വ, 10/03/2009 - 18:32
    Film/Album Oru yuga sandhya Post datesort ascending ചൊവ്വ, 10/03/2009 - 18:09
    Film/Album Oru katha oru nunakkatha Post datesort ascending ചൊവ്വ, 10/03/2009 - 18:09
    Film/Album Oppam oppathinoppam Post datesort ascending ചൊവ്വ, 10/03/2009 - 18:05
    Film/Album Onnu muthal poojyam vare Post datesort ascending ചൊവ്വ, 10/03/2009 - 17:39
    Film/Album Onnu randu moonnu Post datesort ascending ചൊവ്വ, 10/03/2009 - 17:38
    Film/Album Nyaayavidhi Post datesort ascending ചൊവ്വ, 10/03/2009 - 17:37
    Film/Album Ninnishtam ennishtam Post datesort ascending ചൊവ്വ, 10/03/2009 - 17:36
    Film/Album Neram pularumbol Post datesort ascending ചൊവ്വ, 10/03/2009 - 17:35
    Film/Album Nandi veendum varika Post datesort ascending ചൊവ്വ, 10/03/2009 - 17:34
    Film/Album Namukku paarkkaan munthirithoppukal Post datesort ascending ചൊവ്വ, 10/03/2009 - 16:54
    Film/Album Naale njangalude vivaaham Post datesort ascending ചൊവ്വ, 10/03/2009 - 16:53
    Film/Album Mizhineerppoovukal Post datesort ascending ചൊവ്വ, 10/03/2009 - 16:48
    Film/Album Meenamaasathile sooryan Post datesort ascending ചൊവ്വ, 10/03/2009 - 16:47
    Film/Album Mazha peyyunnu maddalam kottunnu Post datesort ascending ചൊവ്വ, 10/03/2009 - 16:46
    Film/Album Malarum kiliyum Post datesort ascending ചൊവ്വ, 10/03/2009 - 16:45
    Film/Album Love story Post datesort ascending ചൊവ്വ, 10/03/2009 - 16:45
    Film/Album Kunjattakkilikal Post datesort ascending ചൊവ്വ, 10/03/2009 - 16:44
    Film/Album Kulambadikal Post datesort ascending ചൊവ്വ, 10/03/2009 - 16:43

    Pages

    എഡിറ്റിങ് ചരിത്രം

    തലക്കെട്ട് സമയം ചെയ്തതു്
    തലക്കെട്ട് Kaanumbollingane naanam സമയം ബുധൻ, 13/10/2010 - 01:57 ചെയ്തതു്
    തലക്കെട്ട് Kanakakkinaavinte kalivallamirakkumbol സമയം ബുധൻ, 13/10/2010 - 01:54 ചെയ്തതു്
    തലക്കെട്ട് Kandaalaarkkum kannil pidikkaththa സമയം ബുധൻ, 13/10/2010 - 01:51 ചെയ്തതു്
    തലക്കെട്ട് Kaithozhaam kanna സമയം ബുധൻ, 13/10/2010 - 01:49 ചെയ്തതു്
    തലക്കെട്ട് Kannupoththikkali kaakkaththikkali സമയം ബുധൻ, 13/10/2010 - 01:46 ചെയ്തതു്
    തലക്കെട്ട് Enthe chandranurangaaththu സമയം ബുധൻ, 13/10/2010 - 01:43 ചെയ്തതു്
    തലക്കെട്ട് Mandhaara punchiri സമയം ചൊവ്വ, 12/10/2010 - 01:04 ചെയ്തതു്
    തലക്കെട്ട് Padachavan valartthunna സമയം ചൊവ്വ, 12/10/2010 - 01:02 ചെയ്തതു്
    തലക്കെട്ട് Yeshu naayakaa devaa snehagaayakaa സമയം ചൊവ്വ, 12/10/2010 - 00:59 ചെയ്തതു്
    തലക്കെട്ട് Malayaalatthil pennillaanju സമയം ചൊവ്വ, 12/10/2010 - 00:55 ചെയ്തതു്
    തലക്കെട്ട് Madhurikkum maathalappazhamaanu സമയം ചൊവ്വ, 12/10/2010 - 00:51 ചെയ്തതു്
    തലക്കെട്ട് kannilenthaanu സമയം Sun, 10/10/2010 - 04:05 ചെയ്തതു്
    തലക്കെട്ട് Chaalakkudippuzhayum veylil സമയം Sun, 10/10/2010 - 03:59 ചെയ്തതു്
    തലക്കെട്ട് Alliyaambal kadavilannaraykku vellam സമയം Sun, 10/10/2010 - 03:57 ചെയ്തതു്
    തലക്കെട്ട് Velukkumbo puzhayoru kalikkutti സമയം Sun, 10/10/2010 - 03:54 ചെയ്തതു്
    തലക്കെട്ട് Enkilo pandoru kaalam സമയം Sun, 10/10/2010 - 03:52 ചെയ്തതു്
    തലക്കെട്ട് odippokum kaatte സമയം Sun, 10/10/2010 - 03:39 ചെയ്തതു്
    തലക്കെട്ട് Maanikya veenayumayen സമയം Sun, 10/10/2010 - 03:04 ചെയ്തതു്
    തലക്കെട്ട് Kaattu pookkal സമയം Sun, 10/10/2010 - 03:03 ചെയ്തതു്
    തലക്കെട്ട് Maanikya veenayumaayen സമയം Sun, 10/10/2010 - 03:00 ചെയ്തതു്
    തലക്കെട്ട് Puzhavakkil സമയം Sun, 10/10/2010 - 02:56 ചെയ്തതു്
    തലക്കെട്ട് Deepam kaattuka സമയം Sun, 10/10/2010 - 02:48 ചെയ്തതു്
    തലക്കെട്ട് Aththappu chiththirappu സമയം Sun, 10/10/2010 - 02:44 ചെയ്തതു്
    തലക്കെട്ട് Ezhuniranjalumillathe സമയം Sun, 10/10/2010 - 02:39 ചെയ്തതു്
    തലക്കെട്ട് pookkaththamaavintഎ സമയം Sun, 10/10/2010 - 02:34 ചെയ്തതു്
    തലക്കെട്ട് Naagaraathi ennayundu സമയം Sun, 10/10/2010 - 02:23 ചെയ്തതു്
    തലക്കെട്ട് Kai thozhaam daivame സമയം Sun, 10/10/2010 - 02:20 ചെയ്തതു്
    തലക്കെട്ട് Maanathu kaaru kandu സമയം Sun, 10/10/2010 - 02:17 ചെയ്തതു്
    തലക്കെട്ട് Kannil pettathu സമയം Sun, 10/10/2010 - 02:14 ചെയ്തതു്
    തലക്കെട്ട് Neelaviriyitta neeraalamethayil സമയം Sun, 10/10/2010 - 02:11 ചെയ്തതു്
    തലക്കെട്ട് Neelaviriyitta neeraalamethayil സമയം Sun, 10/10/2010 - 02:11 ചെയ്തതു്
    തലക്കെട്ട് Aaraanullilrikkanathu സമയം Sun, 10/10/2010 - 02:08 ചെയ്തതു്
    തലക്കെട്ട് Orikkaloru poovalan kili സമയം Sun, 10/10/2010 - 02:03 ചെയ്തതു്
    തലക്കെട്ട് Bhaaram vallaatha bhaaram സമയം Sun, 10/10/2010 - 02:00 ചെയ്തതു്
    തലക്കെട്ട് Bhaaram vallaatha bhaaram സമയം Sun, 10/10/2010 - 01:59 ചെയ്തതു്
    തലക്കെട്ട് Kanneerozhukkuvaan mathram സമയം Sun, 10/10/2010 - 01:57 ചെയ്തതു്
    തലക്കെട്ട് kinavilennum vennenne സമയം Sat, 09/10/2010 - 22:28 ചെയ്തതു്
    തലക്കെട്ട് Pottichirikkuvaan mohamundankilum സമയം Sat, 09/10/2010 - 02:17 ചെയ്തതു്
    തലക്കെട്ട് Ponvalayillengilum സമയം Sat, 09/10/2010 - 02:13 ചെയ്തതു്
    തലക്കെട്ട് Virunnu varum സമയം Sat, 09/10/2010 - 02:11 ചെയ്തതു്
    തലക്കെട്ട് Ummaykkum Bappaykkum സമയം Sat, 09/10/2010 - 02:09 ചെയ്തതു്
    തലക്കെട്ട് Innente karalile സമയം Sat, 09/10/2010 - 02:06 ചെയ്തതു്
    തലക്കെട്ട് Oru kotta ponnundallo സമയം Sat, 09/10/2010 - 02:04 ചെയ്തതു്
    തലക്കെട്ട് Pullimaanalla mayilalla സമയം Sat, 09/10/2010 - 02:00 ചെയ്തതു്
    തലക്കെട്ട് Thottilil ninnu thudakkam സമയം Sat, 09/10/2010 - 01:56 ചെയ്തതു്
    തലക്കെട്ട് kalyaana raathriyil kallikal thozhimaar സമയം Sat, 09/10/2010 - 01:55 ചെയ്തതു്
    തലക്കെട്ട് Velukkumbam kulikkuvaan സമയം Sat, 09/10/2010 - 01:50 ചെയ്തതു്
    തലക്കെട്ട് Olatthiltthullee സമയം Sat, 09/10/2010 - 01:42 ചെയ്തതു്
    തലക്കെട്ട് enthellam kadhakalundammaykku സമയം Sat, 09/10/2010 - 01:41 ചെയ്തതു്
    തലക്കെട്ട് Swapnathin pushparathatthil സമയം Sat, 09/10/2010 - 01:39 ചെയ്തതു്

    Pages