നിവിൻ പോളി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ബിസ്മി സ്പെഷൽ രാജേഷ് രവി
2 മലർവാടി ആർട്ട്സ് ക്ലബ് പ്രകാശൻ വിനീത് ശ്രീനിവാസൻ 2010
3 ദി മെട്രോ ബിപിൻ പ്രഭാകർ 2011
4 സെവൻസ് ഷൗക്കത്ത് ജോഷി 2011
5 പുതിയ തീരങ്ങൾ മോഹനൻ സത്യൻ അന്തിക്കാട് 2012
6 ചാപ്റ്റേഴ്സ് കൃഷ്ണകുമാർ സുനിൽ ഇബ്രാഹിം 2012
7 ടാ തടിയാ രാഹുൽ വൈദ്യർ ആഷിക് അബു 2012
8 തട്ടത്തിൻ മറയത്ത് വിനോദ് വിനീത് ശ്രീനിവാസൻ 2012
9 ഭൂപടത്തിൽ ഇല്ലാത്ത ഒരിടം മുരളി ജോ ചാലിശ്ശേരി 2012
10 ഇംഗ്ലീഷ് സെബാൻ ശ്യാമപ്രസാദ് 2013
11 5 സുന്ദരികൾ ജിനു/സാന്റാ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
12 അരികിൽ ഒരാൾ ഇച്ച (Icha) സുനിൽ ഇബ്രാഹിം 2013
13 നേരം മാത്യു അൽഫോൻസ് പുത്രൻ 2013
14 ബാംഗ്ളൂർ ഡെയ്സ് കുട്ടൻ അഞ്ജലി മേനോൻ 2014
15 ഓം ശാന്തി ഓശാന ഗിരി മാധവൻ ജൂഡ് ആന്തണി ജോസഫ് 2014
16 1983 രമേശൻ എബ്രിഡ് ഷൈൻ 2014
17 മിലി നവീൻ രാജേഷ് പിള്ള 2015
18 പ്രേമം ജോർജ് അൽഫോൻസ് പുത്രൻ 2015
19 ഒരു വടക്കൻ സെൽഫി ഉമേഷ്‌ ജി പ്രജിത് 2015
20 ഇവിടെ കൃഷ്‌ ഹബ്ബർ ശ്യാമപ്രസാദ് 2015
21 ആക്ഷൻ ഹീറോ ബിജു എസ് ഐ ബിജു പൗലോസ് എബ്രിഡ് ഷൈൻ 2016
22 ജേക്കബിന്റെ സ്വർഗ്ഗരാജ്യം ജെറി വിനീത് ശ്രീനിവാസൻ 2016
23 റിച്ചി - ഡബ്ബിംഗ് ഗൗതം രാമചന്ദ്രൻ 2017
24 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കുര്യൻ ചാക്കോ അൽത്താഫ് സലിം 2017
25 സഖാവ് സഖാവ് കൃഷ്ണകുമാർ / കൃഷ്ണൻ സിദ്ധാർത്ഥ ശിവ 2017
26 ഹേയ് ജൂഡ് ജൂഡ് ശ്യാമപ്രസാദ് 2018
27 കൈരളി ജോമോൻ ടി ജോൺ 2018
28 കായംകുളം കൊച്ചുണ്ണി 2018 കായംകുളം കൊച്ചുണ്ണി റോഷൻ ആൻഡ്ര്യൂസ് 2018
29 മൂത്തോൻ അക്ബർ / ഭായ് ഗീതു മോഹൻദാസ് 2019
30 മിഖായേൽ മിഖായേൽ ഹനീഫ് അദേനി 2019
31 ലൗ ആക്ഷൻ ഡ്രാമ ദിനേശൻ ധ്യാൻ ശ്രീനിവാസൻ 2019
32 ശേഖരവർമ്മ രാജാവ് അനുരാജ് മനോഹർ 2021
33 ഗ്യാങ്‌സ്റ്റർ ഓഫ് മുണ്ടൻമല റോണി മാനുവൽ ജോസഫ് 2021
34 കനകം കാമിനി കലഹം പവിത്രൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2021
35 സാറ്റർഡേ നൈറ്റ് സ്റ്റാൻലി റോഷൻ ആൻഡ്ര്യൂസ് 2022
36 പടവെട്ട് രവി 2022
37 മഹാവീര്യർ സ്വാമി അപൂർണ്ണാനന്തൻ എബ്രിഡ് ഷൈൻ 2022
38 പടവെട്ട് രവി ലിജു കൃഷ്ണ 2022
39 താരം വിനയ് ഗോവിന്ദ് 2022
40 തുറമുഖം മട്ടാഞ്ചേരി മൊയ്തു രാജീവ് രവി 2023
41 രാമചന്ദ്ര ബോസ്സ് & Co ഹനീഫ് അദേനി 2023
42 വർഷങ്ങൾക്കു ശേഷം നിതിന്‍ മോളി വിനീത് ശ്രീനിവാസൻ 2024
43 മലയാളി ഫ്രം ഇന്ത്യ ആൽപ്പറമ്പിൽ ഗോപി ഡിജോ ജോസ് ആന്റണി 2024