Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort ascending
Film/Album Arabia Mon, 09/03/2009 - 22:13
Film/Album Ankavum kaanaam pooravum kaanaam Mon, 09/03/2009 - 22:12
Film/Album Aniyan Bava Chettan Bava Mon, 09/03/2009 - 22:11
Film/Album Aalancheri Thambraakkal Mon, 09/03/2009 - 22:09
Film/Album Aksharam Mon, 09/03/2009 - 11:56
Film/Album Agrajan Mon, 09/03/2009 - 11:55
Film/Album Aadyathe kanmani Mon, 09/03/2009 - 11:55
Film/Album Achan kombathu Amma varambathu Mon, 09/03/2009 - 11:54
Film/Album Achan raajaavu appan jethaavu Mon, 09/03/2009 - 11:53
Film/Album Kadal New Sun, 08/03/2009 - 23:06
Film/Album Vishnu Sun, 08/03/2009 - 23:02
Film/Album Vendor Daniel State Licensee Sun, 08/03/2009 - 22:59
Film/Album Vaardhakya puraanam Sun, 08/03/2009 - 22:53
Film/Album Varanamaalyam Sun, 08/03/2009 - 22:53
Film/Album Vadhu Doctoraanu Sun, 08/03/2009 - 22:49
Film/Album Thenmaavin kombathu Sun, 08/03/2009 - 22:48
Film/Album The Warrant Sun, 08/03/2009 - 22:47
Film/Album The City Sun, 08/03/2009 - 22:46
Film/Album Tharavaadu Sun, 08/03/2009 - 22:44
Film/Album Sukrutham Sun, 08/03/2009 - 22:43
Film/Album Sukham sukhakaram Sun, 08/03/2009 - 22:42
Film/Album Sudinam Sun, 08/03/2009 - 22:42
Film/Album Socrates Sun, 08/03/2009 - 22:41
Film/Album Share Market Sun, 08/03/2009 - 22:40
Film/Album Saaraamsham Sun, 08/03/2009 - 22:39
Film/Album Santhaanagopaalam Sun, 08/03/2009 - 22:38
Film/Album Sainyam Sun, 08/03/2009 - 22:37
Film/Album Saagaram saakshi Sun, 08/03/2009 - 14:49
Film/Album Rudraaksham Sun, 08/03/2009 - 14:47
Film/Album Raajasabha Sun, 08/03/2009 - 14:45
Film/Album Raajadhaani Sun, 08/03/2009 - 14:37
Film/Album Puthran Sun, 08/03/2009 - 14:36
Film/Album Prasasthi Sun, 08/03/2009 - 14:35
Film/Album Pradakshinam Sun, 08/03/2009 - 14:34
Film/Album Ponthan Maada Sat, 07/03/2009 - 23:34
Film/Album Pingaami Sat, 07/03/2009 - 23:32
Film/Album Pidakkozhi koovunna noottaandu Sat, 07/03/2009 - 23:30
Film/Album Pavithram Sat, 07/03/2009 - 23:27
Film/Album Parinayam Sat, 07/03/2009 - 23:25
Film/Album Pakshe Sat, 07/03/2009 - 23:20
Film/Album Paavam I A Ivachan Sat, 07/03/2009 - 23:19
Film/Album Paamaram Sat, 07/03/2009 - 23:18
Film/Album Oro viliyum kaathorthu Sat, 07/03/2009 - 23:17
Film/Album Orkkaathirunnappol Sat, 07/03/2009 - 23:16
Film/Album Njan koteeswaran Sat, 07/03/2009 - 23:10
Film/Album Nikah Sat, 07/03/2009 - 23:09
Film/Album Nandini Oppol Sat, 07/03/2009 - 23:07
Film/Album Moonnaamloka pattaalam Sat, 07/03/2009 - 23:05
Film/Album Minnaaram Sat, 07/03/2009 - 23:03
Film/Album Maanathe Vellitheru Sat, 07/03/2009 - 23:03

Pages

Contribution History

തലക്കെട്ട് Edited on Log message
Monisha ente Monalisa Thu, 19/03/2009 - 22:48
മോനിഷ എന്റെ മോണാലിസ Thu, 19/03/2009 - 22:48
Melevaaryathe maalaakhakkuttikal Thu, 19/03/2009 - 22:26
Mazhanool kanavu Thu, 19/03/2009 - 22:25
മഴനൂൽ കനവ് Thu, 19/03/2009 - 22:25
Mazha Thu, 19/03/2009 - 22:24
മഴ Thu, 19/03/2009 - 22:24
Mark Antony Thu, 19/03/2009 - 22:23
മാർക്ക് ആന്റണി Thu, 19/03/2009 - 22:23
Manayoorile maanikyam Thu, 19/03/2009 - 22:22
മനയൂരിലെ മാണിക്യം Thu, 19/03/2009 - 22:21
Manassil oru manjuthulli Wed, 18/03/2009 - 22:48
Madhuranombarakkaattu Wed, 18/03/2009 - 22:46
മധുരനൊമ്പരക്കാറ്റ് Wed, 18/03/2009 - 22:46
Life is beautiful Wed, 18/03/2009 - 22:45
ലൈഫ് ഈസ് ബ്യൂട്ടിഫുൾ Wed, 18/03/2009 - 22:44
Korappan the great Wed, 18/03/2009 - 22:44
Kolathunaattile kochuviseshangal Wed, 18/03/2009 - 22:43
Kannaadikkadavatthu Wed, 18/03/2009 - 22:40
കണ്ണാടിക്കടവത്ത് Wed, 18/03/2009 - 22:40
Jocker Wed, 18/03/2009 - 22:38
ജോക്കർ Wed, 18/03/2009 - 22:38
Ingane oru nilaappakshi Wed, 18/03/2009 - 22:37
Indriyam Wed, 18/03/2009 - 22:34
ഇന്ദ്രിയം Wed, 18/03/2009 - 22:34
India Gate Wed, 18/03/2009 - 11:42
High Range Wed, 18/03/2009 - 11:41
ഹൈറേഞ്ച് Wed, 18/03/2009 - 11:40
Gandhiyan Wed, 18/03/2009 - 11:40
ഗാന്ധിയൻ Wed, 18/03/2009 - 11:39
Ee mazha thenmazha Wed, 18/03/2009 - 11:39
Dreams Wed, 18/03/2009 - 11:39
ഈ മഴ തേന്മഴ Wed, 18/03/2009 - 11:39
Devadoothan Wed, 18/03/2009 - 11:38
ദേവദൂതൻ Wed, 18/03/2009 - 11:38
Darling Darling Wed, 18/03/2009 - 11:37
ഡാർലിങ്ങ് ഡാർലിങ്ങ് Wed, 18/03/2009 - 11:37
Daivathinte makan Wed, 18/03/2009 - 11:37
ദൈവത്തിന്റെ മകൻ Wed, 18/03/2009 - 11:36
Dada Saheb Wed, 18/03/2009 - 11:36
ദാദാസാഹിബ് Wed, 18/03/2009 - 11:36
Chenchaayam Wed, 18/03/2009 - 11:35
ചെഞ്ചായം Wed, 18/03/2009 - 11:35
Ayyappantamma neyyappam chuttu Tue, 17/03/2009 - 23:09
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ Tue, 17/03/2009 - 23:08
Auto brothers Tue, 17/03/2009 - 23:08
ഓട്ടോ ബ്രദേഴ്സ് Tue, 17/03/2009 - 23:07
Ariyaathe [New] Tue, 17/03/2009 - 23:06
അറിയാതെ(പുതിയത്) Tue, 17/03/2009 - 23:06
Anna [New] Tue, 17/03/2009 - 23:05

Pages