ഗീഥ സലാം അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സ്വർഗ്ഗവാതിൽ ശിവൻകുട്ടി എസ് ചന്ദ്രൻ 2001
2 ഈ പറക്കും തളിക മണവാളന്റെ അച്ഛൻ താഹ 2001
3 മേഘസന്ദേശം രാജസേനൻ 2001
4 കുബേരൻ സുന്ദർദാസ് 2002
5 ഗ്രാമഫോൺ കമൽ 2002
6 പട്ടണത്തിൽ സുന്ദരൻ വിപിൻ മോഹൻ 2003
7 സി ഐ ഡി മൂസ തൊരപ്പന്‍ കൊച്ചുണ്ണിയുടെ അച്ഛന്‍ ജോണി ആന്റണി 2003
8 മത്സരം അനിൽ സി മേനോൻ 2003
9 എന്റെ വീട് അപ്പൂന്റേം സിബി മലയിൽ 2003
10 സദാനന്ദന്റെ സമയം ചായക്കടക്കാരൻ അക്കു അക്ബർ, ജോസ് 2003
11 കേരളാഹൗസ് ഉടൻ വില്പനയ്ക്ക് താഹ 2003
12 ജലോത്സവം സിബി മലയിൽ 2004
13 ഉദയം കണിയാൻ വിനു ജോമോൻ 2004
14 കിസ്സാൻ 2004
15 മാമ്പഴക്കാലം ജോഷി 2004
16 ബെൻ ജോൺസൺ അനിൽ സി മേനോൻ 2005
17 ഡിസംബർ അശോക് ആർ നാഥ് 2005
18 പാണ്ടിപ്പട ബ്രോക്കർ റാഫി - മെക്കാർട്ടിൻ 2005
19 ഹൃദയത്തിൽ സൂക്ഷിക്കാൻ ഗോവിന്ദൻ രാജേഷ് പിള്ള 2005
20 മാണിക്യൻ കെ കെ ഹരിദാസ് 2005
21 കനകസിംഹാസനം രാജസേനൻ 2006
22 ഒരുവൻ വിനു ആനന്ദ് 2006
23 കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) സിബി മലയിൽ 2006
24 ടൈം ഷാജി കൈലാസ് 2007
25 പെരുമാൾ പ്രസാദ് വാളച്ചേരിൽ 2008
26 രൗദ്രം ഓട്ടോ ഡ്രൈവർ രഞ്ജി പണിക്കർ 2008
27 കനൽക്കണ്ണാടി ജയൻ പൊതുവാൾ 2008
28 സ്വ.ലേ സ്വന്തം ലേഖകൻ പി സുകുമാർ 2009
29 പുള്ളിമാൻ അനിൽ കെ നായർ 2010
30 വെള്ളരിപ്രാവിന്റെ ചങ്ങാതി നായർ/രവിയുടേ അച്ഛൻ അക്കു അക്ബർ 2011
31 നോട്ട് ഔട്ട് കുട്ടി നടുവിൽ 2011
32 ഈ തിരക്കിനിടയിൽ ബ്രോക്കർ അനിൽ കാരക്കുളം 2012
33 ഔട്ട്സൈഡർ കേശവൻ പി ജി പ്രേംലാൽ 2012
34 ആകാശത്തിന്റെ നിറം ഡോ ബിജു 2012
35 ശൃംഗാരവേലൻ കൈനോട്ടക്കാരൻ ജോസ് തോമസ് 2013
36 നാടോടി മന്നൻ വിജി തമ്പി 2013
37 ഡേവിഡ് & ഗോലിയാത്ത് പീലിക്കുട്ടിയച്ചായൻ(ഷാരോണിന്റെ അപ്പൻ) രാജീവ് നാഥ് 2013
38 റോമൻസ് വെളിച്ചപ്പാട് ബോബൻ സാമുവൽ 2013
39 മത്തായി കുഴപ്പക്കാരനല്ല അക്കു അക്ബർ 2014
40 വസന്തത്തിന്റെ കനൽവഴികളിൽ ജന്മിയുടെ ചെറിയച്ഛൻ അനിൽ വി നാഗേന്ദ്രൻ 2014
41 കുരുത്തം കെട്ടവൻ ഷിജു ചെറുപന്നൂർ 2014
42 മൈലാഞ്ചി മൊഞ്ചുള്ള വീട് ബെന്നി പി തോമസ്‌ 2014
43 റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് ഷാപ്പുകാരൻ സക്കീർ മഠത്തിൽ 2014
44 ജോണ്‍പോൾ വാതിൽ തുറക്കുന്നു ചന്ദ്രഹാസൻ 2014
45 തിങ്കൾ മുതൽ വെള്ളി വരെ കണ്ണൻ താമരക്കുളം 2015
46 പ്ലസ് ഓർ മൈനസ് പി പി ജനാർദ്ദനൻ 2015
47 വില്ലേജ് ഗയ്സ് ഷാൻ ബഷീർ 2015
48 ടി.പി 51 മൊയ്തു താഴത്ത് 2015
49 നെല്ലിക്ക ബിജിത് ബാല 2015
50 ഡെഡ്‌ലൈൻ ലാസർ കൃഷ്ണജിത്ത് എസ് വിജയൻ 2018