Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

  1. 1
  2. 2
  3. 3

Entries

Post datesort ascending
Film/Album കിഴക്കുണരും പക്ഷി Post datesort ascending Sat, 14/02/2009 - 14:06
Film/Album കേളി Post datesort ascending Sat, 14/02/2009 - 14:05
Film/Album കനൽക്കാറ്റ് Post datesort ascending Sat, 14/02/2009 - 14:04
Film/Album കളരി Post datesort ascending Sat, 14/02/2009 - 14:04
Film/Album കാക്കത്തൊള്ളായിരം Post datesort ascending Sat, 14/02/2009 - 14:04
Film/Album കടിഞ്ഞൂൽ കല്യാണം Post datesort ascending Sat, 14/02/2009 - 14:03
Film/Album കാദംബരി Post datesort ascending Sat, 14/02/2009 - 14:03
Film/Album കടലോരക്കാറ്റ് Post datesort ascending Sat, 14/02/2009 - 10:59
Film/Album ഇരിയ്ക്കൂ എം ഡി അകത്തുണ്ട് Post datesort ascending Sat, 14/02/2009 - 10:59
Film/Album ഇണപ്രാവുകൾ Post datesort ascending Sat, 14/02/2009 - 10:58
Film/Album ഇല്ലിക്കാടും ചെല്ലക്കാറ്റും Post datesort ascending Sat, 14/02/2009 - 10:58
Film/Album ഹോളിഡേ Post datesort ascending Sat, 14/02/2009 - 10:57
Film/Album ഗോഡ്‌ഫാദർ Post datesort ascending Sat, 14/02/2009 - 10:57
Film/Album ഖണ്ഡകാവ്യം Post datesort ascending Sat, 14/02/2009 - 10:56
Film/Album ജോർജ്ജുട്ടി C/O ജോർജ്ജുട്ടി Post datesort ascending Sat, 14/02/2009 - 10:55
Film/Album ഗാനമേള Post datesort ascending Sat, 14/02/2009 - 10:54
Film/Album എന്റെ സൂര്യപുത്രിയ്ക്ക് Post datesort ascending Sat, 14/02/2009 - 10:53
Film/Album എന്നും നന്മകൾ Post datesort ascending Sat, 14/02/2009 - 10:53
Film/Album ഈഗിൾ Post datesort ascending Sat, 14/02/2009 - 10:53
Film/Album ദൈവസഹായം ലക്കി സെന്റർ Post datesort ascending Sat, 14/02/2009 - 10:52
Film/Album ചെപ്പു കിലുക്കണ ചങ്ങാതി Post datesort ascending Sat, 14/02/2009 - 10:51
Film/Album ചാഞ്ചാട്ടം Post datesort ascending Sat, 14/02/2009 - 10:51
Film/Album ചക്രവർത്തി Post datesort ascending Sat, 14/02/2009 - 10:51
Film/Album ഭൂമിക Post datesort ascending Sat, 14/02/2009 - 10:51
Film/Album ബലി Post datesort ascending Sat, 14/02/2009 - 10:50
Film/Album അവിരാമം Post datesort ascending Sat, 14/02/2009 - 10:49
Film/Album അപൂർവ്വം ചിലർ Post datesort ascending Sat, 14/02/2009 - 10:49
Film/Album അനശ്വരം Post datesort ascending Sat, 14/02/2009 - 10:49
Film/Album അഗ്നിനിലാവ് Post datesort ascending Sat, 14/02/2009 - 10:46
Film/Album അടയാളം Post datesort ascending Sat, 14/02/2009 - 10:46
Film/Album ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ Post datesort ascending Sat, 14/02/2009 - 10:45
Film/Album ആകാശക്കോട്ടയിലെ സുൽത്താൻ Post datesort ascending Sat, 14/02/2009 - 10:44
Film/Album ആദ്യമായ് Post datesort ascending Sat, 14/02/2009 - 10:44
Film/Album വിദ്യാരംഭം Post datesort ascending Fri, 13/02/2009 - 23:35
Film/Album വീരാളിപ്പട്ട് Post datesort ascending Fri, 13/02/2009 - 23:35
Film/Album വീണമീട്ടിയ വിലങ്ങുകൾ Post datesort ascending Fri, 13/02/2009 - 23:34
Film/Album വാസവദത്ത Post datesort ascending Fri, 13/02/2009 - 23:34
Film/Album വർത്തമാനകാലം Post datesort ascending Fri, 13/02/2009 - 23:34
Film/Album ഉർവ്വശി Post datesort ascending Fri, 13/02/2009 - 23:33
Film/Album തൂവൽ‌സ്പർശം Post datesort ascending Fri, 13/02/2009 - 23:33
Film/Album തലയണമന്ത്രം Post datesort ascending Fri, 13/02/2009 - 23:32
Film/Album താഴ്‌വാരം Post datesort ascending Fri, 13/02/2009 - 23:31
Film/Album താളം Post datesort ascending Fri, 13/02/2009 - 23:30
Film/Album സൂപ്പർ‌‌സ്റ്റാർ Post datesort ascending Fri, 13/02/2009 - 23:29
Film/Album സൺ‌ഡേ 7 പി എം Post datesort ascending Fri, 13/02/2009 - 23:29
Film/Album സ്മൃതികൾ Post datesort ascending Fri, 13/02/2009 - 23:28
Film/Album ശങ്കരൻ‌കുട്ടിക്ക് പെണ്ണു വേണം Post datesort ascending Fri, 13/02/2009 - 23:27
Film/Album ശേഷം സ്ക്രീനിൽ Post datesort ascending Fri, 13/02/2009 - 23:27
Film/Album സസ്നേഹം Post datesort ascending Fri, 13/02/2009 - 23:27
Film/Album സാന്ദ്രം Post datesort ascending Fri, 13/02/2009 - 23:26

Pages

Contribution History

തലക്കെട്ട് Edited on Log message
തലക്കെട്ട് ജോർജ്ജുട്ടി C/O ജോർജ്ജുട്ടി Edited on Sat, 28/02/2009 - 23:01 Log message
തലക്കെട്ട് Gaanamela Edited on Sat, 28/02/2009 - 22:56 Log message
തലക്കെട്ട് ഗാനമേള Edited on Sat, 28/02/2009 - 22:55 Log message
തലക്കെട്ട് Ezhunnallathu Edited on Sat, 28/02/2009 - 22:54 Log message
തലക്കെട്ട് എഴുന്നള്ളത്ത് Edited on Sat, 28/02/2009 - 22:54 Log message
തലക്കെട്ട് Ente sooryaputhriykku Edited on Sat, 28/02/2009 - 22:44 Log message
തലക്കെട്ട് Ennum nanmakal Edited on Sat, 28/02/2009 - 22:42 Log message
തലക്കെട്ട് എന്നും നന്മകൾ Edited on Sat, 28/02/2009 - 22:41 Log message
തലക്കെട്ട് Eagle Edited on Sat, 28/02/2009 - 22:40 Log message
തലക്കെട്ട് Daivasahaayam lucky centre Edited on Sat, 28/02/2009 - 22:36 Log message
തലക്കെട്ട് ദൈവസഹായം ലക്കി സെന്റർ Edited on Sat, 28/02/2009 - 22:35 Log message
തലക്കെട്ട് Cheppu kilukkana changaathi Edited on Sat, 28/02/2009 - 22:34 Log message
തലക്കെട്ട് Chaanchaattam Edited on Sat, 28/02/2009 - 22:30 Log message
തലക്കെട്ട് ചാഞ്ചാട്ടം Edited on Sat, 28/02/2009 - 22:29 Log message
തലക്കെട്ട് Chakravarthi Edited on Sat, 28/02/2009 - 22:27 Log message
തലക്കെട്ട് ചക്രവർത്തി Edited on Sat, 28/02/2009 - 22:27 Log message
തലക്കെട്ട് Bhoomika Edited on Sat, 28/02/2009 - 15:34 Log message
തലക്കെട്ട് ഭൂമിക Edited on Sat, 28/02/2009 - 15:33 Log message
തലക്കെട്ട് Bharatham Edited on Sat, 28/02/2009 - 15:33 Log message
തലക്കെട്ട് Bali Edited on Sat, 28/02/2009 - 15:31 Log message
തലക്കെട്ട് ഭരതം Edited on Sat, 28/02/2009 - 15:31 Log message
തലക്കെട്ട് ബലി Edited on Sat, 28/02/2009 - 15:31 Log message
തലക്കെട്ട് Aviraamam Edited on Sat, 28/02/2009 - 15:30 Log message
തലക്കെട്ട് Apoorvam chilar Edited on Sat, 28/02/2009 - 15:30 Log message
തലക്കെട്ട് അവിരാമം Edited on Sat, 28/02/2009 - 15:29 Log message
തലക്കെട്ട് അപൂർവ്വം ചിലർ Edited on Sat, 28/02/2009 - 15:29 Log message
തലക്കെട്ട് Anaswaram Edited on Sat, 28/02/2009 - 11:18 Log message
തലക്കെട്ട് അനശ്വരം Edited on Sat, 28/02/2009 - 11:18 Log message
തലക്കെട്ട് Aksharatham Edited on Sat, 28/02/2009 - 11:17 Log message
തലക്കെട്ട് Agninilaavu Edited on Sat, 28/02/2009 - 11:17 Log message
തലക്കെട്ട് അഗ്നിനിലാവ് Edited on Sat, 28/02/2009 - 11:16 Log message
തലക്കെട്ട് Adayaalam Edited on Sat, 28/02/2009 - 11:16 Log message
തലക്കെട്ട് Abhimanyu Edited on Sat, 28/02/2009 - 11:16 Log message
തലക്കെട്ട് അടയാളം Edited on Sat, 28/02/2009 - 11:15 Log message
തലക്കെട്ട് Aavanikkunnile kinnarippookkal Edited on Sat, 28/02/2009 - 11:04 Log message
തലക്കെട്ട് Amina tailors Edited on Sat, 28/02/2009 - 11:01 Log message
തലക്കെട്ട് Aakasakkottayyile Sulthan Edited on Sat, 28/02/2009 - 11:00 Log message
തലക്കെട്ട് ആകാശക്കോട്ടയിലെ സുൽത്താൻ Edited on Sat, 28/02/2009 - 10:59 Log message
തലക്കെട്ട് Aadyamaay Edited on Sat, 28/02/2009 - 10:59 Log message
തലക്കെട്ട് Vidyaarambham Edited on Fri, 27/02/2009 - 23:17 Log message
തലക്കെട്ട് Veeraalippattu Edited on Fri, 27/02/2009 - 23:16 Log message
തലക്കെട്ട് വിദ്യാരംഭം Edited on Fri, 27/02/2009 - 23:16 Log message
തലക്കെട്ട് വീരാളിപ്പട്ട് Edited on Fri, 27/02/2009 - 23:15 Log message
തലക്കെട്ട് Veena meettiya vilangukal Edited on Fri, 27/02/2009 - 23:15 Log message
തലക്കെട്ട് Vaasavadatha Edited on Fri, 27/02/2009 - 23:14 Log message
തലക്കെട്ട് വീണ മീട്ടിയ വിലങ്ങുകൾ Edited on Fri, 27/02/2009 - 23:14 Log message
തലക്കെട്ട് വാസവദത്ത Edited on Fri, 27/02/2009 - 23:13 Log message
തലക്കെട്ട് Varthamaanakaalam Edited on Fri, 27/02/2009 - 23:13 Log message
തലക്കെട്ട് വർത്തമാനകാലം Edited on Fri, 27/02/2009 - 23:13 Log message
തലക്കെട്ട് Vachanam Edited on Fri, 27/02/2009 - 23:13 Log message

Pages