സന്തോഷ്

Santhosh Kumar Ottappalam
സന്തോഷ് വിപിൻ, സന്തോഷ് കുമാർ ഒറ്റപ്പാലം

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ കെ ലോഹിതദാസിന്റെ സന്തതസഹചാരിയായിരുന്നു സന്തോഷ്കുമാർ. ലോഹിയുടെ ഒട്ടുമിക്ക സിനിമകളിലും തരക്കേടില്ലാത്ത വേഷങ്ങൾ ലഭിച്ചിട്ടുണ്ട്.