ആറ്റം ബോംബ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Actors & Characters
Cast:
Actors | Character |
---|---|
ഷെവല്യർ ഘവാൻ.കൊച്ചുരാഘവൻ | |
സുഷമ | |
കുറുങ്ങോടൻ | |
സുധാകരൻ | |
കമല | |
ജാനകിയമ്മ | |
ബട്ലർ ചൂ | |
ഇൻ ചാർജ്ജ് കുട്ടക്കാരണവർ | |
രാമകൃഷ്ണൻ നായർ | |
കല്യാണിക്കുട്ടി | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
1946 ഇൽ എൻ. പി. ചെല്ലപ്പൻ നായർ എഴുതി പ്രസിദ്ധിയാർജ്ജിച്ച നാടകത്തിന്റെ അഭ്രാവിഷ്കാരമാണ് ഈ സിനിമ.
കഥാസംഗ്രഹം:
പത്തുകൊല്ലം ഇംഗ്ലണ്ടിൽ പഠിച്ചു വന്ന കൊച്ചുരാഘവൻ ഷെവലിയർ ഘവാൻ (ബാലാജി) എന്ന പരിഷ്കാരിയായി പ്രാണപ്രേയസിയായ സുഷമയെ (രാഗിണി) മറക്കുന്നു. സുഷമയുടെ സുഹൃത്ത് കമല (ശാന്തി) അവളെ ഒരു പരിഷ്കാരി ‘മിസ്സ് ഷാമ’യാക്കി അയാളൂടെ മുൻപിൽ അവതരിപ്പിച്ച് ഘവാനെ തോൽപ്പിക്കുന്നു. ഘവാൻ തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ് നാടൻ കൊച്ചുരാഘവൻ തന്നെ ആകുന്നു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
സംഗീത വിഭാഗം
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
അസോസിയേറ്റ് കലാസംവിധാനം:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം: