പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

Paapam Cheyyathavar Kalleriyatte

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രിന്ദ, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശംഭു പുരുഷോത്തമൻ അണിയിച്ചൊരുക്കുന്ന സോഷ്യൽ സറ്റയർ ചിത്രം.