പായും പുലി
Actors & Characters
Actors | Character |
---|---|
മൂസാഭായിയുടെ മകൾ | |
ശരവണൻ | |
മൂസാ ഭായി | |
അസി കമ്മീഷണർ രാമനാഥൻ | |
മുജീബ് റഹ്മാൻ | |
രവിശങ്കർ | |
ജോസേട്ടൻ | |
രാജൻ മേനോൻ | |
മുത്തശ്ശൻ | |
മുത്തശ്ശി | |
മല്ലി | |
മല്ലിയുടെ അനുജത്തി | |
സൂസി | |
അഡ്വക്കേറ്റ് | |
ഓട്ടോ തങ്കപ്പൻ | |
എസ് ഐ | |
രവീശങ്കറിന്റെ അമ്മ | |
എക്സ് എം എൽ എ കെ കെ മത്തായി | |
രാമനാഥന്റെ ഭാര്യ | |
ജോസേട്ടന്റെ മകൻ |
Main Crew
കഥ സംഗ്രഹം
കോഴിക്കോടിനടുത്ത് മലാക്ക കോളനിയിലെ അന്തേവാസിയാണ് ശരവണൻ, ചെറുപ്പത്തിലെ അനാഥനായ ശരവണനെ എടുത്തു വളർത്തിയത് മൂസാ സേട്ടാണ്. വളർന്നു വലുതായപ്പോൾ ചെറിയ തോതിലുള്ള സി സി പിടുത്തവുമായി ജീവിക്കുന്നു. സഹായി തങ്കപ്പൻ. മൂസാ സേട്ടിന്റെ തീരുമാനങ്ങൾക്ക് എതിരു പറയാത്ത ശരവണൻ, അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി കൊച്ചിയിലെ ഒരു ഫിനാൻസ് കമ്പനിയുടെ വായ്പകൾ തിരിച്ചു പിടിക്കാൻ കരാറെടുക്കുന്നു. കൊച്ചിയിലെത്തുന്ന ശരവണനും തങ്കപ്പനും താമസിക്കാനുള്ള സ്ഥലം തരപ്പെടുത്തുന്നത് ഗോകുലം വീട്ടിലാണ്. ആ വീട്ടിൽ താമസിക്കുന്നത് മല്ലിയും അനിയത്തിയും മുത്തശ്ശനും മുത്തശിയും മാത്രമാണ്. അവളുടെ അർദ്ധസഹോദരൻ അവരെ പുറത്താക്കി വീടു വിൽക്കാൻ ശ്രമിക്കുന്ന സമയത്താണ് ശരവണൻ അവിടെ എത്തുന്നത്. വാങ്ങാൻ തയ്യാറായി നിന്നത് ജോസേട്ടൻ ആണ്, കൊച്ചിയിലെത്തി ഒരു സി സി പ്രശ്നത്തിൽ ശരവണൻ ജോസേട്ടനുമായി ആദ്യമേ മുട്ടിയിരുന്നു. അതോടെ ജോസേട്ടനും ശരവണനും വീണ്ടും കൊമ്പു കോർക്കുന്നു. ഗോകുലം വീടു കരസ്ഥമാക്കുവാൻ ശരവണൻ ഒരു തടസ്സമാണ് എന്ന് കണ്ട ജോസേട്ടൻ, പണം നല്കി മൂസാ സേട്ടു വഴി ശരവണനെ പിന്തിരിപ്പിക്കാൻ നോക്കുന്നു. അത് ഫലിക്കാതെ വന്നപ്പോൾ, ശരവണൻ ജോലി ചെയ്തിരുന്ന ഫിനാൻസ് കമ്പനി ജോസേട്ടൻ വാങ്ങുന്നു. എന്നിട്ടും ശരവണൻ മലാക്ക കോളനിയിലേക്ക് മടങ്ങാതെ കൊച്ചിയിൽ തന്നെ നിന്നു. ശരവണന്റെ എതിരാളികൾ എല്ലാവരും ശത്രുപാളയത്തിൽ ഒന്നിക്കുമ്പോൾ മല്ലിക്കും കുടുംബത്തിനുമായി ശരവണൻ ഒറ്റക്കു പൊരുതുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തങ്കക്കരിമ്പിന്റെ |
ഗിരീഷ് പുത്തഞ്ചേരി | മോഹൻ സിത്താര | കലാഭവൻ മണി, സുനന്ദ |
2 |
മിന്നണമിന്നൽ(F) |
ഗിരീഷ് പുത്തഞ്ചേരി | മോഹൻ സിത്താര | ഷീലാമണി |
3 |
മിന്നണമിന്നൽ(D) |
ഗിരീഷ് പുത്തഞ്ചേരി | മോഹൻ സിത്താര | വിധു പ്രതാപ്, ഷീലാമണി |
4 |
കുക്കുകുക്കുരു |
ഗിരീഷ് പുത്തഞ്ചേരി | മോഹൻ സിത്താര | ജ്യോത്സ്ന രാധാകൃഷ്ണൻ |
Contributors | Contribution |
---|---|
Created Profile |