ഗീഥ സലാം അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 ഡെഡ്‌ലൈൻ ലാസർ കൃഷ്ണജിത്ത് എസ് വിജയൻ 2018
2 തിങ്കൾ മുതൽ വെള്ളി വരെ കണ്ണൻ താമരക്കുളം 2015
3 പ്ലസ് ഓർ മൈനസ് പി പി ജനാർദ്ദനൻ 2015
4 വില്ലേജ് ഗയ്സ് ഷാൻ ബഷീർ 2015
5 ടി.പി 51 മൊയ്തു താഴത്ത് 2015
6 നെല്ലിക്ക ബിജിത് ബാല 2015
7 മത്തായി കുഴപ്പക്കാരനല്ല അക്കു അക്ബർ 2014
8 വസന്തത്തിന്റെ കനൽവഴികളിൽ ജന്മിയുടെ ചെറിയച്ഛൻ അനിൽ വി നാഗേന്ദ്രൻ 2014
9 കുരുത്തം കെട്ടവൻ ഷിജു ചെറുപന്നൂർ 2014
10 മൈലാഞ്ചി മൊഞ്ചുള്ള വീട് ബെന്നി പി തോമസ്‌ 2014
11 റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് ഷാപ്പുകാരൻ സക്കീർ മഠത്തിൽ 2014
12 ജോണ്‍പോൾ വാതിൽ തുറക്കുന്നു ചന്ദ്രഹാസൻ 2014
13 ശൃംഗാരവേലൻ കൈനോട്ടക്കാരൻ ജോസ് തോമസ് 2013
14 നാടോടി മന്നൻ വിജി തമ്പി 2013
15 ഡേവിഡ് & ഗോലിയാത്ത് പീലിക്കുട്ടിയച്ചായൻ(ഷാരോണിന്റെ അപ്പൻ) രാജീവ് നാഥ് 2013
16 റോമൻസ് വെളിച്ചപ്പാട് ബോബൻ സാമുവൽ 2013
17 ഈ തിരക്കിനിടയിൽ ബ്രോക്കർ അനിൽ കാരക്കുളം 2012
18 ഔട്ട്സൈഡർ കേശവൻ പി ജി പ്രേംലാൽ 2012
19 ആകാശത്തിന്റെ നിറം ഡോ ബിജു 2012
20 വെള്ളരിപ്രാവിന്റെ ചങ്ങാതി നായർ/രവിയുടേ അച്ഛൻ അക്കു അക്ബർ 2011
21 നോട്ട് ഔട്ട് കുട്ടി നടുവിൽ 2011
22 പുള്ളിമാൻ അനിൽ കെ നായർ 2010
23 സ്വ.ലേ സ്വന്തം ലേഖകൻ പി സുകുമാർ 2009
24 പെരുമാൾ പ്രസാദ് വാളച്ചേരിൽ 2008
25 രൗദ്രം ഓട്ടോ ഡ്രൈവർ രഞ്ജി പണിക്കർ 2008
26 കനൽക്കണ്ണാടി ജയൻ പൊതുവാൾ 2008
27 ടൈം ഷാജി കൈലാസ് 2007
28 കനകസിംഹാസനം രാജസേനൻ 2006
29 ഒരുവൻ വിനു ആനന്ദ് 2006
30 കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) സിബി മലയിൽ 2006
31 ബെൻ ജോൺസൺ അനിൽ സി മേനോൻ 2005
32 ഡിസംബർ അശോക് ആർ നാഥ് 2005
33 പാണ്ടിപ്പട ബ്രോക്കർ റാഫി - മെക്കാർട്ടിൻ 2005
34 ഹൃദയത്തിൽ സൂക്ഷിക്കാൻ ഗോവിന്ദൻ രാജേഷ് പിള്ള 2005
35 മാണിക്യൻ കെ കെ ഹരിദാസ് 2005
36 ജലോത്സവം സിബി മലയിൽ 2004
37 ഉദയം കണിയാൻ വിനു ജോമോൻ 2004
38 കിസ്സാൻ 2004
39 മാമ്പഴക്കാലം ജോഷി 2004
40 പട്ടണത്തിൽ സുന്ദരൻ വിപിൻ മോഹൻ 2003
41 സി ഐ ഡി മൂസ തൊരപ്പന്‍ കൊച്ചുണ്ണിയുടെ അച്ഛന്‍ ജോണി ആന്റണി 2003
42 മത്സരം അനിൽ സി മേനോൻ 2003
43 എന്റെ വീട് അപ്പൂന്റേം സിബി മലയിൽ 2003
44 സദാനന്ദന്റെ സമയം ചായക്കടക്കാരൻ അക്കു അക്ബർ, ജോസ് 2003
45 കേരളാഹൗസ് ഉടൻ വില്പനയ്ക്ക് താഹ 2003
46 കുബേരൻ സുന്ദർദാസ് 2002
47 ഗ്രാമഫോൺ കമൽ 2002
48 സ്വർഗ്ഗവാതിൽ ശിവൻകുട്ടി എസ് ചന്ദ്രൻ 2001
49 ഈ പറക്കും തളിക മണവാളന്റെ അച്ഛൻ താഹ 2001
50 മേഘസന്ദേശം രാജസേനൻ 2001