Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort ascending
Film/Album Veeraalippattu Fri, 27/02/2009 - 23:16
Film/Album Veena meettiya vilangukal Fri, 27/02/2009 - 23:15
Film/Album Vaasavadatha Fri, 27/02/2009 - 23:14
Film/Album Varthamaanakaalam Fri, 27/02/2009 - 23:13
Film/Album Vachanam Fri, 27/02/2009 - 23:13
Film/Album Urvasi Fri, 27/02/2009 - 23:12
Film/Album Thoovalsparsham Fri, 27/02/2009 - 23:11
Film/Album Thalayanamanthram Fri, 27/02/2009 - 23:11
Film/Album Thaazhvaaram Fri, 27/02/2009 - 23:10
Film/Album Thaalam Fri, 27/02/2009 - 23:10
Film/Album Superstar Fri, 27/02/2009 - 23:09
Film/Album Sunday 7 P M Fri, 27/02/2009 - 23:08
Film/Album Smrithikal Fri, 27/02/2009 - 23:07
Film/Album Subhayathra Fri, 27/02/2009 - 23:06
Film/Album Shankarankuttiykkoru pennu venam Thu, 26/02/2009 - 23:16
Film/Album Sesham screenil Thu, 26/02/2009 - 23:15
Film/Album Sasneham Thu, 26/02/2009 - 23:13
Film/Album Saandram Thu, 26/02/2009 - 23:11
Film/Album Rosa I love you Thu, 26/02/2009 - 23:06
Film/Album Randaam varavu Thu, 26/02/2009 - 23:05
Film/Album Rajavazhcha Thu, 26/02/2009 - 23:04
Film/Album Radhamadhavam Thu, 26/02/2009 - 22:44
Film/Album Purappaadu Thu, 26/02/2009 - 22:43
Film/Album Ponnaranjaanam Thu, 26/02/2009 - 22:31
Film/Album Pavam pavam rajakumaran Thu, 26/02/2009 - 22:30
Film/Album Parambara Thu, 26/02/2009 - 22:28
Film/Album Paadaatha veenayum paadum Thu, 26/02/2009 - 22:28
Film/Album Paavakkoothu Thu, 26/02/2009 - 22:27
Film/Album Oliyambukal Thu, 26/02/2009 - 22:18
Film/Album Number 20 Madras Mail Thu, 26/02/2009 - 22:18
Film/Album Niyamam enthu cheyyum Thu, 26/02/2009 - 22:17
Film/Album Nanma niranjavan Sreenivasan Thu, 26/02/2009 - 22:16
Film/Album Nammude naadu Thu, 26/02/2009 - 22:15
Film/Album Naale ennonnundenkil Thu, 26/02/2009 - 18:12
Film/Album Muppathirandaam naal Thu, 26/02/2009 - 18:11
Film/Album Mounadaaham Thu, 26/02/2009 - 18:10
Film/Album Mindaappoochaykku kalyanam Thu, 26/02/2009 - 18:09
Film/Album Medakkattu Thu, 26/02/2009 - 18:00
Film/Album May dinam Thu, 26/02/2009 - 17:45
Film/Album Marupuram Thu, 26/02/2009 - 17:31
Film/Album Manju peyyunna rathri Thu, 26/02/2009 - 17:30
Film/Album Malootty Thu, 26/02/2009 - 17:30
Film/Album Maanmizhiyaal Thu, 26/02/2009 - 17:29
Film/Album Maalayogam Thu, 26/02/2009 - 17:28
Film/Album Lal salaam Thu, 26/02/2009 - 17:27
Film/Album Kuttettan Thu, 26/02/2009 - 17:27
Film/Album Kuruppinte kanakkupusthakam Thu, 26/02/2009 - 17:26
Film/Album Kshanakkathu Thu, 26/02/2009 - 17:25
Film/Album Kouthukavarthakal Thu, 26/02/2009 - 17:25
Film/Album Kottayam Kunjachan Thu, 26/02/2009 - 17:24

Pages

Contribution History

തലക്കെട്ട് Edited on Log message
മേഘസംഗീതം Fri, 06/03/2009 - 19:44
Mayamayooram Fri, 06/03/2009 - 19:44
മായാമയൂരം Fri, 06/03/2009 - 19:43
Mahotsavam Fri, 06/03/2009 - 19:43
Kulapathi Fri, 06/03/2009 - 19:42
മഹോത്സവം Fri, 06/03/2009 - 19:42
Kousalam Fri, 06/03/2009 - 19:41
Kilivaathil Fri, 06/03/2009 - 19:41
കൗശലം Fri, 06/03/2009 - 19:41
Ghoshayaathra Fri, 06/03/2009 - 19:40
കിളിവാതിൽ Fri, 06/03/2009 - 19:40
ഘോഷയാത്ര Fri, 06/03/2009 - 19:39
Kabuliwala Fri, 06/03/2009 - 19:39
Kaavadiyaattam Fri, 06/03/2009 - 19:37
കാവടിയാട്ടം Fri, 06/03/2009 - 19:36
Kanyakumariyil oru kavitha Fri, 06/03/2009 - 17:12
കന്യാകുമാരിയിൽ ഒരു കവിത Fri, 06/03/2009 - 17:11
Kalippaattam Fri, 06/03/2009 - 17:11
കളിപ്പാട്ടം Fri, 06/03/2009 - 17:10
കാബൂളിവാല Fri, 06/03/2009 - 17:09
Journalist Fri, 06/03/2009 - 14:06
Janam Fri, 06/03/2009 - 14:05
ജേർണലിസ്റ്റ് Fri, 06/03/2009 - 14:05
ജനം Fri, 06/03/2009 - 14:05
Jackpot Fri, 06/03/2009 - 14:04
Ithu manjukaalam Fri, 06/03/2009 - 14:04
ഇതു മഞ്ഞുകാലം Fri, 06/03/2009 - 14:03
Irul maalangal Fri, 06/03/2009 - 14:03
Inchakkaadan Mathai & Sons Fri, 06/03/2009 - 14:02
ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് Fri, 06/03/2009 - 14:01
Harichandanam Fri, 06/03/2009 - 14:01
ഹരിചന്ദനം Fri, 06/03/2009 - 14:01
Golaantharavaartha Thu, 05/03/2009 - 23:02
ഗോളാന്തരവാർത്ത Thu, 05/03/2009 - 23:01
Ghazal Thu, 05/03/2009 - 22:09
ഗസൽ Thu, 05/03/2009 - 22:08
Gaandharvam Thu, 05/03/2009 - 22:07
ഗാന്ധർവ്വം Thu, 05/03/2009 - 22:07
Gaandhaari Thu, 05/03/2009 - 22:06
Ente Sreekkuttiykku Thu, 05/03/2009 - 22:06
ഗാന്ധാരി Thu, 05/03/2009 - 22:06
എന്റെ ശ്രീക്കുട്ടിയ്ക്ക് Thu, 05/03/2009 - 22:05
Ekalavyan Thu, 05/03/2009 - 19:19
ഏകലവ്യൻ Thu, 05/03/2009 - 19:18
Dollar Thu, 05/03/2009 - 19:18
ഡോളർ Thu, 05/03/2009 - 19:18
ധ്രുവം Thu, 05/03/2009 - 19:17
Devaasuram Thu, 05/03/2009 - 19:17
ദേവാസുരം Thu, 05/03/2009 - 19:16
Customs diary Thu, 05/03/2009 - 19:16

Pages