കറുത്ത കൈ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Actors & Characters
Cast:
Actors | Character |
---|---|
ഭാസു | |
തമ്പി | |
ലത | |
രാധ | |
വിക്രമൻ | |
രാധയുടെ അമ്മായി | |
മഹേശ്വരി | |
ഡിറ്റക്റ്റീവ് ഡാം | |
ഡിറ്റക്റ്റീവ് സോം | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- യേശുദാസും കമുകറയും ഒന്നിച്ചു പാടിയ “പഞ്ചവർണ്ണ തത്ത പോലെ’ ഹിറ്റ് ആയി മാറി.
- ഒരു പകൽ മാന്യൻ ആണ് വില്ലൻ എന്നത് മലയാളം സിനിമയെ സംബന്ധിച്ച് പുതുമയാർന്നതായിരുന്നു. അതും തിക്കുറിശ്ശി അഭിനയിക്കുന്ന റോൾ.
കഥാസംഗ്രഹം:
കൊള്ളസംഘത്തലവനായ അജ്ഞാതനായ് കറുത്ത കൈ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ പോലീസ് മേധാവി ഭാസു (പ്രേം നസീർ) എത്തുന്നു. മാധവമേനോന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിക്കത്ത് ലഭിച്ചതോടെ അദ്ദേഹം ‘കറുത്ത കൈ' യെ പിടിയ്ക്കുന്നവർക്ക് ആയിരം രൂപാ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. സ്ഥലത്തെ പ്രധാനിയായ തമ്പിയുടെ ( തിക്കുറുശ്ശി) മകൾ ലതയുമായി (ഷീല) ഭാസു പ്രേമത്തിലാകുന്നു. അച്ഛന്റെ കൊലപാതികിയായ ‘കറുത്ത കൈ’ യിനെ പിടിയ്ക്കാൻ രാധ (ശാന്തി) എന്ന പെൺകുട്ടിയുമുണ്ട്. ‘കറുത്ത കൈ’ പിടിയ്ക്കപ്പെടാറായപ്പോൾ കൂടുതൽ കൊലപാതകങ്ങൾ അയാൾ ചെയ്യുന്നു, സ്വന്തം മകൾ ഉൾപ്പെടെ.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
സംഗീത വിഭാഗം
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
അസോസിയേറ്റ് കലാസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം: