റോമിയൊ റോമിയോ
Music:
Lyricist:
Singer:
Film/album:
റോമിയോ റോമിയോ റോമിയോ
റോമിയോ റോമിയോ റോമിയോ
ഹാ ലോകത്തിൽ ആനന്ദം
രാഗജീവിതം രാഗജീവിതം
നാമൊന്നായ് ചേരുമ്പോൾ
നാകമല്ലോ ലോകമെല്ലാം
രാ രാ രാ രാ രാ രാ ര രം
(റോമിയോ....)
മണിയറയെല്ലാം അലങ്കരിച്ചു
മണമുള്ള പൂക്കൾ അതിൽ വിരിച്ചു
പ്രണയത്താൽ ലോകം മറന്നു നമ്മൾ
ഹണിമൂണിൻ സന്തോഷം ആർന്നു നമ്മൾ
(മണിയറയെല്ലാം... )
റോമിയോ റോമിയോ റോമിയോ
ഒരു കൊച്ചു കളിവാക്കു ഞാനുരച്ചാൽ
ഉടനെന്തേ നിൻ മുഖം വാടിടുന്നു
ഒരു നേരം കാണാതിരുന്നു പോയാൽ
ഉടനെന്തേ നീയെന്നിൽ കോപിക്കുന്നു
(ഒരു കൊച്ചു... )
റോമിയോ റോമിയോ റോമിയോ
ഹാ ലോകത്തിൽ ആനന്ദം
രാഗജീവിതം രാഗജീവിതം
നാമൊന്നായ് ചേരുമ്പോൾ
നാകമല്ലോ ലോകമെല്ലാം
രാ രാ രാ രാ രാ രാ ര രം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Romeo romeo
Additional Info
Year:
1964
ഗാനശാഖ: