Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort ascending
Film/Album Ente hrudayathinte udama Sun, 05/04/2009 - 14:43
Film/Album Ee Bhargavi Nilayam Sun, 05/04/2009 - 14:42
Film/Album Chathurangam (New ) Sun, 05/04/2009 - 14:41
Film/Album Chakkarakkudam Sun, 05/04/2009 - 14:40
Film/Album Kaasillenkilum jeeviykkaam Sun, 05/04/2009 - 14:39
Film/Album Bamboo boys Sun, 29/03/2009 - 22:47
Film/Album Avarkkaayi Arul Das Sun, 29/03/2009 - 22:46
Film/Album Akhila Sun, 29/03/2009 - 22:45
Film/Album Aabharanachaarthu Sun, 29/03/2009 - 22:44
Film/Album Aayirathil oruvan Sun, 29/03/2009 - 10:59
Lyric വാസന്ത പഞ്ചമിനാളിൽ Sun, 29/03/2009 - 00:20
Film/Album House owner Thu, 26/03/2009 - 23:41
Film/Album Vasanthiyum Lakshmiyum pinne njaanum Thu, 26/03/2009 - 23:10
Film/Album Varum varunnu vannu Thu, 26/03/2009 - 23:05
Film/Album Vakkaalathu Narayanan Kutti Thu, 26/03/2009 - 23:04
Film/Album Uthaman Thu, 26/03/2009 - 23:03
Film/Album Unnathangalil Thu, 26/03/2009 - 23:01
Film/Album Theerthaadanam Thu, 26/03/2009 - 23:00
Film/Album Swarnachirakumaay Thu, 26/03/2009 - 22:59
Film/Album Sundarapurushan Thu, 26/03/2009 - 22:55
Film/Album Soothradhaaran Thu, 26/03/2009 - 22:53
Film/Album Soorya chakram Thu, 26/03/2009 - 22:51
Film/Album Sisiram Thu, 26/03/2009 - 22:45
Film/Album Sharjah to Sharjah Thu, 26/03/2009 - 22:43
Film/Album Sathyameva jayathe Thu, 26/03/2009 - 22:42
Film/Album Saayvar Thirumeni Thu, 26/03/2009 - 22:41
Film/Album Red Indians Thu, 26/03/2009 - 22:39
Film/Album Raavana Prabhu Thu, 26/03/2009 - 22:39
Film/Album Randaam bhaavam Thu, 26/03/2009 - 10:49
Film/Album Raakshasa raajaavu Thu, 26/03/2009 - 10:48
Film/Album Pularvettam Thu, 26/03/2009 - 10:47
Film/Album Praja Thu, 26/03/2009 - 10:46
Film/Album Pathinonnil vyaazham Thu, 26/03/2009 - 10:45
Film/Album Onnaam raagam Wed, 25/03/2009 - 23:54
Film/Album One Man Show Wed, 25/03/2009 - 23:53
Film/Album Noopuram Wed, 25/03/2009 - 23:53
Film/Album Narendran makan Jayakaanthan vaka Wed, 25/03/2009 - 23:52
Film/Album Naaraanathu thamburaan Wed, 25/03/2009 - 14:37
Film/Album Nalacharitham naalaam divasam Wed, 25/03/2009 - 14:36
Film/Album Nakshathrangal parayaathirunnathu Wed, 25/03/2009 - 14:35
Film/Album Mookkutthi Wed, 25/03/2009 - 14:35
Film/Album Mohitham Wed, 25/03/2009 - 14:34
Film/Album Meghamalhaar Wed, 25/03/2009 - 14:32
Film/Album Meghasandesam Tue, 24/03/2009 - 12:20
Film/Album Mazhameghappraavukal Tue, 24/03/2009 - 12:20
Film/Album Magic Lamp Tue, 24/03/2009 - 12:19
Film/Album Madhuram Tue, 24/03/2009 - 12:18
Film/Album Karumaadikkuttan Tue, 24/03/2009 - 12:17
Film/Album Kaakki nakshathram Sat, 21/03/2009 - 14:41
Film/Album Kaakkakkuyil Sat, 21/03/2009 - 14:40

Pages

Contribution History

തലക്കെട്ട് Edited on Log message
കാശില്ലെങ്കിലും ജീവിക്കാം Sun, 05/04/2009 - 14:35
Bamboo boys Sun, 29/03/2009 - 22:47
ബാംബൂ ബോയ്‌സ് Sun, 29/03/2009 - 22:47
Avarkkaayi Arul Das Sun, 29/03/2009 - 22:46
അവർക്കായി അരുൾദാസ് Sun, 29/03/2009 - 22:46
Akhila Sun, 29/03/2009 - 22:45
Aabharanachaarthu Sun, 29/03/2009 - 22:44
ആഭരണച്ചാർത്ത് Sun, 29/03/2009 - 22:43
Aayirathil oruvan Sun, 29/03/2009 - 10:59
ആയിരത്തിൽ ഒരുവൻ Sun, 29/03/2009 - 10:58
House owner Thu, 26/03/2009 - 23:41
Vasanthiyum Lakshmiyum pinne njaanum Thu, 26/03/2009 - 23:10
Varum varunnu vannu Thu, 26/03/2009 - 23:05
വരും വരുന്നു വന്നു Thu, 26/03/2009 - 23:05
Vakkaalathu Narayanan Kutti Thu, 26/03/2009 - 23:04
വക്കാലത്തു നാരായണൻ കുട്ടി Thu, 26/03/2009 - 23:04
Uthaman Thu, 26/03/2009 - 23:03
ഉത്തമൻ Thu, 26/03/2009 - 23:02
Unnathangalil Thu, 26/03/2009 - 23:01
Theerthaadanam Thu, 26/03/2009 - 23:00
തീർത്ഥാടനം Thu, 26/03/2009 - 22:59
Swarnachirakumaay Thu, 26/03/2009 - 22:59
സ്വർണ ചിറകുമായ് Thu, 26/03/2009 - 22:58
Sundarapurushan Thu, 26/03/2009 - 22:55
സുന്ദരപുരുഷൻ Thu, 26/03/2009 - 22:54
Soothradhaaran Thu, 26/03/2009 - 22:53
സൂത്രധാരൻ Thu, 26/03/2009 - 22:52
Soorya chakram Thu, 26/03/2009 - 22:51
Sisiram Thu, 26/03/2009 - 22:45
ശിശിരം Thu, 26/03/2009 - 22:44
Sharjah to Sharjah Thu, 26/03/2009 - 22:43
ഷാർജ ടു ഷാർജ Thu, 26/03/2009 - 22:42
Sathyameva jayathe Thu, 26/03/2009 - 22:42
സത്യമേവ ജയതേ Thu, 26/03/2009 - 22:41
Saayvar Thirumeni Thu, 26/03/2009 - 22:41
Red Indians Thu, 26/03/2009 - 22:39
റെഡ് ഇൻഡ്യൻസ് Thu, 26/03/2009 - 22:39
Raavana Prabhu Thu, 26/03/2009 - 22:39
രാവണപ്രഭു Thu, 26/03/2009 - 22:38
Randaam bhaavam Thu, 26/03/2009 - 10:49
Raakshasa raajaavu Thu, 26/03/2009 - 10:48
രാക്ഷസരാജാവ് Thu, 26/03/2009 - 10:47
Pularvettam Thu, 26/03/2009 - 10:47
പുലർവെട്ടം Thu, 26/03/2009 - 10:47
Praja Thu, 26/03/2009 - 10:46
Pathinonnil vyaazham Thu, 26/03/2009 - 10:45
പതിനൊന്നിൽ വ്യാഴം Thu, 26/03/2009 - 10:45
Onnaam raagam Wed, 25/03/2009 - 23:54
ഒന്നാം രാഗം Wed, 25/03/2009 - 23:54
One Man Show Wed, 25/03/2009 - 23:53

Pages