Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

  1. 1
  2. 2
  3. 3

Entries

Post datesort ascending
Film/Album Naattuvisesham Post datesort ascending Sun, 01/03/2009 - 22:51
Film/Album Mukhachithram Post datesort ascending Sun, 01/03/2009 - 22:49
Film/Album Miss Stella Post datesort ascending Sun, 01/03/2009 - 22:47
Film/Album Mimics parade Post datesort ascending Sun, 01/03/2009 - 22:46
Film/Album Mahassar Post datesort ascending Sun, 01/03/2009 - 22:43
Film/Album Koodikkaazhcha Post datesort ascending Sun, 01/03/2009 - 22:41
Film/Album Kizhakkunarum pakshi Post datesort ascending Sun, 01/03/2009 - 22:40
Film/Album Kilukkaampetti Post datesort ascending Sun, 01/03/2009 - 22:39
Film/Album Kilukkam Post datesort ascending Sun, 01/03/2009 - 22:38
Film/Album Keli Post datesort ascending Sun, 01/03/2009 - 15:17
Film/Album Kankettu Post datesort ascending Sun, 01/03/2009 - 15:16
Film/Album Kanalkkaattu Post datesort ascending Sun, 01/03/2009 - 15:14
Film/Album Kalari Post datesort ascending Sun, 01/03/2009 - 15:09
Film/Album Kaakkathollaayiram Post datesort ascending Sun, 01/03/2009 - 15:06
Film/Album Kadinjool kalyanam Post datesort ascending Sun, 01/03/2009 - 15:03
Film/Album kadambari Post datesort ascending Sun, 01/03/2009 - 15:02
Film/Album Kadalorakkaattu Post datesort ascending Sun, 01/03/2009 - 15:00
Film/Album Iriykoo M D akathundu Post datesort ascending Sun, 01/03/2009 - 14:58
Film/Album Innathe programme Post datesort ascending Sun, 01/03/2009 - 14:57
Film/Album Inapraavukal Post datesort ascending Sun, 01/03/2009 - 14:54
Film/Album Illikkaadum chellakkaattum Post datesort ascending Sun, 01/03/2009 - 14:52
Film/Album Holiday Post datesort ascending Sun, 01/03/2009 - 14:50
Film/Album Godfather Post datesort ascending Sun, 01/03/2009 - 14:49
Film/Album Khandakaavyam Post datesort ascending Sun, 01/03/2009 - 14:47
Film/Album Georgutti C/O Georgutti Post datesort ascending Sat, 28/02/2009 - 23:03
Film/Album Gaanamela Post datesort ascending Sat, 28/02/2009 - 22:56
Film/Album Ezhunnallathu Post datesort ascending Sat, 28/02/2009 - 22:54
Film/Album Ente sooryaputhriykku Post datesort ascending Sat, 28/02/2009 - 22:44
Film/Album Ennum nanmakal Post datesort ascending Sat, 28/02/2009 - 22:42
Film/Album Eagle Post datesort ascending Sat, 28/02/2009 - 22:40
Film/Album Daivasahaayam lucky centre Post datesort ascending Sat, 28/02/2009 - 22:36
Film/Album Cheppu kilukkana changaathi Post datesort ascending Sat, 28/02/2009 - 22:34
Film/Album Chaanchaattam Post datesort ascending Sat, 28/02/2009 - 22:30
Film/Album Chakravarthi Post datesort ascending Sat, 28/02/2009 - 22:27
Film/Album Bhoomika Post datesort ascending Sat, 28/02/2009 - 15:34
Film/Album Bharatham Post datesort ascending Sat, 28/02/2009 - 15:33
Film/Album Bali Post datesort ascending Sat, 28/02/2009 - 15:31
Film/Album Aviraamam Post datesort ascending Sat, 28/02/2009 - 15:30
Film/Album Apoorvam chilar Post datesort ascending Sat, 28/02/2009 - 15:30
Film/Album Anaswaram Post datesort ascending Sat, 28/02/2009 - 11:18
Film/Album Aksharatham Post datesort ascending Sat, 28/02/2009 - 11:17
Film/Album Agninilaavu Post datesort ascending Sat, 28/02/2009 - 11:17
Film/Album Adayaalam Post datesort ascending Sat, 28/02/2009 - 11:16
Film/Album Abhimanyu Post datesort ascending Sat, 28/02/2009 - 11:16
Film/Album Aavanikkunnile kinnarippookkal Post datesort ascending Sat, 28/02/2009 - 11:04
Film/Album Amina tailors Post datesort ascending Sat, 28/02/2009 - 11:01
Film/Album Aakasakkottayyile Sulthan Post datesort ascending Sat, 28/02/2009 - 11:00
Film/Album Aadyamaay Post datesort ascending Sat, 28/02/2009 - 10:58
Film/Album Njan Gandharvan Post datesort ascending Sat, 28/02/2009 - 10:58
Film/Album Vidyaarambham Post datesort ascending Fri, 27/02/2009 - 23:17

Pages

Contribution History

തലക്കെട്ട് Edited on Log message
തലക്കെട്ട് വരം Edited on Fri, 06/03/2009 - 22:16 Log message
തലക്കെട്ട് വാരഫലം Edited on Fri, 06/03/2009 - 22:15 Log message
തലക്കെട്ട് Vakkeel Vasudev Edited on Fri, 06/03/2009 - 22:15 Log message
തലക്കെട്ട് വക്കീൽ വാസുദേവ് Edited on Fri, 06/03/2009 - 22:15 Log message
തലക്കെട്ട് Vaishnavar Edited on Fri, 06/03/2009 - 22:15 Log message
തലക്കെട്ട് Vaalsalyam Edited on Fri, 06/03/2009 - 22:14 Log message
തലക്കെട്ട് വൈഷ്ണവർ Edited on Fri, 06/03/2009 - 22:14 Log message
തലക്കെട്ട് വാത്സല്യം Edited on Fri, 06/03/2009 - 22:14 Log message
തലക്കെട്ട് Thitambu Edited on Fri, 06/03/2009 - 22:14 Log message
തലക്കെട്ട് തിടമ്പ് Edited on Fri, 06/03/2009 - 22:13 Log message
തലക്കെട്ട് Thalamura Edited on Fri, 06/03/2009 - 22:13 Log message
തലക്കെട്ട് Suddamaddalam Edited on Fri, 06/03/2009 - 22:12 Log message
തലക്കെട്ട് തലമുറ Edited on Fri, 06/03/2009 - 22:11 Log message
തലക്കെട്ട് ശുദ്ധമദ്ദളം Edited on Fri, 06/03/2009 - 22:11 Log message
തലക്കെട്ട് Sthreeykku vendi sthree Edited on Fri, 06/03/2009 - 22:11 Log message
തലക്കെട്ട് Sthalathe prathhaana payyans Edited on Fri, 06/03/2009 - 22:10 Log message
തലക്കെട്ട് സ്ഥലത്തെ പ്രധാ‍ന പയ്യൻസ് Edited on Fri, 06/03/2009 - 22:10 Log message
തലക്കെട്ട് Sopaanam Edited on Fri, 06/03/2009 - 22:09 Log message
തലക്കെട്ട് Soubhaagyam Edited on Fri, 06/03/2009 - 22:09 Log message
തലക്കെട്ട് സോപാ‍നം Edited on Fri, 06/03/2009 - 22:09 Log message
തലക്കെട്ട് സൗഭാഗ്യം Edited on Fri, 06/03/2009 - 22:09 Log message
തലക്കെട്ട് Sarovaram Edited on Fri, 06/03/2009 - 22:08 Log message
തലക്കെട്ട് Samooham Edited on Fri, 06/03/2009 - 22:08 Log message
തലക്കെട്ട് സരോവരം Edited on Fri, 06/03/2009 - 22:08 Log message
തലക്കെട്ട് സമൂഹം Edited on Fri, 06/03/2009 - 22:08 Log message
തലക്കെട്ട് Samaagamam Edited on Fri, 06/03/2009 - 22:07 Log message
തലക്കെട്ട് Saakshaal Sreemaan Chathunni Edited on Fri, 06/03/2009 - 22:07 Log message
തലക്കെട്ട് സമാഗമം Edited on Fri, 06/03/2009 - 22:07 Log message
തലക്കെട്ട് സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി Edited on Fri, 06/03/2009 - 22:06 Log message
തലക്കെട്ട് Pravaachakan Edited on Fri, 06/03/2009 - 22:06 Log message
തലക്കെട്ട് Pranavam Edited on Fri, 06/03/2009 - 22:06 Log message
തലക്കെട്ട് പ്രവാചകൻ Edited on Fri, 06/03/2009 - 22:05 Log message
തലക്കെട്ട് Porutham Edited on Fri, 06/03/2009 - 19:56 Log message
തലക്കെട്ട് Ponnuchaami Edited on Fri, 06/03/2009 - 19:55 Log message
തലക്കെട്ട് പൊരുത്തം Edited on Fri, 06/03/2009 - 19:55 Log message
തലക്കെട്ട് പൊന്നുച്ചാമി Edited on Fri, 06/03/2009 - 19:55 Log message
തലക്കെട്ട് Paithrukam Edited on Fri, 06/03/2009 - 19:54 Log message
തലക്കെട്ട് പൈതൃകം Edited on Fri, 06/03/2009 - 19:54 Log message
തലക്കെട്ട് Paalayam Edited on Fri, 06/03/2009 - 19:53 Log message
തലക്കെട്ട് പാളയം Edited on Fri, 06/03/2009 - 19:52 Log message
തലക്കെട്ട് Paataleeputhram Edited on Fri, 06/03/2009 - 19:50 Log message
തലക്കെട്ട് പാടലീപുത്രം Edited on Fri, 06/03/2009 - 19:49 Log message
തലക്കെട്ട് Ottayadippaathakal Edited on Fri, 06/03/2009 - 19:49 Log message
തലക്കെട്ട് Oru kadankatha pole Edited on Fri, 06/03/2009 - 19:48 Log message
തലക്കെട്ട് ഒറ്റയടിപ്പാതകൾ Edited on Fri, 06/03/2009 - 19:48 Log message
തലക്കെട്ട് Naaraayam Edited on Fri, 06/03/2009 - 19:46 Log message
തലക്കെട്ട് Melepparambil Aanveedu Edited on Fri, 06/03/2009 - 19:46 Log message
തലക്കെട്ട് നാരായം Edited on Fri, 06/03/2009 - 19:45 Log message
തലക്കെട്ട് മേലേപ്പറമ്പിൽ ആൺ‌വീട് Edited on Fri, 06/03/2009 - 19:45 Log message
തലക്കെട്ട് Meghasangeetham Edited on Fri, 06/03/2009 - 19:45 Log message

Pages