Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

  1. 1
  2. 2
  3. 3

Entries

Post datesort ascending
Film/Album ക്ഷണക്കത്ത് Post datesort ascending Tue, 22/04/2014 - 00:15
Film/Album ഭരതം Post datesort ascending Sat, 08/01/2011 - 18:36
Lyric ഓം നമഃശിവായ Post datesort ascending Tue, 22/06/2010 - 22:13
Lyric ബാലകനകമയ Post datesort ascending Mon, 21/06/2010 - 22:12
Lyric തകിട തധിമി തകിട തധിമി Post datesort ascending Mon, 21/06/2010 - 22:05
Lyric ദേവീപാദം Post datesort ascending Mon, 07/06/2010 - 22:11
Lyric ശ്രീ ശിവസുതപദകമല സേവിതം Post datesort ascending Fri, 18/12/2009 - 22:21
Lyric മേരേ ലബോം പേ Post datesort ascending Sat, 31/10/2009 - 20:56
Lyric മൗനത്തിൻ ചിറകിൽ Post datesort ascending Sat, 31/10/2009 - 20:44
Lyric കറുകയും തുമ്പയും Post datesort ascending Sat, 31/10/2009 - 20:39
Lyric അനന്തമാം അഗാധമാം Post datesort ascending Sat, 31/10/2009 - 20:32
Lyric തൂ ബഡി മാഷാ അള്ളാ Post datesort ascending Wed, 28/10/2009 - 09:33
Lyric രാക്കുയിൽ പാടീ Post datesort ascending Tue, 27/10/2009 - 08:45
Lyric പ്രണതോസ്മി ഗുരുവായുപുരേശം - F Post datesort ascending Tue, 27/10/2009 - 08:40
Lyric മൗനം പോലും മധുരം Post datesort ascending Mon, 26/10/2009 - 14:05
Lyric മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു Post datesort ascending Mon, 26/10/2009 - 14:03
Lyric ആലാപനം Post datesort ascending Mon, 26/10/2009 - 14:02
Lyric പുലരേ പൂങ്കോടിയിൽ Post datesort ascending Mon, 26/10/2009 - 13:58
Lyric ശ്രീ വിനായകം നമാമ്യഹം Post datesort ascending Mon, 26/10/2009 - 13:56
Lyric രഘുവംശപതേ പരിപാലയമാം Post datesort ascending Mon, 26/10/2009 - 13:55
Lyric കരയും തിരയും Post datesort ascending Mon, 26/10/2009 - 13:51
Artists വിജിത Post datesort ascending Mon, 26/10/2009 - 13:48
Lyric താ ഗേഹ Post datesort ascending Mon, 26/10/2009 - 13:48
Lyric വാനിൽ പായും Post datesort ascending Mon, 26/10/2009 - 13:41
Lyric അയല പൊരിച്ചതുണ്ട് Post datesort ascending Mon, 26/10/2009 - 13:38
Lyric മൺവീണ തന്നിൽ Post datesort ascending Mon, 26/10/2009 - 13:31
Lyric ഓർമ്മകളിൽ ഞാറ്റുവേലക്കിളികൾ Post datesort ascending Mon, 26/10/2009 - 13:30
Lyric തിരുവരങ്ങിലുടുക്കു കൊട്ടി Post datesort ascending Mon, 26/10/2009 - 13:29
Film/Album ചൈത്രഗീതങ്ങൾ Post datesort ascending Mon, 26/10/2009 - 13:27
Lyric തുടികൊട്ടി മഴമുകിൽ പാടി Post datesort ascending Mon, 26/10/2009 - 13:26
Lyric ചന്ദനശിലയിൽ കാമനുഴിഞ്ഞത് Post datesort ascending Mon, 26/10/2009 - 13:25
Lyric കാളിന്ദിയിൽ തേടി Post datesort ascending Mon, 26/10/2009 - 13:16
Lyric ചെമ്പകത്തൈകൾ പൂത്ത മാനത്ത് Post datesort ascending Mon, 26/10/2009 - 13:13
Lyric മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി Post datesort ascending Mon, 26/10/2009 - 13:11
Lyric സമയമിതപൂർവ സായാഹ്നം Post datesort ascending Mon, 26/10/2009 - 13:06
Lyric കൈതപ്പൂ മണമെന്തേ Post datesort ascending Mon, 26/10/2009 - 12:52
Lyric രാവ് നിലാപ്പൂവ് Post datesort ascending Mon, 26/10/2009 - 12:50
Lyric മനോഹരീ നിൻ മനോരഥത്തിൽ Post datesort ascending Mon, 26/10/2009 - 12:45
Lyric ജാനകീ ജാനേ Post datesort ascending Mon, 26/10/2009 - 12:41
Lyric വിരഹിണി രാധേ വിധുമുഖി Post datesort ascending Mon, 26/10/2009 - 12:40
Lyric പ്രണതോസ്തി ഗുരുവായു പുരേശം Post datesort ascending Mon, 26/10/2009 - 12:36
Lyric നീ വിൺ പൂ പോൽ Post datesort ascending Mon, 26/10/2009 - 12:26
Lyric അനുരാഗലോലഗാത്രി Post datesort ascending Mon, 26/10/2009 - 12:23
Lyric Ariyaathe ariyaathe Post datesort ascending Mon, 26/10/2009 - 12:05
Lyric അറിയാതെ അറിയാതെ അനുരാഗവീണയിൽ Post datesort ascending Mon, 26/10/2009 - 12:03
Lyric കണ്ടു കണ്ടു കൊതി കൊണ്ടു Post datesort ascending Mon, 26/10/2009 - 10:30
Lyric ദേവീ ആത്മരാഗമേകാം Post datesort ascending Sun, 25/10/2009 - 21:06
Audio Kaananavaasa-Suresh Post datesort ascending Fri, 08/05/2009 - 14:48
Audio കാനനവാസാ - സുരേഷ് Post datesort ascending Fri, 08/05/2009 - 14:40
Lyric പുലയനാർ മണിയമ്മ Post datesort ascending Thu, 07/05/2009 - 22:16

Pages

Contribution History

തലക്കെട്ട് Edited on Log message
തലക്കെട്ട് ശോഭന Edited on Tue, 15/06/2021 - 11:42 Log message
തലക്കെട്ട് മേരേ ലബോം പേ Edited on Fri, 09/07/2010 - 21:11 Log message
തലക്കെട്ട് ഓം നമഃശിവായ Edited on Sat, 26/06/2010 - 20:52 Log message
തലക്കെട്ട് ബാലകനകമയ Edited on Mon, 21/06/2010 - 22:12 Log message
തലക്കെട്ട് തകിട തധിമി തകിട തധിമി Edited on Mon, 21/06/2010 - 22:05 Log message
തലക്കെട്ട് ദേവീപാദം Edited on Mon, 07/06/2010 - 22:11 Log message
തലക്കെട്ട് വെള്ളിത്തിങ്കൾ പൂങ്കിണ്ണം Edited on Sun, 20/12/2009 - 14:32 Log message
തലക്കെട്ട് ശ്രീ ശിവസുതപദകമല സേവിതം Edited on Fri, 18/12/2009 - 22:21 Log message
തലക്കെട്ട് മാമവ മാധവ മധുമാഥീ Edited on Fri, 06/11/2009 - 22:46 Log message
തലക്കെട്ട് മൗനത്തിന്‍ ചിറകില്‍ Edited on Sat, 31/10/2009 - 20:44 Log message
തലക്കെട്ട് കറുകയും തുമ്പയും Edited on Sat, 31/10/2009 - 20:39 Log message
തലക്കെട്ട് അനന്തമാം അഗാധമാം Edited on Sat, 31/10/2009 - 20:32 Log message
തലക്കെട്ട് തൂ ബഡി മാഷാ അള്ളാ Edited on Wed, 28/10/2009 - 09:33 Log message
തലക്കെട്ട് രാക്കുയിൽ പാടീ Edited on Tue, 27/10/2009 - 14:06 Log message
തലക്കെട്ട് പ്രണതോസ്മി ഗുരുവായുപുരേശം (ഫീമെയിൽ വേർഷൻ ) Edited on Tue, 27/10/2009 - 08:40 Log message
തലക്കെട്ട് മൗനം പോലും മധുരം Edited on Mon, 26/10/2009 - 14:05 Log message
തലക്കെട്ട് ആലാപനം Edited on Mon, 26/10/2009 - 14:02 Log message
തലക്കെട്ട് പുലരേ പൂങ്കോടിയിൽ Edited on Mon, 26/10/2009 - 13:58 Log message
തലക്കെട്ട് ശ്രീ വിനായകം നമാമ്യഹം Edited on Mon, 26/10/2009 - 13:56 Log message
തലക്കെട്ട് രഘുവംശപതേ പരിപാലയമാം Edited on Mon, 26/10/2009 - 13:55 Log message
തലക്കെട്ട് രാഗസുധാരസ Edited on Mon, 26/10/2009 - 13:45 Log message
തലക്കെട്ട് വാനിൽ പായും Edited on Mon, 26/10/2009 - 13:41 Log message
തലക്കെട്ട് അയല പൊരിച്ചതുണ്ട് Edited on Mon, 26/10/2009 - 13:38 Log message
തലക്കെട്ട് മൺവീണ തന്നിൽ Edited on Mon, 26/10/2009 - 13:31 Log message
തലക്കെട്ട് തുടികൊട്ടി മഴമുകിൽ പാടി Edited on Mon, 26/10/2009 - 13:28 Log message
തലക്കെട്ട് ചൈത്രഗീതങ്ങൾ Edited on Mon, 26/10/2009 - 13:27 Log message
തലക്കെട്ട് ചന്ദനശിലയിൽ കാമനുഴിഞ്ഞത് Edited on Mon, 26/10/2009 - 13:25 Log message
തലക്കെട്ട് ചെമ്പകത്തൈകൾ പൂത്ത മാനത്ത് Edited on Mon, 26/10/2009 - 13:13 Log message
തലക്കെട്ട് മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി Edited on Mon, 26/10/2009 - 13:11 Log message
തലക്കെട്ട് സമയമിതപൂർവ Edited on Mon, 26/10/2009 - 13:06 Log message
തലക്കെട്ട് ചെമ്പൈക്ക് നാദം നിലച്ചപ്പോൾ Edited on Mon, 26/10/2009 - 13:02 Log message
തലക്കെട്ട് കൈതപ്പൂ മണമെന്തേ Edited on Mon, 26/10/2009 - 12:52 Log message
തലക്കെട്ട് രാവ് നിലാപ്പൂവ് Edited on Mon, 26/10/2009 - 12:50 Log message
തലക്കെട്ട് മനോഹരീ നിൻ മനോരഥത്തിൽ Edited on Mon, 26/10/2009 - 12:45 Log message
തലക്കെട്ട് ജാനകീ ജാനേ Edited on Mon, 26/10/2009 - 12:41 Log message
തലക്കെട്ട് വിരഹിണി രാധേ വിധുമുഖി Edited on Mon, 26/10/2009 - 12:40 Log message
തലക്കെട്ട് സംഗീതമേ അമരസല്ലാപമേ Edited on Mon, 26/10/2009 - 12:38 Log message
തലക്കെട്ട് പ്രണതോസ്തി ഗുരുവായു പുരേശം Edited on Mon, 26/10/2009 - 12:36 Log message
തലക്കെട്ട് നീ വിൺ പൂ പോൽ Edited on Mon, 26/10/2009 - 12:29 Log message
തലക്കെട്ട് അനുരാഗലോലഗാത്രി Edited on Mon, 26/10/2009 - 12:23 Log message
തലക്കെട്ട് പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ Edited on Mon, 26/10/2009 - 12:12 Log message
തലക്കെട്ട് Ariyaathe ariyaathe Edited on Mon, 26/10/2009 - 12:05 Log message
തലക്കെട്ട് അറിയാതെ വിരലൊന്നു തൊട്ടു Edited on Mon, 26/10/2009 - 12:03 Log message
തലക്കെട്ട് Ente hrudayathinte udama Edited on Sun, 05/04/2009 - 14:43 Log message
തലക്കെട്ട് എന്റെ ഹൃദയത്തിന്റെ ഉടമ Edited on Sun, 05/04/2009 - 14:42 Log message
തലക്കെട്ട് Ee Bhargavi Nilayam Edited on Sun, 05/04/2009 - 14:42 Log message
തലക്കെട്ട് ഈ ഭാർഗ്ഗവീ നിലയം Edited on Sun, 05/04/2009 - 14:41 Log message
തലക്കെട്ട് Chathurangam (New ) Edited on Sun, 05/04/2009 - 14:41 Log message
തലക്കെട്ട് Chakkarakkudam Edited on Sun, 05/04/2009 - 14:40 Log message
തലക്കെട്ട് Kaasillenkilum jeeviykkaam Edited on Sun, 05/04/2009 - 14:39 Log message

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
സിനിമ മധു സംഭാവന Audio Profile
സിനിമ സിന്ദൂരരേഖ സംഭാവന പ്രൊഫൈൽ ഉണ്ടാക്കി
സിനിമ നിർണ്ണയം സംഭാവന സിനമാ ചേർത്തു
സിനിമ കുസൃതിക്കാറ്റ് സംഭാവന
സിനിമ കിലുക്കം സംഭാവന സിനിമ ചേർത്തു