Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

  1. 1
  2. 2
  3. 3

Entries

Post datesort ascending
Film/Album Khalaasi Post datesort ascending Thu, 26/02/2009 - 17:23
Film/Album Kelikottu Post datesort ascending Thu, 26/02/2009 - 17:23
Film/Album Kadathanadan Ambadi Post datesort ascending Thu, 26/02/2009 - 17:22
Film/Album Iyer The Great Post datesort ascending Thu, 26/02/2009 - 17:22
Film/Album Innale Post datesort ascending Thu, 26/02/2009 - 17:21
Film/Album Indrajaalam Post datesort ascending Thu, 26/02/2009 - 17:20
Film/Album In Harihar Nagar Post datesort ascending Thu, 26/02/2009 - 17:20
Film/Album His Highness Abdullah Post datesort ascending Thu, 26/02/2009 - 17:19
Film/Album Geethanjali Post datesort ascending Thu, 26/02/2009 - 17:18
Film/Album Gajakesariyogam Post datesort ascending Thu, 26/02/2009 - 17:17
Film/Album Enquiry Post datesort ascending Thu, 26/02/2009 - 17:16
Film/Album Eenam thettiya kaattaaru Post datesort ascending Thu, 26/02/2009 - 17:16
Film/Album Doctor Pashupathi Post datesort ascending Thu, 26/02/2009 - 17:15
Film/Album Judgement Post datesort ascending Thu, 26/02/2009 - 17:13
Film/Album Chuvappunaada Post datesort ascending Thu, 26/02/2009 - 17:12
Film/Album Chuvanna kannukal Post datesort ascending Thu, 26/02/2009 - 17:11
Film/Album Ey Auto Post datesort ascending Thu, 26/02/2009 - 17:10
Film/Album Brahmarakshassu Post datesort ascending Thu, 26/02/2009 - 17:10
Film/Album Champion Thomas Post datesort ascending Thu, 26/02/2009 - 17:09
Film/Album Cheriya manushyarum valiya lokavum Post datesort ascending Thu, 26/02/2009 - 17:08
Film/Album Avasaanathe raathri Post datesort ascending Thu, 26/02/2009 - 17:07
Film/Album Avalkkoru janmam koodi Post datesort ascending Thu, 26/02/2009 - 17:06
Film/Album Apsarassu Post datesort ascending Thu, 26/02/2009 - 17:05
Film/Album Appu Post datesort ascending Thu, 26/02/2009 - 17:04
Film/Album Apoorvva sangamam Post datesort ascending Thu, 26/02/2009 - 17:04
Film/Album Ananthavrithaantham Post datesort ascending Thu, 26/02/2009 - 17:03
Film/Album Ammayude swantham kunnju mary Post datesort ascending Thu, 26/02/2009 - 17:00
Film/Album Akkare Akkare Akkare Post datesort ascending Thu, 26/02/2009 - 16:59
Film/Album Aaraam waardil abhyanthara kalaham Post datesort ascending Wed, 25/02/2009 - 22:51
Film/Album Aalasyam Post datesort ascending Wed, 25/02/2009 - 22:50
Film/Album 101 Raavukal Post datesort ascending Wed, 25/02/2009 - 22:48
Film/Album Aadithaalam Post datesort ascending Wed, 25/02/2009 - 22:47
Film/Album Sannaaham Post datesort ascending Wed, 25/02/2009 - 22:39
Film/Album വൃദ്ധന്മാരെ സൂക്ഷിക്കുക Post datesort ascending Mon, 16/02/2009 - 14:43
Film/Album ടോം ആൻഡ് ജെറി Post datesort ascending Mon, 16/02/2009 - 14:43
Film/Album തുമ്പോളി കടപ്പുറം Post datesort ascending Mon, 16/02/2009 - 14:42
Film/Album ത്രീ മെൻ ആർമി Post datesort ascending Mon, 16/02/2009 - 14:40
Film/Album തോവാളപ്പൂക്കൾ Post datesort ascending Mon, 16/02/2009 - 14:28
Film/Album ദി പ്രസിഡന്റ് Post datesort ascending Mon, 16/02/2009 - 14:28
Film/Album തക്ഷശില Post datesort ascending Mon, 16/02/2009 - 14:27
Film/Album തച്ചോളി വർഗ്ഗീസ് ചേകവർ Post datesort ascending Mon, 16/02/2009 - 14:27
Film/Album സണ്ണി സ്കൂട്ടർ Post datesort ascending Mon, 16/02/2009 - 14:26
Film/Album സുന്ദരി നീയും സുന്ദരൻ ഞാനും Post datesort ascending Mon, 16/02/2009 - 14:26
Film/Album സ്ട്രീറ്റ് Post datesort ascending Mon, 16/02/2009 - 14:25
Film/Album ശ്രീരാഗം Post datesort ascending Mon, 16/02/2009 - 14:25
Film/Album സ്പെഷ്യൽ സ്ക്വാഡ് Post datesort ascending Mon, 16/02/2009 - 14:25
Film/Album സ്ഫടികം Post datesort ascending Mon, 16/02/2009 - 14:25
Film/Album ശിപായി ലഹള Post datesort ascending Mon, 16/02/2009 - 14:24
Film/Album സിംഹവാലൻ മേനോൻ Post datesort ascending Mon, 16/02/2009 - 14:24
Film/Album ശശിനാസ് Post datesort ascending Mon, 16/02/2009 - 14:23

Pages

Contribution History

തലക്കെട്ട് Edited on Log message
തലക്കെട്ട് കസ്റ്റംസ് ഡയറി Edited on Thu, 05/03/2009 - 19:15 Log message
തലക്കെട്ട് Butterflies Edited on Thu, 05/03/2009 - 19:14 Log message
തലക്കെട്ട് ബട്ടർ‌ഫ്ലൈസ് Edited on Thu, 05/03/2009 - 19:14 Log message
തലക്കെട്ട് Brahmadatthan Edited on Thu, 05/03/2009 - 19:14 Log message
തലക്കെട്ട് ബ്രഹ്മദത്തൻ Edited on Thu, 05/03/2009 - 19:13 Log message
തലക്കെട്ട് Bhoomigeetham Edited on Thu, 05/03/2009 - 19:12 Log message
തലക്കെട്ട് ഭൂമിഗീതം Edited on Thu, 05/03/2009 - 19:12 Log message
തലക്കെട്ട് Bhaagyavaan Edited on Thu, 05/03/2009 - 19:12 Log message
തലക്കെട്ട് ഭാഗ്യവാൻ Edited on Thu, 05/03/2009 - 19:11 Log message
തലക്കെട്ട് Bandhukkal Sathrukkal Edited on Wed, 04/03/2009 - 22:36 Log message
തലക്കെട്ട് ബന്ധുക്കൾ ശത്രുക്കൾ Edited on Wed, 04/03/2009 - 22:35 Log message
തലക്കെട്ട് Avan Ananthapadmanabhan Edited on Wed, 04/03/2009 - 22:35 Log message
തലക്കെട്ട് അവൻ അനന്തപത്മനാഭൻ Edited on Wed, 04/03/2009 - 22:34 Log message
തലക്കെട്ട് Aparna Edited on Wed, 04/03/2009 - 22:34 Log message
തലക്കെട്ട് അപർണ്ണ Edited on Wed, 04/03/2009 - 22:33 Log message
തലക്കെട്ട് Ammayaane sathyam Edited on Wed, 04/03/2009 - 22:33 Log message
തലക്കെട്ട് അമ്മയാണേ സത്യം Edited on Wed, 04/03/2009 - 22:31 Log message
തലക്കെട്ട് Aagneyam Edited on Wed, 04/03/2009 - 22:30 Log message
തലക്കെട്ട് ആഗ്നേയം Edited on Wed, 04/03/2009 - 22:30 Log message
തലക്കെട്ട് Addeham enna iddeham Edited on Wed, 04/03/2009 - 22:29 Log message
തലക്കെട്ട് അദ്ദേഹം എന്ന ഇദ്ദേഹം Edited on Wed, 04/03/2009 - 22:27 Log message
തലക്കെട്ട് Aayirappara Edited on Wed, 04/03/2009 - 22:24 Log message
തലക്കെട്ട് ആയിരപ്പറ Edited on Wed, 04/03/2009 - 22:23 Log message
തലക്കെട്ട് Aalavattam Edited on Wed, 04/03/2009 - 22:23 Log message
തലക്കെട്ട് ആലവട്ടം Edited on Wed, 04/03/2009 - 22:22 Log message
തലക്കെട്ട് Aakaasadoothu Edited on Wed, 04/03/2009 - 22:15 Log message
തലക്കെട്ട് ആകാശദൂത് Edited on Wed, 04/03/2009 - 22:14 Log message
തലക്കെട്ട് Aachaaryan Edited on Wed, 04/03/2009 - 22:13 Log message
തലക്കെട്ട് ആചാര്യൻ Edited on Wed, 04/03/2009 - 22:13 Log message
തലക്കെട്ട് Welcome to Kodaikkanal Edited on Tue, 03/03/2009 - 23:01 Log message
തലക്കെട്ട് വെൽക്കം ടു കൊടൈക്കനാൽ Edited on Tue, 03/03/2009 - 23:00 Log message
തലക്കെട്ട് Vrithantham Edited on Tue, 03/03/2009 - 23:00 Log message
തലക്കെട്ട് വൃത്താന്തം Edited on Tue, 03/03/2009 - 22:59 Log message
തലക്കെട്ട് Vietnam Colony Edited on Tue, 03/03/2009 - 22:59 Log message
തലക്കെട്ട് വിയറ്റ്നാം കോളനി Edited on Tue, 03/03/2009 - 22:58 Log message
തലക്കെട്ട് Vasudha Edited on Tue, 03/03/2009 - 22:58 Log message
തലക്കെട്ട് വസുധ Edited on Tue, 03/03/2009 - 22:58 Log message
തലക്കെട്ട് Valayam Edited on Tue, 03/03/2009 - 22:57 Log message
തലക്കെട്ട് വളയം Edited on Tue, 03/03/2009 - 22:56 Log message
തലക്കെട്ട് Uthsavamelam Edited on Tue, 03/03/2009 - 22:56 Log message
തലക്കെട്ട് ഉത്സവമേളം Edited on Tue, 03/03/2009 - 22:55 Log message
തലക്കെട്ട് Thiruthalvaadi Edited on Tue, 03/03/2009 - 22:54 Log message
തലക്കെട്ട് തിരുത്തൽ‌വാദി Edited on Tue, 03/03/2009 - 22:53 Log message
തലക്കെട്ട് Thalasthaanam Edited on Tue, 03/03/2009 - 22:52 Log message
തലക്കെട്ട് തലസ്ഥാനം Edited on Tue, 03/03/2009 - 22:52 Log message
തലക്കെട്ട് Sooryachakram Edited on Tue, 03/03/2009 - 22:51 Log message
തലക്കെട്ട് സൂര്യചക്രം Edited on Tue, 03/03/2009 - 22:50 Log message
തലക്കെട്ട് Sooryamaanasam Edited on Tue, 03/03/2009 - 22:48 Log message
തലക്കെട്ട് സൂര്യമാനസം Edited on Tue, 03/03/2009 - 22:47 Log message
തലക്കെട്ട് Sooryagayathri Edited on Tue, 03/03/2009 - 22:46 Log message

Pages