ഒത്തു പിടിച്ചവർ കപ്പൽ കേറി

ഒത്തു പിടിച്ചവർ കപ്പൽ കേറി
തകതികുതൈ
പല നാടു നോക്കി പുറപ്പെട്ടാറെ
തകതികുതൈ
ശിപ്പായിമാരവർ അരികിലുണ്ട്
ശെമ്മാശന്മാരവർ പലരുമുണ്ട്
ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്ത്മന്നനും കൂടെയുണ്ട്
റൂകുമാറൗസേപ്പെഴുന്നള്ളുമ്പോൾ
തത്തമ്മമാരവർ അരികിലുണ്ട്
തകതികുതൈ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
othupidichavar kappal keri

Additional Info

അനുബന്ധവർത്തമാനം