വീണ്ടും ചില വീട്ടുകാര്യങ്ങൾ
കഷ്ടപ്പാടറിയാതെ വളർന്ന റോയിക്ക് ഒരു ഘട്ടത്തിൽ തന്റെ അലസതയും ഉത്തരവാദിത്ത്വമില്ലായ്മയും വിനയാകുന്നു.
Actors & Characters
Actors | Character |
---|---|
റോയ് തോമസ് | |
കൊച്ചുതോമ | |
ഫാദർ നെടുമരം | |
അരവിന്ദൻ | |
പോൾ | |
കുഞ്ഞൂഞ്ഞ് | |
കുഞ്ഞിരാമനാശാൻ | |
രാജേന്ദ്രൻ | |
ജോണിക്കുട്ടി | |
അഡ്വ: ചന്ദ്രൻ | |
ഭാവന | |
മേരിപ്പെണ്ണ് | |
ലിസി | |
ഭാവനയുടെ അമ്മ | |
ഷീല | |
ബീന | |
ലീലാമ്മ | |
മാധവി | |
മാധവിയുടെ അനുജത്തി | |
സോഫിയ ലോറൻസ് | |
ഡോക്ടർ ജോസ് | |
ലിസിയുടെ ഭർത്താവ് | |
സരസമ്മ | |
ഫിലിം ഡയറക്ടർ | |
വിനു | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സംയുക്ത വർമ്മ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 999 |
സത്യൻ അന്തിക്കാട് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാമൂല്യമുള്ളതും ജനപ്രീതിയാർജ്ജിച്ചതുമായ ചിത്രം | 1 999 |
പി വി ഗംഗാധരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാമൂല്യമുള്ളതും ജനപ്രീതിയാർജ്ജിച്ചതുമായ ചിത്രം | 1 999 |
കഥ സംഗ്രഹം
സംയുക്ത വർമ്മയുടെ ആദ്യ ചിത്രം
തിരുമുറ്റത്ത് കൊച്ചുതോമ ഒരു നാടക സംഘത്തിലെ അംഗമായ ഒരു കലാസ്നേഹിയായിരുന്നു. കൊച്ചു തോമയുടെ മക്കളിൽ ഇളയവനായ റോയ്, അതേ ട്രൂപ്പിലെ അഭിനേതാവും എഴുത്തുകാരനും കൂടിയാണ്.കൊച്ചുതോമയും ഭാര്യ മേരിയുടെയും ആദ്യകാലം കഷ്ടപ്പാടുകളുടേതായിരുന്നു. ഇളയമകൻ റോയി ജനിച്ചപ്പോഴേക്കും അവരുടെ സാഹചര്യം മെച്ചപ്പെട്ടിരുന്നതിനാൽ റോയിയുടെ ബാല്യം സുഖകരമായിരുന്നു.മടിയനായിരുന്ന റോയ് ഓട്ടോമൊബൈൽ
എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടും ജോലിക്ക് പോകാൻ ശ്രമിച്ചിരുന്നില്ല.പള്ളി ഗായകസംഘത്തിലും നാടകസംഘത്തിലും സജീവമായിരുന്ന അവന് സിനിമാതരമാകാനായിരുന്നു ആഗ്രഹം.
ഒരു ദരിദ്ര കുടുംബത്തിലെ പെൺകുട്ടിയായ ഭാവന മാനസികരോഗിയായ അമ്മയെ നോക്കാൻ പല രീതിയിൽ കഷ്ടപ്പെടുന്നു.വിവിധ ഉൽപ്പന്നങ്ങൾ വിൽക്കാനായി വീടുകൾ തോറും അവൾ നടന്നു. ഒരു നാടകത്തിനു വേണ്ടി നായികയെ അന്വേഷിക്കുകയായിരുന്ന റോയ് ഭാവനയെ കണ്ടുമുട്ടുന്നു. പണം ആവശ്യമുള്ളതിനാൽ അവൾ ആ വേഷം സ്വീകരിക്കുന്നു.പിന്നീട് റോയ് അവളുമായി പ്രണയത്തിലാകുന്നു. അച്ഛന്റെ ആഗ്രഹത്തിന് വിരുദ്ധമായി അവൻ അവളെ വിവാഹം കഴിക്കുന്നതോടെ കൊച്ചു തോമ അവനെ വീട്ടിൽ നിന്നും പുറത്താക്കുന്നു.ശേഷം ഭാവനയുടെ ചെറിയ വീട്ടിൽ അവർ ദാമ്പത്യജീവിതം ആരംഭിക്കുന്നു.റോയ് താമസിയാതെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ തുടങ്ങുന്നു.ഭാവനയുടെ വരുമാനം മതിയാകാതെ വരുന്നു. ഒടുവിൽ റോയ് താൻ പഠിച്ച മേഖല വച്ച് വാഹനങ്ങളുടെ അറ്റകുറ്റപണികൾ ചെയ്ത് ഉപജീവനം നടത്താൻ തുടങ്ങുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|