ഇവിടെ

Ivide malayalam movie
കഥാസന്ദർഭം: 

ivide movie poster m3db

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
143മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 29 May, 2015

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് 'ഇവിടെ'. ചിത്രത്തിന് വേണ്ടി കഥയെഴുതുന്നത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് എന്ന ചിത്രത്തിന് രചന നിര്‍വഹിച്ച അജയൻ വേണു ഗോപാലാണ്. പൃഥ്വീരാജ്, നിവിൻ പോളി , ഭാവന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Ivide movie poster m3db

0cx5-ymqWnA