കുണ്ടറ ഭാസി

Kundara Bhasi

തസ്കരവീരനിലെ ശ്രീകണ്ഠൻ തമ്പി, സീതയിലെ പടനായകൻ, നീലി സാലിയിലെ എസ് ഐ, ഉണ്ണിയാർച്ചയിലെ മൂപ്പൻ, കൃഷ്ണകുചേലയിലെ കംസൻ, പാലാട്ട് കോമനിലെ ഇടിമാടൻ, കുമാര സംഭവത്തിലെ താരകൻ ഇവയൊക്കെ കുണ്ടറ ഭാസിയുടെ ചിത്രങ്ങളാണ്. പുതിയ ആകാശം, മായാവി,ചട്ടമ്പിക്കവല ഇവയും ക്രെഡിറ്റിലുണ്ട്.

നടി ചേർത്തല കാഞ്ചനയാണ് ഭാര്യ.

അവലംബം : പ്രദീപ്‌ മലയിൽക്കടയുടെ ഫേസ്ബുക്ക് പോസ്റ്റ്