Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൻ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

  1. 1
  2. 2
  3. 3

Entries

Post datesort ascending
Film/Album Maanathe kottaaram Post datesort ascending Sat, 07/03/2009 - 23:02
Film/Album Malappuram Haji Mahaanaaya Joji Post datesort ascending Sat, 07/03/2009 - 23:00
Film/Album Kudumbavisesham Post datesort ascending Sat, 07/03/2009 - 22:58
Film/Album Kinnarippuzhayoram Post datesort ascending Sat, 07/03/2009 - 22:56
Film/Album Kanninilaavu Post datesort ascending Sat, 07/03/2009 - 22:54
Film/Album Kambolam Post datesort ascending Sat, 07/03/2009 - 22:53
Film/Album Kadalpponnu Post datesort ascending Sat, 07/03/2009 - 22:52
Film/Album Kaashmeeram Post datesort ascending Sat, 07/03/2009 - 22:50
Film/Album Ival Draupadi Post datesort ascending Sat, 07/03/2009 - 22:48
Film/Album Hey Hero Post datesort ascending Sat, 07/03/2009 - 22:46
Film/Album Gothram Post datesort ascending Sat, 07/03/2009 - 22:45
Film/Album Geetham sangeetham Post datesort ascending Sat, 07/03/2009 - 22:43
Film/Album Gaandeevam Post datesort ascending Sat, 07/03/2009 - 22:43
Film/Album Gamanam Post datesort ascending Fri, 06/03/2009 - 22:28
Film/Album Ezhuthachan Post datesort ascending Fri, 06/03/2009 - 22:28
Film/Album Daada Post datesort ascending Fri, 06/03/2009 - 22:27
Film/Album C I D Unnikrishnan B.A B.Ed Post datesort ascending Fri, 06/03/2009 - 22:25
Film/Album Chukkaan Post datesort ascending Fri, 06/03/2009 - 22:24
Film/Album Chief Minister K.R.Gouthami Post datesort ascending Fri, 06/03/2009 - 22:22
Film/Album Chakoram Post datesort ascending Fri, 06/03/2009 - 22:21
Film/Album Cabinet Post datesort ascending Fri, 06/03/2009 - 22:21
Film/Album Bheeshmaachaarya Post datesort ascending Fri, 06/03/2009 - 22:20
Film/Album Bharya Post datesort ascending Fri, 06/03/2009 - 22:20
Film/Album Yaadavam Post datesort ascending Fri, 06/03/2009 - 22:17
Film/Album Venkalam Post datesort ascending Fri, 06/03/2009 - 22:17
Film/Album Varam Post datesort ascending Fri, 06/03/2009 - 22:16
Film/Album Vaaraphalam Post datesort ascending Fri, 06/03/2009 - 22:16
Film/Album Vakkeel Vasudev Post datesort ascending Fri, 06/03/2009 - 22:15
Film/Album Vaishnavar Post datesort ascending Fri, 06/03/2009 - 22:15
Film/Album Vaalsalyam Post datesort ascending Fri, 06/03/2009 - 22:14
Film/Album Thitambu Post datesort ascending Fri, 06/03/2009 - 22:14
Film/Album Thalamura Post datesort ascending Fri, 06/03/2009 - 22:13
Film/Album Suddamaddalam Post datesort ascending Fri, 06/03/2009 - 22:11
Film/Album Sthreeykku vendi sthree Post datesort ascending Fri, 06/03/2009 - 22:11
Film/Album Sthalathe prathhaana payyans Post datesort ascending Fri, 06/03/2009 - 22:10
Film/Album Sopaanam Post datesort ascending Fri, 06/03/2009 - 22:09
Film/Album Soubhaagyam Post datesort ascending Fri, 06/03/2009 - 22:09
Film/Album Sarovaram Post datesort ascending Fri, 06/03/2009 - 22:08
Film/Album Samooham Post datesort ascending Fri, 06/03/2009 - 22:08
Film/Album Samaagamam Post datesort ascending Fri, 06/03/2009 - 22:07
Film/Album Saakshaal Sreemaan Chathunni Post datesort ascending Fri, 06/03/2009 - 22:07
Film/Album Pravaachakan Post datesort ascending Fri, 06/03/2009 - 22:06
Film/Album Pranavam Post datesort ascending Fri, 06/03/2009 - 22:06
Film/Album Porutham Post datesort ascending Fri, 06/03/2009 - 19:56
Film/Album Ponnuchaami Post datesort ascending Fri, 06/03/2009 - 19:55
Film/Album Paithrukam Post datesort ascending Fri, 06/03/2009 - 19:54
Film/Album Padheyam Post datesort ascending Fri, 06/03/2009 - 19:54
Film/Album Paalayam Post datesort ascending Fri, 06/03/2009 - 19:53
Film/Album Paataleeputhram Post datesort ascending Fri, 06/03/2009 - 19:50
Film/Album Ottayadippaathakal Post datesort ascending Fri, 06/03/2009 - 19:49

Pages

Contribution History

തലക്കെട്ട് Edited on Log message
തലക്കെട്ട് അന്ന(പുതിയത്) Edited on Tue, 17/03/2009 - 23:05 Log message
തലക്കെട്ട് Aayiram meni Edited on Tue, 17/03/2009 - 23:04 Log message
തലക്കെട്ട് ആയിരം മേനി Edited on Tue, 17/03/2009 - 23:04 Log message
തലക്കെട്ട് Kusruthikkaattu Edited on Wed, 11/03/2009 - 22:22 Log message
തലക്കെട്ട് Minnaminunginum minnukettu Edited on Wed, 11/03/2009 - 22:20 Log message
തലക്കെട്ട് Maannaar Mathai speaking Edited on Wed, 11/03/2009 - 22:19 Log message
തലക്കെട്ട് Mangalyasoothram Edited on Wed, 11/03/2009 - 22:13 Log message
തലക്കെട്ട് Mangalam veetil Maanaseswary Gupta Edited on Wed, 11/03/2009 - 22:12 Log message
തലക്കെട്ട് Maanthrikam Edited on Wed, 11/03/2009 - 22:11 Log message
തലക്കെട്ട് Kattile thadi thevarude aana Edited on Wed, 11/03/2009 - 22:10 Log message
തലക്കെട്ട് Ezharakkoottam Edited on Wed, 11/03/2009 - 22:09 Log message
തലക്കെട്ട് Vridhanmaare sookshikkuka Edited on Wed, 11/03/2009 - 22:04 Log message
തലക്കെട്ട് Tom and Jerry Edited on Wed, 11/03/2009 - 22:04 Log message
തലക്കെട്ട് ടോം ആൻഡ് ജെറി Edited on Wed, 11/03/2009 - 22:03 Log message
തലക്കെട്ട് Thumboli kadappuram Edited on Wed, 11/03/2009 - 22:02 Log message
തലക്കെട്ട് Three men army Edited on Wed, 11/03/2009 - 22:02 Log message
തലക്കെട്ട് തുമ്പോളിക്കടപ്പുറം Edited on Wed, 11/03/2009 - 22:02 Log message
തലക്കെട്ട് Thovaalappookkal Edited on Wed, 11/03/2009 - 22:01 Log message
തലക്കെട്ട് The President Edited on Wed, 11/03/2009 - 22:01 Log message
തലക്കെട്ട് ദി പ്രസിഡന്റ് Edited on Wed, 11/03/2009 - 22:00 Log message
തലക്കെട്ട് തോവാളപ്പൂക്കൾ Edited on Wed, 11/03/2009 - 22:00 Log message
തലക്കെട്ട് Thakshasila Edited on Wed, 11/03/2009 - 22:00 Log message
തലക്കെട്ട് Thacholi Varghese Chekavar Edited on Wed, 11/03/2009 - 21:59 Log message
തലക്കെട്ട് തക്ഷശില Edited on Wed, 11/03/2009 - 21:59 Log message
തലക്കെട്ട് തച്ചോളി വർഗീസ് ചേകവർ Edited on Wed, 11/03/2009 - 21:59 Log message
തലക്കെട്ട് Sunny scooter Edited on Wed, 11/03/2009 - 21:59 Log message
തലക്കെട്ട് Sundari neeyum sundaran njaanum Edited on Wed, 11/03/2009 - 21:58 Log message
തലക്കെട്ട് സണ്ണി സ്കൂട്ടർ Edited on Wed, 11/03/2009 - 21:58 Log message
തലക്കെട്ട് സുന്ദരി നീയും സുന്ദരൻ ഞാനും Edited on Wed, 11/03/2009 - 21:57 Log message
തലക്കെട്ട് Street Edited on Wed, 11/03/2009 - 21:57 Log message
തലക്കെട്ട് Sreeraagam Edited on Wed, 11/03/2009 - 21:57 Log message
തലക്കെട്ട് സ്ട്രീറ്റ് Edited on Wed, 11/03/2009 - 21:56 Log message
തലക്കെട്ട് ശ്രീരാഗം Edited on Wed, 11/03/2009 - 21:56 Log message
തലക്കെട്ട് Special Squad Edited on Wed, 11/03/2009 - 21:56 Log message
തലക്കെട്ട് Spatikam Edited on Wed, 11/03/2009 - 21:55 Log message
തലക്കെട്ട് സ്പെഷ്യൽ സ്ക്വാഡ് Edited on Wed, 11/03/2009 - 21:55 Log message
തലക്കെട്ട് സ്ഫടികം Edited on Wed, 11/03/2009 - 21:54 Log message
തലക്കെട്ട് Sipaayi lahala Edited on Wed, 11/03/2009 - 21:54 Log message
തലക്കെട്ട് Sindoorarekha Edited on Wed, 11/03/2009 - 21:53 Log message
തലക്കെട്ട് Simhavaalan Menon Edited on Wed, 11/03/2009 - 21:52 Log message
തലക്കെട്ട് സിന്ദൂരരേഖ Edited on Wed, 11/03/2009 - 21:52 Log message
തലക്കെട്ട് സിംഹവാലൻ മേനോൻ Edited on Wed, 11/03/2009 - 21:52 Log message
തലക്കെട്ട് Sasinaas Edited on Wed, 11/03/2009 - 21:52 Log message
തലക്കെട്ട് Sarggavasantham Edited on Wed, 11/03/2009 - 21:51 Log message
തലക്കെട്ട് ശശിനാസ് Edited on Wed, 11/03/2009 - 21:51 Log message
തലക്കെട്ട് സർഗ്ഗവസന്തം Edited on Wed, 11/03/2009 - 21:51 Log message
തലക്കെട്ട് Samudaayam Edited on Wed, 11/03/2009 - 21:51 Log message
തലക്കെട്ട് Saakshyam Edited on Wed, 11/03/2009 - 21:50 Log message
തലക്കെട്ട് സമുദായം Edited on Wed, 11/03/2009 - 21:50 Log message
തലക്കെട്ട് Saadaram Edited on Wed, 11/03/2009 - 21:49 Log message

Pages