പുന്നശ്ശേരി കാഞ്ചന അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പ്രസന്ന ശ്രീരാമുലു നായിഡു 1950
2 വനമാല ലില്ലി ജി വിശ്വനാഥ് 1951
3 തസ്കരവീരൻ പാർവതി ശ്രീരാമുലു നായിഡു 1957
4 നീലി സാലി എം കുഞ്ചാക്കോ 1960
5 ഉമ്മ കദീജ എം കുഞ്ചാക്കോ 1960
6 സീത ചമ്പ എം കുഞ്ചാക്കോ 1960
7 കൃഷ്ണ കുചേല പൂതന എം കുഞ്ചാക്കോ 1961
8 ഉണ്ണിയാർച്ച എം കുഞ്ചാക്കോ 1961
9 പാലാട്ടു കോമൻ ഇട്ടാട്ടി എം കുഞ്ചാക്കോ 1962
10 ശ്രീകോവിൽ പൊന്നി എസ് രാമനാഥൻ, പി എ തോമസ് 1962
11 സ്നാപകയോഹന്നാൻ പി സുബ്രഹ്മണ്യം 1963
12 കറുത്ത കൈ എം കൃഷ്ണൻ നായർ 1964
13 അൾത്താര പി സുബ്രഹ്മണ്യം 1964
14 ആ‍റ്റം ബോംബ് പി സുബ്രഹ്മണ്യം 1964
15 ഇണപ്രാവുകൾ തെറതി എം കുഞ്ചാക്കോ 1965
16 പട്ടുതൂവാല പി സുബ്രഹ്മണ്യം 1965
17 പ്രിയതമ പി സുബ്രഹ്മണ്യം 1966
18 കൊടുങ്ങല്ലൂരമ്മ എം കുഞ്ചാക്കോ 1968
19 പുന്നപ്ര വയലാർ കാളിക്കുട്ടി എം കുഞ്ചാക്കോ 1968
20 തിരിച്ചടി മാധവി എം കുഞ്ചാക്കോ 1968
21 ഒതേനന്റെ മകൻ കുങ്കിയുടെ അമ്മ എം കുഞ്ചാക്കോ 1970
22 ദത്തുപുത്രൻ ഗ്രേസിയുടെ അമ്മ കുഞ്ഞാമ്മ എം കുഞ്ചാക്കോ 1970
23 അനുഭവങ്ങൾ പാളിച്ചകൾ കെ എസ് സേതുമാധവൻ 1971
24 മന്ത്രകോടി എം കൃഷ്ണൻ നായർ 1972
25 പ്രതികാരം കുമാർ 1972
26 ജീവിക്കാൻ മറന്നു പോയ സ്ത്രീ കെ എസ് സേതുമാധവൻ 1974
27 തുമ്പോലാർച്ച എം കുഞ്ചാക്കോ 1974
28 ഓലപീപ്പി മുത്തശ്ശി ക്രിഷ് കൈമൾ 2016
29 ക്രോസ്റോഡ് ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി 2017
30 c/o സൈറ ബാനു പാട്ടി ആന്റണി സോണി സെബാസ്റ്റ്യൻ 2017
31 കമ്മാര സംഭവം രതീഷ് അമ്പാട്ട് 2018
32 ആഷിഖ് വന്ന ദിവസം ലക്ഷ്മിയമ്മ ക്രിഷ് കൈമൾ 2018
33 വിജയ് സൂപ്പറും പൗർണ്ണമിയും ജിസ് ജോയ് 2019
34 ഓള് പഞ്ചമിയമ്മ ഷാജി എൻ കരുൺ 2019