Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

  1. 1
  2. 2
  3. 3

Entries

Post datesort ascending
Film/Album അപൂര്‍വ്വസംഗമം Post datesort ascending Fri, 13/02/2009 - 19:47
Film/Album അനന്തവൃത്താന്തം Post datesort ascending Fri, 13/02/2009 - 19:46
Film/Album അക്കരെയക്കരെയക്കരെ Post datesort ascending Fri, 13/02/2009 - 19:45
Film/Album ആറാംവാർഡിൽ ആഭ്യന്തരകലഹം Post datesort ascending Fri, 13/02/2009 - 19:44
Film/Album ആലസ്യം Post datesort ascending Fri, 13/02/2009 - 18:24
Film/Album 101 രാവുകൾ Post datesort ascending Fri, 13/02/2009 - 18:23
Film/Album ആദിതാളം Post datesort ascending Fri, 13/02/2009 - 18:22
Film/Album സന്നാഹം Post datesort ascending Fri, 13/02/2009 - 15:46

Pages

Contribution History

തലക്കെട്ട് Edited on Log message
തലക്കെട്ട് Naale ennonnundenkil Edited on Thu, 26/02/2009 - 18:12 Log message
തലക്കെട്ട് നാളെ എന്നൊന്നുണ്ടെങ്കിൽ Edited on Thu, 26/02/2009 - 18:12 Log message
തലക്കെട്ട് Muppathirandaam naal Edited on Thu, 26/02/2009 - 18:11 Log message
തലക്കെട്ട് മുപ്പത്തിരണ്ടാം നാൾ Edited on Thu, 26/02/2009 - 18:11 Log message
തലക്കെട്ട് Mounadaaham Edited on Thu, 26/02/2009 - 18:10 Log message
തലക്കെട്ട് മൗനദാഹം Edited on Thu, 26/02/2009 - 18:10 Log message
തലക്കെട്ട് Mindaappoochaykku kalyanam Edited on Thu, 26/02/2009 - 18:09 Log message
തലക്കെട്ട് മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം Edited on Thu, 26/02/2009 - 18:01 Log message
തലക്കെട്ട് Medakkattu Edited on Thu, 26/02/2009 - 18:00 Log message
തലക്കെട്ട് മേടക്കാറ്റ് Edited on Thu, 26/02/2009 - 17:59 Log message
തലക്കെട്ട് May dinam Edited on Thu, 26/02/2009 - 17:45 Log message
തലക്കെട്ട് മെയ് ദിനം Edited on Thu, 26/02/2009 - 17:31 Log message
തലക്കെട്ട് Marupuram Edited on Thu, 26/02/2009 - 17:31 Log message
തലക്കെട്ട് മറുപുറം Edited on Thu, 26/02/2009 - 17:30 Log message
തലക്കെട്ട് Manju peyyunna rathri Edited on Thu, 26/02/2009 - 17:30 Log message
തലക്കെട്ട് Malootty Edited on Thu, 26/02/2009 - 17:30 Log message
തലക്കെട്ട് മഞ്ഞു പെയ്യുന്ന രാത്രി Edited on Thu, 26/02/2009 - 17:29 Log message
തലക്കെട്ട് മാളൂട്ടി Edited on Thu, 26/02/2009 - 17:29 Log message
തലക്കെട്ട് Maanmizhiyaal Edited on Thu, 26/02/2009 - 17:29 Log message
തലക്കെട്ട് മാൻ‌മിഴിയാൾ Edited on Thu, 26/02/2009 - 17:28 Log message
തലക്കെട്ട് Maalayogam Edited on Thu, 26/02/2009 - 17:28 Log message
തലക്കെട്ട് മാലയോഗം Edited on Thu, 26/02/2009 - 17:27 Log message
തലക്കെട്ട് Lal salaam Edited on Thu, 26/02/2009 - 17:27 Log message
തലക്കെട്ട് ലാൽ സലാം Edited on Thu, 26/02/2009 - 17:27 Log message
തലക്കെട്ട് Kuttettan Edited on Thu, 26/02/2009 - 17:27 Log message
തലക്കെട്ട് കുട്ടേട്ടൻ Edited on Thu, 26/02/2009 - 17:26 Log message
തലക്കെട്ട് Kuruppinte kanakkupusthakam Edited on Thu, 26/02/2009 - 17:26 Log message
തലക്കെട്ട് കുറുപ്പിന്റെ കണക്കുപുസ്തകം Edited on Thu, 26/02/2009 - 17:26 Log message
തലക്കെട്ട് Kshanakkathu Edited on Thu, 26/02/2009 - 17:25 Log message
തലക്കെട്ട് ക്ഷണക്കത്ത് Edited on Thu, 26/02/2009 - 17:25 Log message
തലക്കെട്ട് Kouthukavarthakal Edited on Thu, 26/02/2009 - 17:25 Log message
തലക്കെട്ട് കൗതുകവാർത്തകൾ Edited on Thu, 26/02/2009 - 17:24 Log message
തലക്കെട്ട് Kottayam Kunjachan Edited on Thu, 26/02/2009 - 17:24 Log message
തലക്കെട്ട് കോട്ടയം കുഞ്ഞച്ചൻ Edited on Thu, 26/02/2009 - 17:24 Log message
തലക്കെട്ട് Khalaasi Edited on Thu, 26/02/2009 - 17:23 Log message
തലക്കെട്ട് ഖലാസി Edited on Thu, 26/02/2009 - 17:23 Log message
തലക്കെട്ട് Kelikottu Edited on Thu, 26/02/2009 - 17:23 Log message
തലക്കെട്ട് കേളികൊട്ട് Edited on Thu, 26/02/2009 - 17:23 Log message
തലക്കെട്ട് Kadathanadan Ambadi Edited on Thu, 26/02/2009 - 17:22 Log message
തലക്കെട്ട് കടത്തനാടൻ അമ്പാടി Edited on Thu, 26/02/2009 - 17:22 Log message
തലക്കെട്ട് Iyer The Great Edited on Thu, 26/02/2009 - 17:22 Log message
തലക്കെട്ട് അയ്യർ ദി ഗ്രേറ്റ് Edited on Thu, 26/02/2009 - 17:21 Log message
തലക്കെട്ട് Innale Edited on Thu, 26/02/2009 - 17:21 Log message
തലക്കെട്ട് ഇന്നലെ Edited on Thu, 26/02/2009 - 17:20 Log message
തലക്കെട്ട് Indrajaalam Edited on Thu, 26/02/2009 - 17:20 Log message
തലക്കെട്ട് ഇന്ദ്രജാലം Edited on Thu, 26/02/2009 - 17:20 Log message
തലക്കെട്ട് In Harihar Nagar Edited on Thu, 26/02/2009 - 17:20 Log message
തലക്കെട്ട് Geethanjali Edited on Thu, 26/02/2009 - 17:18 Log message
തലക്കെട്ട് ഗീതാഞ്ജലി Edited on Thu, 26/02/2009 - 17:18 Log message
തലക്കെട്ട് Gajakesariyogam Edited on Thu, 26/02/2009 - 17:17 Log message

Pages