പ്രിയമുള്ളവളേ പ്രിയമുള്ളവളേ
പ്രിയമുള്ളവളേ...പ്രിയമുള്ളവളേ...
വിരിയും യൗവ്വനമലരേ...(2)
വികാരമാകും വീണക്കമ്പിയിൽ
ഒന്നു തൊടട്ടേ ഞാൻ...മൃദുവായ്..
ഒന്നു തൊടട്ടേ ഞാൻ...
പ്രിയമുള്ളവളേ.. പ്രിയമുള്ളവളേ..
വിരിയും യൗവ്വനമലരേ....
പകൽക്കിനാവുകൾ എന്റെ
മനസ്സിൽ കൊരുത്ത പനിനീരിൻ മാല്യം...(2)
ഈ കതിർമണ്ഡപ നടയിൽ നിൽക്കും
എനിക്കു നീട്ടുകയില്ലേ...നീ...
എനിക്കു നീട്ടുകയില്ലേ...(ഈ കതിർമണ്ഡപ....) പ്രിയമുള്ളവളേ...പ്രിയമുള്ളവളേ...
വിരിയും യൗവ്വനമലരേ....
വിവാഹനാളിൽ പുടവ തരുമ്പോൾ
അണിയും ലെജ്ജാഭരണം..(2)
ഈ ഭാവനയുടെ വേദിയിൽ നിൽക്കും
എനിക്കു നീട്ടുകയില്ലേ...നീ...
എനിക്കു നീട്ടുകയില്ലേ.....(ഈ ഭാവനയുടെ)(പ്രിയമുള്ളവളേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priyamullavale priyamullavale
Additional Info
ഗാനശാഖ: