ജേക്കബിന്റെ സ്വർഗ്ഗരാജ്യം

Jacobinte Swarggarajyam
സർട്ടിഫിക്കറ്റ്: 
Runtime: 
146മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 8 April, 2016

മലർവാടി ആർട്ട്സ് ക്ലബ് , തട്ടത്തിൻ മറയത്ത് , തിര എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം'. ബിഗ്‌ ബാങ്ങ് എന്റർറ്റൈന്മെന്റ്സിന്റെ ബാനറിൽ നോബിൾ ബാബു തോമസാണ് ചിത്രം നിർമ്മിച്ചത്. മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ മിടുക്കിയിലൂടെ ശ്രദ്ധേയയായ റീബ ജോൺ ആണ് നായിക. രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി, സായികുമാർ, ലക്ഷ്മി രാമകൃഷ്ണൻ, ഐമ, സ്റെയ്സൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

Jacobinte Swargarajyam Official Trailer [Malayalam] - Nivin Pauly - Vineeth Sreenivasan - 2016