Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

  1. 1
  2. 2
  3. 3

Contribution History

തലക്കെട്ട് Edited on Log message
തലക്കെട്ട് ഗജകേസരിയോഗം Edited on Thu, 26/02/2009 - 17:17 Log message
തലക്കെട്ട് Enquiry Edited on Thu, 26/02/2009 - 17:16 Log message
തലക്കെട്ട് Eenam thettiya kaattaaru Edited on Thu, 26/02/2009 - 17:16 Log message
തലക്കെട്ട് Doctor Pashupathi Edited on Thu, 26/02/2009 - 17:15 Log message
തലക്കെട്ട് Judgement Edited on Thu, 26/02/2009 - 17:13 Log message
തലക്കെട്ട് ജഡ്‌ജ്‌മെന്റ് Edited on Thu, 26/02/2009 - 17:13 Log message
തലക്കെട്ട് Chuvappunaada Edited on Thu, 26/02/2009 - 17:12 Log message
തലക്കെട്ട് ചുവപ്പുനാട Edited on Thu, 26/02/2009 - 17:12 Log message
തലക്കെട്ട് Chuvanna kannukal Edited on Thu, 26/02/2009 - 17:11 Log message
തലക്കെട്ട് Brahmarakshassu Edited on Thu, 26/02/2009 - 17:10 Log message
തലക്കെട്ട് ബ്രഹ്മരക്ഷസ്സ് Edited on Thu, 26/02/2009 - 17:09 Log message
തലക്കെട്ട് Champion Thomas Edited on Thu, 26/02/2009 - 17:09 Log message
തലക്കെട്ട് ചാമ്പ്യൻ തോമസ് Edited on Thu, 26/02/2009 - 17:08 Log message
തലക്കെട്ട് ചെറിയ ലോകവും വലിയ മനുഷ്യരും Edited on Thu, 26/02/2009 - 17:07 Log message
തലക്കെട്ട് Avasaanathe raathri Edited on Thu, 26/02/2009 - 17:07 Log message
തലക്കെട്ട് അവസാനത്തെ രാത്രി Edited on Thu, 26/02/2009 - 17:06 Log message
തലക്കെട്ട് Avalkkoru janmam koodi Edited on Thu, 26/02/2009 - 17:06 Log message
തലക്കെട്ട് Apsarassu Edited on Thu, 26/02/2009 - 17:05 Log message
തലക്കെട്ട് അപ്സരസ്സ് Edited on Thu, 26/02/2009 - 17:05 Log message
തലക്കെട്ട് Appu Edited on Thu, 26/02/2009 - 17:04 Log message
തലക്കെട്ട് അപ്പു Edited on Thu, 26/02/2009 - 17:04 Log message
തലക്കെട്ട് Apoorvva sangamam Edited on Thu, 26/02/2009 - 17:04 Log message
തലക്കെട്ട് Ananthavrithaantham Edited on Thu, 26/02/2009 - 17:03 Log message
തലക്കെട്ട് അനന്തവൃത്താന്തം Edited on Thu, 26/02/2009 - 17:01 Log message
തലക്കെട്ട് Ammayude swantham kunnju mary Edited on Thu, 26/02/2009 - 17:00 Log message
തലക്കെട്ട് Akkare Akkare Akkare Edited on Thu, 26/02/2009 - 16:59 Log message
തലക്കെട്ട് അക്കരെ അക്കരെ അക്കരെ Edited on Thu, 26/02/2009 - 16:59 Log message
തലക്കെട്ട് Aaraam waardil abhyanthara kalaham Edited on Wed, 25/02/2009 - 22:51 Log message
തലക്കെട്ട് ആറാം വാർഡിൽ അഭ്യന്തരകലഹം Edited on Wed, 25/02/2009 - 22:50 Log message
തലക്കെട്ട് Aalasyam Edited on Wed, 25/02/2009 - 22:50 Log message
തലക്കെട്ട് ആലസ്യം Edited on Wed, 25/02/2009 - 22:49 Log message
തലക്കെട്ട് 101 Raavukal Edited on Wed, 25/02/2009 - 22:48 Log message
തലക്കെട്ട് Aadithaalam Edited on Wed, 25/02/2009 - 22:47 Log message
തലക്കെട്ട് ആദിതാളം Edited on Wed, 25/02/2009 - 22:46 Log message
തലക്കെട്ട് Sannaaham Edited on Wed, 25/02/2009 - 22:39 Log message
തലക്കെട്ട് സന്നാഹം Edited on Wed, 25/02/2009 - 22:38 Log message

Pages