പത്മനാഭൻ
കാസർഗോഡ് ജില്ലയിലെ പയ്യന്നൂർ തൃക്കരിപ്പൂർ സ്വദേശി. ചിത്രകല, കലാസംവിധാനമെന്ന മേഖലകളിൽ മലയാള സിനിമയിൽ ശ്രദ്ധേയനായിരുന്ന പത്മനാഭൻ സിനിമകൾക്ക് ടൈറ്റിലുകളെഴുതിക്കൊണ്ടാണ് തുടക്കമിടുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയിലൂടെ കലാസംവിധായകനായി മാറി. ഈ ചിത്രത്തിൽ ഭരതനും പത്മനാഭനും മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഭരതന്റെ തന്നെ പറങ്കിമല, പാർവ്വതി, കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലും തുടർന്ന്, ഏറെ മലയാള സിനിമകൾക്കും ടൈറ്റിൽ ഗ്രാഫിക്സും പോസ്റ്ററുകളുമൊക്കെ ഒരുക്കി. കംപ്യൂട്ടറുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകള്‍ സ്വയം പഠിച്ച് ഇന്ത്യന്‍ ഭാഷകള്‍ക്കായി നാച്ചുറല്‍ റൈറ്റ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ റൈറ്റിംഗ് ടൂള്‍ വികസിപ്പിച്ചെടുത്തു
ഐടി വിദഗ്ധനായിരുന്ന പത്മനാഭൻ ഏറെ സിനിമകൾക്ക് ഗ്രാഫിക്സ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സഹസംവിധായകനായും സംവിധാന സഹായിയായും സിനിമയിൽ പങ്കാളിത്തമുണ്ട്. ചില സിനിമകൾക്ക് കഥയുമെഴുതിയെങ്കിലും ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നില്ല.
2021 മെയ് 22നു ചെന്നൈയിൽ കോവിഡ് മൂലം മരണപ്പെട്ടു
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ധീര പ്രതിജ്ഞ - ഡബിംഗ് | വിജയ് | 1988 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ധീര പ്രതിജ്ഞ - ഡബിംഗ് | വിജയ് | 1988 |
അനഘ | ബാബു നാരായണൻ | 1989 |
ടൈറ്റിൽ ഗ്രാഫിക്സ്
ടൈറ്റിൽ ഗ്രാഫിക്സ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഹൈവേ | ജയരാജ് | 1995 |
ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | 1990 |
സൂര്യവനം | ഋഷികേശ് | 1998 |
സമ്മർ പാലസ് | എം കെ മുരളീധരൻ | 2000 |
സത്യമേവ ജയതേ | വിജി തമ്പി | 2000 |
വൺമാൻ ഷോ | ഷാഫി | 2001 |
രാവണപ്രഭു | രഞ്ജിത്ത് ബാലകൃഷ്ണൻ | 2001 |
രാജശില്പി | ആർ സുകുമാരൻ | 1992 |
മേലേവാര്യത്തെ മാലാഖക്കുട്ടികൾ | തുളസീദാസ് | 2000 |
മൂന്നു മാസങ്ങൾക്കു മുമ്പ് | കൊച്ചിൻ ഹനീഫ | 1986 |
മില്ലെനിയം സ്റ്റാർസ് | ജയരാജ് | 2000 |
മാന്ത്രികച്ചെപ്പ് | പി അനിൽ, ബാബു നാരായണൻ | 1992 |
പ്രിയം | വാസുദേവ് സനൽ | 2000 |
പ്രണയനിലാവ് | വിനയൻ | 1999 |
പെരുന്തച്ചൻ | അജയൻ | 1990 |
നാറാണത്തു തമ്പുരാൻ | വിജി തമ്പി | 2001 |
നരേന്ദ്രൻ മകൻ ജയകാന്തൻ വക | സത്യൻ അന്തിക്കാട് | 2001 |
നന്ദനം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2002 |
ദൈവത്തിന്റെ മകൻ | വിനയൻ | 2000 |
ഡോളർ | രാജു ജോസഫ് | 1994 |
ഡിസൈൻ
ഗ്രാഫിക്സ്
ഗ്രാഫിക്സ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
വർണ്ണത്തേര് | ആന്റണി ഈസ്റ്റ്മാൻ | 1999 |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
കിലുക്കാംപെട്ടി | ഷാജി കൈലാസ് | 1991 |
ഉള്ളടക്കം | കമൽ | 1991 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
നിലാവിന്റെ നാട്ടിൽ | വിജയ് മേനോന് | 1986 |
എഴുതാപ്പുറങ്ങൾ | സിബി മലയിൽ | 1987 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പറങ്കിമല | ഭരതൻ | 1981 |
അനഘ | ബാബു നാരായണൻ | 1989 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ശേഷം കാഴ്ചയിൽ | ബാലചന്ദ്ര മേനോൻ | 1983 |
മാറ്റുവിൻ ചട്ടങ്ങളെ | കെ ജി രാജശേഖരൻ | 1982 |
പാർവതി | ഭരതൻ | 1981 |
പാളങ്ങൾ | ഭരതൻ | 1982 |
നിദ്ര | ഭരതൻ | 1981 |
ചാട്ട | ഭരതൻ | 1981 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
വരണമാല്യം | വിജയ് പി നായർ | 1994 |
വരം | ഹരിദാസ് | 1993 |
പാർവതി | ഭരതൻ | 1981 |
പറങ്കിമല | ഭരതൻ | 1981 |
നിലാവിന്റെ നാട്ടിൽ | വിജയ് മേനോന് | 1986 |
നിദ്ര | ഭരതൻ | 1981 |
ചാമരം | ഭരതൻ | 1980 |
ചാട്ട | ഭരതൻ | 1981 |
ചമ്പക്കുളം തച്ചൻ | കമൽ | 1992 |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | കൊച്ചിൻ ഹനീഫ | 1987 |
ഇവളെന്റെ കാമുകി(മന്മഥൻ) | കെ എസ് ശിവചന്ദ്രൻ | 1989 |
ആൺകിളിയുടെ താരാട്ട് | കൊച്ചിൻ ഹനീഫ | 1987 |
അനഘ | ബാബു നാരായണൻ | 1989 |
അവാർഡുകൾ
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പീറ്റർസ്കോട്ട് | ബിജു വിശ്വനാഥ് | 1995 |