മൊയ്തു താഴത്ത്

Moithu Thazhath
Moithu Thazhath
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

മൊയ്തു താഴത്ത്. സ്വദേശം ഒഞ്ചിയത്തെ കൈനാട്ടി. കൈരളി ചാനലിലെ ജനശ്രദ്ധയാകർഷിച്ച പരിപാടികളിലൊന്നായ പ്രവാസലോകത്തിലൂടെ ടെലിവിഷൻ രംഗത്തെത്തി. തുടർന്ന് റിയാലിടി ഷോകളായ പട്ടുറുമാൽ, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവ സംവിധാനം ചെയ്തു. ഇടതുപക്ഷ സഹയാത്രികൻ. മൊയ്തു താഴത്ത് സംവിധാനം ചെയ്ത ആദ്യ ചലചിത്രം 'ടി.പി 51'