Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

  1. 1
  2. 2
  3. 3

Entries

Post datesort ascending
Film/Album Yodha Post datesort ascending Tue, 03/03/2009 - 23:02
Film/Album Welcome to Kodaikkanal Post datesort ascending Tue, 03/03/2009 - 23:01
Film/Album Vrithantham Post datesort ascending Tue, 03/03/2009 - 23:00
Film/Album Vietnam Colony Post datesort ascending Tue, 03/03/2009 - 22:59
Film/Album Vasudha Post datesort ascending Tue, 03/03/2009 - 22:58
Film/Album Valayam Post datesort ascending Tue, 03/03/2009 - 22:57
Film/Album Uthsavamelam Post datesort ascending Tue, 03/03/2009 - 22:56
Film/Album Thiruthalvaadi Post datesort ascending Tue, 03/03/2009 - 22:54
Film/Album Thalasthaanam Post datesort ascending Tue, 03/03/2009 - 22:52
Film/Album Sooryachakram Post datesort ascending Tue, 03/03/2009 - 22:51
Film/Album Sooryamaanasam Post datesort ascending Tue, 03/03/2009 - 22:48
Film/Album Sooryagayathri Post datesort ascending Tue, 03/03/2009 - 22:46
Film/Album സ്നേഹസാഗരം Post datesort ascending Tue, 03/03/2009 - 22:43
Film/Album Simhadhwani Post datesort ascending Tue, 03/03/2009 - 22:40
Film/Album Chevalier Mikhael Post datesort ascending Tue, 03/03/2009 - 22:37
Film/Album Savidham Post datesort ascending Tue, 03/03/2009 - 14:08
Film/Album Sathyaprathinja Post datesort ascending Tue, 03/03/2009 - 14:07
Film/Album Sadayam Post datesort ascending Tue, 03/03/2009 - 14:06
Film/Album Sabarimalayil thankasooryodayam Post datesort ascending Tue, 03/03/2009 - 12:31
Film/Album Rishi Post datesort ascending Tue, 03/03/2009 - 12:29
Film/Album Raajasilpi Post datesort ascending Tue, 03/03/2009 - 12:20
Film/Album Rathhachakram Post datesort ascending Tue, 03/03/2009 - 12:07
Film/Album Priyappetta Cuckoo Post datesort ascending Tue, 03/03/2009 - 12:06
Film/Album Poochaykkaaru mani kettum Post datesort ascending Tue, 03/03/2009 - 11:57
Film/Album Ponnaramthottathe rajavu Post datesort ascending Tue, 03/03/2009 - 11:36
Film/Album Pandupandoru rajakumari Post datesort ascending Tue, 03/03/2009 - 11:28
Film/Album oottippattanam Post datesort ascending Tue, 03/03/2009 - 11:23
Film/Album Neelakkurukkan Post datesort ascending Tue, 03/03/2009 - 11:19
Film/Album Nakshathrakkoodaaram Post datesort ascending Tue, 03/03/2009 - 11:17
Film/Album Naadodi Post datesort ascending Tue, 03/03/2009 - 11:15
Film/Album My dear muthachan Post datesort ascending Tue, 03/03/2009 - 11:12
Film/Album Mukhamudra Post datesort ascending Tue, 03/03/2009 - 11:09
Film/Album Mr & Mrs Post datesort ascending Tue, 03/03/2009 - 11:08
Film/Album Maanyanmaar Post datesort ascending Tue, 03/03/2009 - 11:00
Film/Album Makkal maahaathmyam Post datesort ascending Tue, 03/03/2009 - 10:59
Film/Album Mahaanagaram Post datesort ascending Tue, 03/03/2009 - 10:59
Film/Album Maanthrikacheppu Post datesort ascending Tue, 03/03/2009 - 10:58
Film/Album Kunukkitta kozhi Post datesort ascending Tue, 03/03/2009 - 10:58
Audio Anuraagini ithaa en-Suresh Post datesort ascending Tue, 03/03/2009 - 10:28
Audio അനുരാഗിണീ ഇതായെൻ - സുരേഷ് Post datesort ascending Tue, 03/03/2009 - 10:19
Film/Album Kudumbasametham Post datesort ascending Mon, 02/03/2009 - 23:38
Film/Album Kizhakkan Pathrose Post datesort ascending Mon, 02/03/2009 - 23:37
Film/Album Kingini Post datesort ascending Mon, 02/03/2009 - 23:36
Film/Album Kauravar Post datesort ascending Mon, 02/03/2009 - 23:35
Film/Album Kasarkode Kader bhai Post datesort ascending Mon, 02/03/2009 - 23:35
Film/Album Kallanum Policeum Post datesort ascending Mon, 02/03/2009 - 23:24
Film/Album Kallan kappalilthanne Post datesort ascending Mon, 02/03/2009 - 23:22
Film/Album Kaazhchaykkappuram Post datesort ascending Mon, 02/03/2009 - 23:20
Film/Album Johny Walker Post datesort ascending Mon, 02/03/2009 - 23:19
Film/Album Gruhapravesam Post datesort ascending Mon, 02/03/2009 - 23:17

Pages

Contribution History

തലക്കെട്ട് Edited on Log message
തലക്കെട്ട് സുദിനം Edited on Sun, 08/03/2009 - 22:41 Log message
തലക്കെട്ട് സോക്രട്ടീസ് Edited on Sun, 08/03/2009 - 22:40 Log message
തലക്കെട്ട് Share Market Edited on Sun, 08/03/2009 - 22:40 Log message
തലക്കെട്ട് Saaraamsham Edited on Sun, 08/03/2009 - 22:39 Log message
തലക്കെട്ട് ഷെയർ മാർക്കറ്റ് Edited on Sun, 08/03/2009 - 22:38 Log message
തലക്കെട്ട് സാരാംശം Edited on Sun, 08/03/2009 - 22:38 Log message
തലക്കെട്ട് Santhaanagopaalam Edited on Sun, 08/03/2009 - 22:38 Log message
തലക്കെട്ട് Sainyam Edited on Sun, 08/03/2009 - 22:37 Log message
തലക്കെട്ട് സന്താനഗോപാലം Edited on Sun, 08/03/2009 - 22:37 Log message
തലക്കെട്ട് സൈന്യം Edited on Sun, 08/03/2009 - 22:37 Log message
തലക്കെട്ട് Saagaram saakshi Edited on Sun, 08/03/2009 - 14:49 Log message
തലക്കെട്ട് Rudraaksham Edited on Sun, 08/03/2009 - 14:47 Log message
തലക്കെട്ട് രുദ്രാക്ഷം Edited on Sun, 08/03/2009 - 14:46 Log message
തലക്കെട്ട് Raajasabha Edited on Sun, 08/03/2009 - 14:45 Log message
തലക്കെട്ട് Raajadhaani Edited on Sun, 08/03/2009 - 14:37 Log message
തലക്കെട്ട് രാജധാനി Edited on Sun, 08/03/2009 - 14:37 Log message
തലക്കെട്ട് Puthran Edited on Sun, 08/03/2009 - 14:36 Log message
തലക്കെട്ട് പുത്രൻ Edited on Sun, 08/03/2009 - 14:36 Log message
തലക്കെട്ട് Prasasthi Edited on Sun, 08/03/2009 - 14:35 Log message
തലക്കെട്ട് Pradakshinam Edited on Sun, 08/03/2009 - 14:34 Log message
തലക്കെട്ട് പ്രദക്ഷിണം Edited on Sun, 08/03/2009 - 14:34 Log message
തലക്കെട്ട് Ponthan Maada Edited on Sat, 07/03/2009 - 23:34 Log message
തലക്കെട്ട് പൊന്തൻ‌മാ‍ട Edited on Sat, 07/03/2009 - 23:33 Log message
തലക്കെട്ട് Pingaami Edited on Sat, 07/03/2009 - 23:32 Log message
തലക്കെട്ട് പിൻ‌ഗാമി Edited on Sat, 07/03/2009 - 23:32 Log message
തലക്കെട്ട് Pidakkozhi koovunna noottaandu Edited on Sat, 07/03/2009 - 23:30 Log message
തലക്കെട്ട് Pavithram Edited on Sat, 07/03/2009 - 23:27 Log message
തലക്കെട്ട് പവിത്രം Edited on Sat, 07/03/2009 - 23:26 Log message
തലക്കെട്ട് Parinayam Edited on Sat, 07/03/2009 - 23:25 Log message
തലക്കെട്ട് പരിണയം Edited on Sat, 07/03/2009 - 23:25 Log message
തലക്കെട്ട് Pakshe Edited on Sat, 07/03/2009 - 23:20 Log message
തലക്കെട്ട് പക്ഷേ Edited on Sat, 07/03/2009 - 23:19 Log message
തലക്കെട്ട് Paavam I A Ivachan Edited on Sat, 07/03/2009 - 23:19 Log message
തലക്കെട്ട് പാവം ഐ എ ഐവാച്ചൻ Edited on Sat, 07/03/2009 - 23:19 Log message
തലക്കെട്ട് Paamaram Edited on Sat, 07/03/2009 - 23:18 Log message
തലക്കെട്ട് Oro viliyum kaathorthu Edited on Sat, 07/03/2009 - 23:17 Log message
തലക്കെട്ട് Orkkaathirunnappol Edited on Sat, 07/03/2009 - 23:16 Log message
തലക്കെട്ട് ഓർക്കാതിരുന്നപ്പോൾ Edited on Sat, 07/03/2009 - 23:15 Log message
തലക്കെട്ട് Njan koteeswaran Edited on Sat, 07/03/2009 - 23:10 Log message
തലക്കെട്ട് ഞാൻ കോടീശ്വരൻ Edited on Sat, 07/03/2009 - 23:09 Log message
തലക്കെട്ട് Nikah Edited on Sat, 07/03/2009 - 23:09 Log message
തലക്കെട്ട് നിക്കാഹ് Edited on Sat, 07/03/2009 - 23:07 Log message
തലക്കെട്ട് Nandini Oppol Edited on Sat, 07/03/2009 - 23:07 Log message
തലക്കെട്ട് നന്ദിനി ഓപ്പോൾ Edited on Sat, 07/03/2009 - 23:06 Log message
തലക്കെട്ട് Moonnaamloka pattaalam Edited on Sat, 07/03/2009 - 23:05 Log message
തലക്കെട്ട് Minnaaram Edited on Sat, 07/03/2009 - 23:03 Log message
തലക്കെട്ട് മിന്നാരം Edited on Sat, 07/03/2009 - 23:03 Log message
തലക്കെട്ട് Maanathe Vellitheru Edited on Sat, 07/03/2009 - 23:03 Log message
തലക്കെട്ട് മാനത്തെ വെള്ളിത്തേര് Edited on Sat, 07/03/2009 - 23:02 Log message
തലക്കെട്ട് Maanathe kottaaram Edited on Sat, 07/03/2009 - 23:02 Log message

Pages