ഓ മൈ ഡാ൪ലിങ്ങ്
ഒാ മൈ ഡാ൪ലിങ്ങ് ഐ ലവ്വ് യൂ
ഐ ലവ്വ് യൂ
ഐ ലവ്വ് യൂ
നാം ഒന്നിച്ചു ഒന്നായ് വാണീടാം
സല്‍പ്രേമലീലയ്ക്കായ്
ഓമല്‍പ്രേമപ്പൂങ്കാവില്‍
പൂങ്കാവില്‍..
ഈ രാവില്‍..
നാം ഒന്നിച്ചു എന്നും വാണീടാം
സല്‍പ്രേമലീലയ്ക്കായ്
മൈ ലൈഫ് ആന്റ് ഡ്രീം യൂ മൈ ഡാ൪ലിങ്ങ്
എന്‍ ജീവിത സ്വപ്നം നീ
സഖി ഞാനെത്ര ആശിച്ചു കാത്തിരുന്നു
എന്റെ ആനന്ദ സ്വര്‍ഗ്ഗം നീ
ചിത്തവും ചിത്തവും ഒന്നിച്ചു
ഒന്നിച്ചു.. നന്ദിച്ചു
നൃത്തവും ഗാനവും നമുക്കിനിമേല്‍
സല്‍പ്രേമലീലയ്ക്കായ്
ഓ മൈ ഗോള്‍ഡണ്‍ സ്റ്റാര്‍
നീയെന്‍ പൊന്‍താരം
എനിയ്ക്കായ് നീയും നിനയ്ക്കായ് ഞാനും
പ്രേമലീലയ്ക്കായ്
ഹോ നീയെന്‍ സന്തോഷം
സങ്കല്‍പ്പം.. സൗഭാഗ്യം
നിനയ്ക്കായ് ഞാനിനി എനിയ്ക്കായ് നീയുമീ
പ്രേമലീലയ്ക്കായ്
യെറ്റ് മൈ ഡാര്‍ലിങ്ങ് കീപ്പ് ഫോര്‍ മീ
എന്നിട്ടും എനിയ്ക്കായ് നീ
വണ്‍ ലിറ്റില്‍ കോര്‍ണര്‍ ഒരു ചെറു ഭാഗം
കരളില്‍ സൂക്ഷിയ്ക്കൂ
വാസന ചൊരിയുന്ന കാഷ്മീരില്‍
വാസന്ത രാവില്‍ നാം
വാനത്തില്‍ പറന്നു വിമാനത്തില്‍
സുഖവാസം പ്യാരീസ്സില്‍
ചിത്തവും ചിത്തവും ഒന്നിച്ചു ഒന്നിച്ചു നന്ദിച്ചു
നൃത്തവും ഗാനവും നമുക്കിനിമേല്‍
സല്‍പ്രേമലീലയ്ക്കായ്
പ്രേമലീലയ്ക്കായ്