hariyannan

hariyannan

എന്റെ പ്രിയഗാനങ്ങൾ

 • സംഗീതമീ ജീവിതം

   

  സംഗീതമീ ജീവിതം സംഗീതമീ ജീവിതം
  ഒരു മധുര സംഗീതമീ ജീവിതം
  ഒരു മധുര സംഗീതമീ ജീവിതം

  സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
  സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
  സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
  സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
  സംഗീതമീ ജീവിതം
  ഒരു മധുര സംഗീതമീ ജീവിതം
  ഒരു മധുര സംഗീതമീ ജീവിതം

  ഇല്ലാ ധനം സ്ഥാനമീ ലോകമായാ
  എല്ലാം നശിച്ചാലും എന്നാലും മായാ
  സംഗീതമീ ജീവിതം

  ആ രാഗത്തിൽ ലേശം അനുരാഗം വേണം
  ആരോമലാളൊന്നതേറ്റു പാടേണം
  ആ രാഗത്തിൽ ലേശം അനുരാഗം വേണം
  ആരോമലാളൊന്നതേറ്റു പാടേണം
  കൈയ്യിൽ കവിതയും മുന്തിരിച്ചാറും
  കൈയ്യിൽ കവിതയും മുന്തിരിച്ചാറും
  കൈ വന്നാലീ ലോകം മാറ്റുമന്നേരം
  സംഗീതമീ ജീവിതം

  ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
  ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
  ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
  ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
  ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും
  എന്നാരോമലേ പോരൂമനുരാഗമാ -
  രാഗ സംഗീതമീ ജീവിതം
  ഒരു മധുര സംഗീതമീ ജീവിതം
  ഒരു മധുര സംഗീതമീ ജീവിതം

   

 • അകലെ അകലെ

  അകലേ അകലേ ആരോ പാടും
  ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
  ഓര്‍ത്തു പോവുന്നു ഞാന്‍

  അകലേ അകലേ ഏതോ കാറ്റില്‍
  ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
  കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

  മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
  മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
  ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


  യാത്രയാകും യാനപാത്രം ദൂരെയാകവേ
  മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
  സമയം മറന്ന മാത്രകള്‍
  പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.

   

Entries

sort descending Post date
Artists അഞ്ജലി എസ്‌ നായർ ചൊവ്വ, 15/02/2022 - 14:28
Film/Album അറിയിപ്പ്‌ ബുധൻ, 06/07/2022 - 15:57
Lyric എന്തേ നാണം ചൊവ്വ, 04/10/2016 - 21:10
Film/Album ഒറ്റ ഒരുത്തിയും ശരിയല്ല വ്യാഴം, 29/12/2022 - 09:48
Film/Album ചിന്നു Sun, 17/07/2022 - 09:37
Artists ജോജോ ജോസ്‌ ബുധൻ, 09/02/2022 - 14:41
Artists തുമ്പൂർ ഷിബു ചൊവ്വ, 01/02/2022 - 16:47
Lyric നിധി നിറഞ്ഞ Sat, 17/09/2016 - 22:30
Lyric നിലാത്തിങ്കള്‍ ചിരിമായും - F ബുധൻ, 27/08/2014 - 19:43
Lyric പൂണ്ടങ്കില ഉഴുത് വ്യാഴം, 29/09/2016 - 22:59
Artists ബിനിഷ ബാലൻ Mon, 20/06/2022 - 15:17
Lyric മഞ്ഞക്കിളികളെ ചൊവ്വ, 04/10/2016 - 20:49
Lyric മഞ്ഞക്കിളികളെ (F) ചൊവ്വ, 04/10/2016 - 20:53
Artists മേഘ രാജൻ ബുധൻ, 29/06/2022 - 02:08
Artists മൊബിൻ ഗോപിനാഥ്‌ Sun, 17/07/2022 - 09:28
Lyric രക്ത പുഷ്പ്പം വിടർന്ന ചൊവ്വ, 04/10/2016 - 20:46
Artists രതീഷ്‌ രവി വ്യാഴം, 29/12/2022 - 09:46
Artists രവി ഗുപ്തൻ ബുധൻ, 23/05/2012 - 12:02
Lyric വമ്പുകാട്ടിനടക്കണ Sat, 17/09/2016 - 19:31
Lyric വയനാടൻ മേട്ടിൽ ചൊവ്വ, 04/10/2016 - 11:37
നിർമ്മാണം വി കെ സുരേഷ്‌ Sun, 17/07/2022 - 09:31
ബാനർ വീക്കേ ഫിലിം ഫാക്റ്ററി Sun, 17/07/2022 - 09:33
Artists ശ്രീജിത്ത്‌ ബാബു വ്യാഴം, 29/09/2022 - 22:36
Artists ശ്രീദേവി വർമ്മ Sun, 29/05/2022 - 18:34
Lyric സപ്തവർണ കിരീടം ചൂടിയ വ്യാഴം, 29/07/2021 - 15:00
Artists സമീർ പുന്നപ്ര Sun, 10/09/2023 - 07:12

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അന്വേഷിപ്പിൻ കണ്ടെത്തും ചൊവ്വ, 26/03/2024 - 12:49
ചാൾസ് എന്റർപ്രൈസസ് ചൊവ്വ, 26/03/2024 - 12:42
ഫ്രീഡം ഫൈറ്റ് ചൊവ്വ, 26/03/2024 - 12:36
അർച്ചന 31 നോട്ട്ഔട്ട് ചൊവ്വ, 26/03/2024 - 12:21
റിനി ഉദയകുമാർ ചൊവ്വ, 26/03/2024 - 12:15
അമൽ ഉദയ് ചൊവ്വ, 26/03/2024 - 09:44
മൃദു ഭാവേ ദൃഢ കൃത്യേ ചൊവ്വ, 26/03/2024 - 09:35
ജോജോ ജോസ്‌ ചൊവ്വ, 06/02/2024 - 21:12
വാതുക്കല് വെള്ളരിപ്രാവ് Mon, 18/12/2023 - 12:59
സൂഫിയും സുജാതയും Mon, 18/12/2023 - 12:55
തൂ ഹി റാണി Mon, 18/12/2023 - 12:49
കക്ഷി:അമ്മിണിപ്പിള്ള Mon, 18/12/2023 - 12:46
അർജ്ജുൻ ബി കൃഷ്ണ Mon, 18/12/2023 - 12:29
സന്ധ്യ രമേശ്‌ ബുധൻ, 04/10/2023 - 13:33
ഹൗഡിനി - ദി കിംഗ് ഓഫ് മാജിക് ബുധൻ, 04/10/2023 - 13:26
നൗഷാദ് ഷെരീഫ് Sun, 10/09/2023 - 07:26
ഷോലൈ - ദി സ്ക്രാപ്പ് ഷോപ്പ് Sun, 10/09/2023 - 07:15
സമീർ പുന്നപ്ര Sun, 10/09/2023 - 07:12
സമീർ പുന്നപ്ര Sun, 10/09/2023 - 07:12
ഉസ്കൂൾ Sat, 09/09/2023 - 08:47
ജിജിന ജിജു Sat, 09/09/2023 - 08:39
ലക്ഷ്യം Sat, 26/08/2023 - 12:35
ഹാപ്പി വെഡ്ഡിംഗ് Sat, 26/08/2023 - 12:09
ക്ഷണികം Sat, 26/08/2023 - 11:33
അരവിന്ദ് ഉണ്ണി Sat, 26/08/2023 - 11:28
ഓർക്കുക വല്ലപ്പോഴും Mon, 10/07/2023 - 13:13
കണ്ണൻ സാഗർ Sun, 02/07/2023 - 12:42
നിഖില സോമൻ Sat, 06/05/2023 - 10:56
സവാരി വ്യാഴം, 29/12/2022 - 16:47
പച്ച വ്യാഴം, 29/12/2022 - 16:36
ഫീമെയിൽ ഉണ്ണികൃഷ്ണൻ വ്യാഴം, 29/12/2022 - 11:03
രതീഷ്‌ രവി വ്യാഴം, 29/12/2022 - 10:37
ഒറ്റ ഒരുത്തിയും ശരിയല്ല വ്യാഴം, 29/12/2022 - 09:48
ഒറ്റ ഒരുത്തിയും ശരിയല്ല വ്യാഴം, 29/12/2022 - 09:48
രതീഷ്‌ രവി വ്യാഴം, 29/12/2022 - 09:46
രതീഷ്‌ രവി വ്യാഴം, 29/12/2022 - 09:46
ആവാസ വ്യൂഹം Sat, 12/11/2022 - 13:11
എം എം രാമചന്ദ്രൻ Mon, 03/10/2022 - 09:47
എം എം രാമചന്ദ്രൻ Mon, 03/10/2022 - 09:37
സ്റ്റാൻഡ് അപ്പ് വെള്ളി, 30/09/2022 - 01:37
ജോബിൻ പോൾ വെള്ളി, 30/09/2022 - 01:32
തോൽവി എഫ്.സി വെള്ളി, 30/09/2022 - 00:24
നിഴൽ വെള്ളി, 30/09/2022 - 00:16
ആവാസ വ്യൂഹം വെള്ളി, 30/09/2022 - 00:00
ഖോ-ഖോ വ്യാഴം, 29/09/2022 - 23:48
കുലപതി വ്യാഴം, 29/09/2022 - 23:26
സ്റ്റാൻഡ് അപ്പ് വ്യാഴം, 29/09/2022 - 23:20
കള്ളനോട്ടം വ്യാഴം, 29/09/2022 - 23:14
ശ്രീജിത്ത്‌ ബാബു വ്യാഴം, 29/09/2022 - 23:04
ലില്ലി വ്യാഴം, 29/09/2022 - 23:00

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
ഇംഗ്ലീഷ്‌ പേരിലെ തെറ്റ്‌ തിരുത്തി
കൂടുതൽ വിവരങ്ങൾ ചേർത്തു
അഞ്ജലി എസ്‌ നായർ പ്രൊഫെയിൽ നിർമ്മിച്ചു.ചിത്രം ചേർത്തു
അടൂർ ഗോപാലകൃഷ്ണൻ പ്രൊഫൈലെഴുതി തയ്യാറാക്കി
അഭയം Poster
അമൽ ഉദയ് Added profile photo
അരവിന്ദ് ഉണ്ണി Added photo and details
അരുൺ വെഞ്ഞാറമൂട് പ്രൊഫൈൽ ചിത്രം ചേർത്തു
അറിയിപ്പ്‌ പ്രൊഫൈൽ സൃഷ്ടിച്ചു
അറ്റെൻഷൻ പ്ലീസ് താരങ്ങളുടെ ശരിയായ ലിങ്ക്‌ ചേർത്തു

Pages