കെ ജി വിജയൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനംsort descending ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അന്നു കണ്ടനേരം പിച്ചിപ്പൂ പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1978
അമ്പലനടയില്‍ അരയാല്‍ച്ചുവട്ടില്‍ സീമന്തിനി ബിജു പൊന്നേത്ത് കെ ജെ യേശുദാസ് 1978
ആകാശം സ്വർണ്ണം മാറ്റൊലി ബിച്ചു തിരുമല എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ, കോറസ് 1978
ആടുന്നുണ്ടാടുന്നുണ്ടേ തെരുവുഗീതം ബിച്ചു തിരുമല വാണി ജയറാം 1979
എന്തറിഞ്ഞു മണിവീണ പാവം കുരുതിക്കളം പി ഭാസ്ക്കരൻ പി സുശീല 1969
ഒന്നേ ഒന്ന് എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ കെ ജി വിജയൻ, കെ ജി ജയൻ 1983
കരയെ നോക്കി കടലലറുന്നൂ സൂര്യകാന്തി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1977
കല്യാണ മേളം പിച്ചിപ്പൂ കരിങ്കുന്നം ചന്ദ്രൻ കെ ജെ യേശുദാസ് 1978
കള്ളോളം നല്ല പാനീയം മാറ്റൊലി ബിച്ചു തിരുമല കെ ജെ യേശുദാസ് 1978
കഴിഞ്ഞ സംഭവങ്ങൾ കുരുതിക്കളം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1969
കാമദേവൻ കരിമ്പിനാൽ പിച്ചിപ്പൂ പി ഭാസ്ക്കരൻ എസ് ജാനകി 1978
കാലമൊരു കാളവണ്ടിക്കാരന്‍ കുരുതിക്കളം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1969
കുളിർപിച്ചി പൂമണം സീമന്തിനി ബിജു പൊന്നേത്ത് കെ ജെ യേശുദാസ് ചാരുകേശി 1978
ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ നിറകുടം ബിച്ചു തിരുമല കെ ജെ യേശുദാസ്, ബി സാവിത്രി 1977
ചെമ്പടതാളത്തിൽ ചക്കിയ്ക്കൊത്ത ചങ്കരൻ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1989
ജനനം തെരുവുഗീതം ബിച്ചു തിരുമല കെ പി ബ്രഹ്മാനന്ദൻ, പി കെ മനോഹരൻ 1979
ജീവിതമെന്നൊരു തൂക്കുപാലം നിറകുടം ബിച്ചു തിരുമല കെ ജെ യേശുദാസ് മധ്യമാവതി 1977
നക്ഷത്രദീപങ്ങൾ തിളങ്ങി നിറകുടം ബിച്ചു തിരുമല കെ ജെ യേശുദാസ് ഗൗരിമനോഹരി, ശങ്കരാഭരണം, ആഭോഗി 1977
നളിനവനത്തിൽ സീമന്തിനി ബിജു പൊന്നേത്ത് എസ് ജാനകി, കെ ജെ യേശുദാസ് കല്യാണി 1978
പകൽക്കിനാവൊരു പക്ഷി എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1983
പടിപൂജ കഴിഞ്ഞു അയ്യപ്പഭക്തിഗാനങ്ങൾ എസ് രമേശൻ നായർ കെ ജെ യേശുദാസ്
പാലാഴിത്തിരമേലെ നീരാടിയെത്തുന്ന സൂര്യകാന്തി ഡോ പവിത്രൻ പി ജയചന്ദ്രൻ 1977
ബ്രാഹ്മമുഹൂർത്തത്തിൽ ഭജഗോവിന്ദം ബിച്ചു തിരുമല കെ ജെ യേശുദാസ്
മണ്ണിനെ പങ്കിടുന്നു നിറകുടം ബിച്ചു തിരുമല കെ ജെ യേശുദാസ് 1977
മാനത്താരേ വിത്തെറിഞ്ഞു സൂര്യകാന്തി ഡോ പവിത്രൻ എസ് ജാനകി, പി ജയചന്ദ്രൻ 1977
മാമല വാഴും അയ്യപ്പസുപ്രഭാതം തിരുവാർപ്പു പുരുഷോത്തമൻ കെ ജി വിജയൻ, കെ ജി ജയൻ
മാറ്റുവിൻ ചട്ടങ്ങളേ മാറ്റൊലി ബിച്ചു തിരുമല കെ ജെ യേശുദാസ് മധ്യമാവതി 1978
മുള്‍മുടിചൂടിയ നാഥാ ഭൂമിയിലെ മാലാഖ വർഗീസ് വടകര എസ് ജാനകി 1965
രാഗമേ അനുരാഗമേ തെരുവുഗീതം ബിച്ചു തിരുമല കെ ജെ യേശുദാസ്, അമ്പിളി 1979
വന്നാട്ടേ വരിവരി നിന്നാട്ടേ മാറ്റൊലി ബിച്ചു തിരുമല എസ് ജാനകി 1978
വിരുന്നൊരുക്കി കാത്തിരുന്നു കുരുതിക്കളം പി ഭാസ്ക്കരൻ എസ് ജാനകി 1969
ശരണം ശരണം ശബരിമല ശ്രീ ധർമ്മശാസ്താ ശ്രീകുമാരൻ തമ്പി കെ ജി വിജയൻ, കെ ജി ജയൻ 1970
ശിലായുഗം മുതല്‍ വഴിതേടുന്നു സൂര്യകാന്തി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1977
ശ്രീകോവിൽ നട തുറന്നൂ ശരണമയ്യപ്പ (ആൽബം ) കൈപ്പള്ളി കൃഷ്ണപിള്ള കെ ജി വിജയൻ, കെ ജി ജയൻ ആരഭി 1975
ശ്രീശബരീശ്വര ആദിപരാൽപ്പരാ ശബരിമല അയ്യപ്പന്‍ (ആല്‍ബം) തുളസീവനം കെ ജി വിജയൻ, കെ ജി ജയൻ 1976
സുന്ദരസുരഭില പുഷ്പനിരകളെ സീമന്തിനി ബിജു പൊന്നേത്ത് ജോളി എബ്രഹാം, വാണി ജയറാം 1978
സ്വർണ്ണത്തിനെന്തിനു ചാരുഗന്ധം നിറകുടം ബിച്ചു തിരുമല പി സുശീല ഖരഹരപ്രിയ 1977
ഹൃദയം ദേവാലയം തെരുവുഗീതം ബിച്ചു തിരുമല കെ ജെ യേശുദാസ് ശിവരഞ്ജിനി 1979