പ്രസീത അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഉത്സവപ്പിറ്റേന്ന് നന്ദിനി ഭരത് ഗോപി 1988
2 മൂന്നാംമുറ കെ മധു 1988
3 വരവേല്‍പ്പ് സത്യൻ അന്തിക്കാട് 1989
4 പ്രാദേശികവാർത്തകൾ കമൽ 1989
5 മാലയോഗം മേഴ്സി കുട്ടി സിബി മലയിൽ 1990
6 കാട്ടുകുതിര സൈനു പി ജി വിശ്വംഭരൻ 1990
7 പാവം പാവം രാജകുമാരൻ കമൽ 1990
8 സാന്ദ്രം സോഫി അശോകൻ, താഹ 1990
9 ശുഭയാത്ര വിഷ്ണുവിന്റെ അനിയത്തി കമൽ 1990
10 ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് 1991
11 സൗഹൃദം ഷാജി കൈലാസ് 1991
12 കുടുംബസമേതം ജയരാജ് 1992
13 ചമ്പക്കുളം തച്ചൻ കമൽ 1992
14 തലസ്ഥാനം ഷാജി കൈലാസ് 1992
15 കാസർ‌കോട് കാദർഭായ് പ്രസീത തുളസീദാസ് 1992
16 തച്ചോളി വർഗ്ഗീസ് ചേകവർ ടി കെ രാജീവ് കുമാർ 1995
17 മഴയെത്തും മുൻ‌പേ കുഞ്ഞുമോൾ കമൽ 1995
18 പുതുക്കോട്ടയിലെ പുതുമണവാളൻ സുമതി റാഫി - മെക്കാർട്ടിൻ 1995
19 ഇഷ്ടദാനം ഗൗരി രമേഷ് കുമാർ 1997
20 ആറ്റുവേല എൻ ബി രഘുനാഥ് 1997
21 പഞ്ചാബി ഹൗസ് റാഫി - മെക്കാർട്ടിൻ 1998
22 പത്രം ജോഷി 1999
23 ഡാർലിങ് ഡാർലിങ് ശാലിനി രാജസേനൻ 2000
24 ഈ പറക്കും തളിക ടി വി അവതാരക താഹ 2001
25 കാലചക്രം സോനു ശിശുപാൽ 2002
26 വെള്ളിനക്ഷത്രം ശകുന്തളാ ദേവി വിനയൻ 2004
27 ചേട്ടായീസ് ഷാജൂൺ കാര്യാൽ 2012
28 റബേക്ക ഉതുപ്പ് കിഴക്കേമല സുന്ദർദാസ് 2013
29 ക്രൊക്കഡയിൽ ലവ് സ്റ്റോറി ശ്രീരജിന്റെ അമ്മ അനൂപ് രമേഷ് 2013
30 ഇടുക്കി ഗോൾഡ്‌ മഞ്ജു (രാമന്റെ ഭാര്യ) ആഷിക് അബു 2013
31 റോക്ക്സ്റ്റാർ വി കെ പ്രകാശ് 2015
32 എബി സതിച്ചേച്ചി ശ്രീകാന്ത് മുരളി 2017
33 മോഹൻലാൽ സാജിദ് യഹിയ 2018
34 സ്റ്റാൻഡ് അപ്പ് വിധു വിൻസന്റ് 2019
35 ഒരു കടത്ത് നാടൻ കഥ അക്കാമ്മ പീറ്റർ സാജൻ 2019