Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

sort descending Post date
Lyric ഒറ്റമുണ്ട്പുണർന്ന് Mon, 18/07/2022 - 21:30
Lyric കടലാഴും തിരഞ്ഞൊരു ബുധൻ, 20/07/2022 - 10:19
Lyric ആവണിത്തിളക്കം പൊഴിയും വെള്ളി, 22/07/2022 - 12:01
Lyric തെനകൊയ്യണ മാർകഴി മാസം വ്യാഴം, 07/07/2022 - 14:01
Lyric മുത്തേ മുത്തേ പ്രിയനാദം വെള്ളി, 22/07/2022 - 12:50
Lyric നേരം പോയി നേരം പോയി ചൊവ്വ, 26/07/2022 - 09:09
Lyric ചന്ദനമൊഴുകും തീരത്തെ(F) ചൊവ്വ, 26/07/2022 - 22:28
Lyric മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള ബുധൻ, 27/07/2022 - 11:19
Lyric മായാമഞ്ഞിൻ കൂടാരം വ്യാഴം, 28/07/2022 - 09:29
Lyric ഇന്നേതോ പുതുകാലം ബുധൻ, 17/08/2022 - 11:47
Lyric നീ വ്യാഴം, 18/08/2022 - 11:26
Lyric *നീ വായോ Mon, 29/08/2022 - 16:10
Lyric വെള്ളോടിൻ കിങ്ങിണി കെട്ടിയ Mon, 22/08/2022 - 13:25
Lyric അമ്മ മടങ്ങി മറഞ്ഞു പോയി ചൊവ്വ, 23/08/2022 - 09:40
Lyric രാവിൽ ഈ രാവിൽ ചൊവ്വ, 23/08/2022 - 16:36
Lyric പിന്നിലെൻ സ്വപ്നത്തിൻ ചൊവ്വ, 23/08/2022 - 22:25
Lyric പ്രിയമുള്ളവളേ പ്രിയമുള്ളവളേ ബുധൻ, 24/08/2022 - 18:55
Lyric ഈ രാവും മായുമ്പോൾ Mon, 29/08/2022 - 15:50
Lyric തിരയെ ആഴി തിരയെ Mon, 29/08/2022 - 12:43
Lyric വെള്ളക്കിഴക്കങ്ങു കീറണ നേരത്ത് Mon, 29/08/2022 - 12:05
Lyric മാരിവിൽ തൂവലേ Mon, 29/08/2022 - 15:59
Lyric സുഖിക്കാം വാ മൂഷികരേ (ആദരാഞ്ജലി) വെള്ളി, 07/10/2022 - 19:32
Lyric തൂവലുകൾ വീശി Mon, 29/08/2022 - 12:34
Lyric അമ്പിളി രാവും Sat, 20/08/2022 - 21:44
Lyric *പെണ്ണെ പെണ്ണെ Mon, 29/08/2022 - 15:46
Lyric കുട്ടിക്കാലം തൊട്ടേ ചൊവ്വ, 13/09/2022 - 14:08
Lyric ലഡ്‌ക്കി ലഡ്‌ക്കി തു ഹേ അംബർ സെ ബുധൻ, 17/08/2022 - 20:20
Lyric വൈപ്പിൻകരയ്ക്കടുത്തു ചൊവ്വ, 13/09/2022 - 13:57
Lyric ഉല്ലാസമോ (വരാൻ വൈകിയാലും) Mon, 29/08/2022 - 16:05
Lyric കിസ തുന്നിയ തട്ടവുമിട്ട് ചൊവ്വ, 30/08/2022 - 11:31
Lyric പുളകമോഹങ്ങൾ തൻ സുദിനം വ്യാഴം, 18/08/2022 - 09:23
Lyric നമ്മളാണു ശില്പികൾ വ്യാഴം, 18/08/2022 - 11:52
Lyric ആനകേറാ മാമലയിൽ Mon, 29/08/2022 - 13:09
Lyric പിടയ്ക്കുന്ന പരൽ മീൻ Mon, 29/08/2022 - 12:50
Lyric തലതിരിവിത് വികട ശകട വെള്ളി, 19/08/2022 - 22:12
Lyric പൂവുകൾ പൂക്കും ചില്ലകളിൽ വ്യാഴം, 18/08/2022 - 13:25
Studio സുജി സ്റ്റുഡിയോസ് ബുധൻ, 01/11/2023 - 11:41
Studio അമ്മിണി അമ്മ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:43
Studio കെ റ്റി എസ് മീഡിയ ചൊവ്വ, 15/11/2022 - 22:14
Studio ബെൻസൻ സ്റ്റുഡിയോ തിരുവനന്തപുരം വെള്ളി, 03/11/2023 - 12:21
Studio യൂനോ റെക്കോർഡ്സ് ചെന്നൈ Mon, 14/11/2022 - 10:31
Studio ഓഫ്‌ബീറ്റ് സ്റ്റുഡിയോസ് ചെന്നൈ ചൊവ്വ, 14/06/2022 - 12:43
Studio ത്രയാ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:39
Studio ലെഗാറ്റൊ റെക്കോർഡ്സ് കൊച്ചി ബുധൻ, 24/04/2024 - 20:33
Studio എംലോഞ്ച് സ്റ്റുഡിയോ കൊച്ചി ബുധൻ, 24/04/2024 - 20:29
Studio ഒൺ സ്റ്റുഡിയോസ് ചെന്നൈ ചൊവ്വ, 14/06/2022 - 11:51
Studio മാസ്റ്ററിങ് വേൾഡ് യു കെ ബുധൻ, 24/04/2024 - 20:25
Studio വെസ്റ്റ്‌ ഇലവൻ സ്റ്റുഡിയോസ് ലണ്ടൻ ബുധൻ, 24/04/2024 - 20:41
Studio കൊച്ചിൻ എം സ്റ്റുഡിയോസ് Mon, 14/11/2022 - 19:16
Studio റ്റാഗ് സ്റ്റുഡിയോ മുംബൈ Sun, 13/11/2022 - 10:34

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തേന്മഴ പൊഴിയുന്നു ബുധൻ, 22/03/2023 - 11:37 ഗാനത്തിന്റ വരികൾ ചേർത്തു
തേന്മഴ പൊഴിയുന്നു ബുധൻ, 22/03/2023 - 11:37 ഗാനത്തിന്റ വരികൾ ചേർത്തു
കാമശാസ്ത്രം ചൊവ്വ, 21/03/2023 - 19:59 ചിത്രത്തിന്റെ വർഷം ശരിയായി ചേർത്തു
സോമരസം പകരും ചൊവ്വ, 21/03/2023 - 19:53 ഗാനരചയിതാവിന്റെ പേര് ശരിയായി ചേർത്തു
*ദൂരങ്ങളില്‍ ആഴങ്ങളില്‍ ചൊവ്വ, 21/03/2023 - 18:58 ഗാനരചയിതാവിന്റ പേര് ചേർത്തു
നിഴലേ നീ അകലാതേ ചൊവ്വ, 21/03/2023 - 16:34 പുതിയ ഗാനത്തിന്റെ വരികൾ ചേർത്തു
നിഴലേ നീ അകലാതേ ചൊവ്വ, 21/03/2023 - 16:34 പുതിയ ഗാനത്തിന്റെ വരികൾ ചേർത്തു
നിഴലേ നീ അകലാതേ ചൊവ്വ, 21/03/2023 - 16:34 പുതിയ ഗാനത്തിന്റെ വരികൾ ചേർത്തു
തകരമലേ സമയമലേ Mon, 20/03/2023 - 20:49 വരികൾ ചേർത്തു
ഏതൊരു കർമ്മവും നിർമ്മലമായാൽ Mon, 20/03/2023 - 19:46 ഗാനത്തിന്റ വീഡിയോ കൂടി ചേർത്തു
മറക്കില്ല ഞാനെന്റെ വെള്ളി, 17/03/2023 - 12:26 ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
മറക്കില്ല ഞാനെന്റെ വെള്ളി, 17/03/2023 - 12:26 ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
മറക്കില്ല ഞാനെന്റെ വെള്ളി, 17/03/2023 - 12:26 ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
കുവലയമിഴിയിൽ വ്യാഴം, 16/03/2023 - 12:05 ഗായികയുടെ പേര് കൂടി ചേർത്തു
വർണ്ണ വസന്തം ഒരുങ്ങിയ വ്യാഴം, 16/03/2023 - 12:03 ഗായികയുടെ പേര് ശരിയായി ചേർത്തു
കള്ളനും ഭഗവതിയും വ്യാഴം, 16/03/2023 - 11:43 സംഗീത വിഭാഗം പേരുകൾ ചേർത്തു
നന്മയുള്ള നാട് വ്യാഴം, 16/03/2023 - 11:32 ഗാനവും വിവരങ്ങളും ചേർത്തു
നന്മയുള്ള നാട് വ്യാഴം, 16/03/2023 - 11:32 ഗാനവും വിവരങ്ങളും ചേർത്തു
നന്മയുള്ള നാട് വ്യാഴം, 16/03/2023 - 11:32 ഗാനവും വിവരങ്ങളും ചേർത്തു
മാമ്പലം ശിവകുമാർ വ്യാഴം, 16/03/2023 - 11:26 പിന്നണിവാദ്യം പേര് ചേർത്തു
മാമ്പലം ശിവകുമാർ വ്യാഴം, 16/03/2023 - 11:26 പിന്നണിവാദ്യം പേര് ചേർത്തു
കെ എസ് മുഹമ്മദ്‌ കുട്ടി വ്യാഴം, 16/03/2023 - 11:09 ഗായകൻ എന്ന് കൂടി ചേർത്തു
അടുക്കളത്തൊഴിലാളി വ്യാഴം, 16/03/2023 - 11:07 ഗാനം ചേർത്തു
അടുക്കളത്തൊഴിലാളി വ്യാഴം, 16/03/2023 - 11:07 ഗാനം ചേർത്തു
അടുക്കളത്തൊഴിലാളി വ്യാഴം, 16/03/2023 - 11:07 ഗാനം ചേർത്തു
എന്‍ നടയില്‍ ഗജരാജന്‍ ബുധൻ, 15/03/2023 - 10:29
എന്‍ നടയില്‍ ഗജരാജന്‍ ബുധൻ, 15/03/2023 - 10:28 ഗാനം,വരികൾ എന്നിവ ചേർത്തു
എന്‍ നടയില്‍ ഗജരാജന്‍ ബുധൻ, 15/03/2023 - 10:28 ഗാനം,വരികൾ എന്നിവ ചേർത്തു
എന്‍ നടയില്‍ ഗജരാജന്‍ ബുധൻ, 15/03/2023 - 10:28 ഗാനം,വരികൾ എന്നിവ ചേർത്തു
പൂർണ്ണിമ ബുധൻ, 15/03/2023 - 10:27 പുതിയ ഗായികയുടെ പേര് ചേർത്തു
പൂർണ്ണിമ ബുധൻ, 15/03/2023 - 10:27 പുതിയ ഗായികയുടെ പേര് ചേർത്തു
*സിന്ദൂര വർണ്ണത്തിൽ ബുധൻ, 15/03/2023 - 10:15 ഗാനം ചേർത്തു
*സിന്ദൂര വർണ്ണത്തിൽ ബുധൻ, 15/03/2023 - 10:15 ഗാനം ചേർത്തു
*സിന്ദൂര വർണ്ണത്തിൽ ബുധൻ, 15/03/2023 - 10:15 ഗാനം ചേർത്തു
*ഒന്നൊന്നാനാം കുന്നത്ത് ബുധൻ, 15/03/2023 - 10:11 ഗാനം ചേർത്തു
*ഒന്നൊന്നാനാം കുന്നത്ത് ബുധൻ, 15/03/2023 - 10:11 ഗാനം ചേർത്തു
*ഒന്നൊന്നാനാം കുന്നത്ത് ബുധൻ, 15/03/2023 - 10:11 ഗാനം ചേർത്തു
എൻ പി പ്രഭാകരൻ Mon, 13/03/2023 - 12:05 പ്രൊഫൈൽ വിവരങ്ങൾ കൂടി ചേർത്തു
തുരുത്ത് Mon, 13/03/2023 - 10:34 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് കൂടി ചേർത്തു
പുടഞ്ഞൊറിയണ കായലോളം Sun, 12/03/2023 - 22:11 പുതിയ ഗാനം ചേർത്തു
പുടഞ്ഞൊറിയണ കായലോളം Sun, 12/03/2023 - 22:11 പുതിയ ഗാനം ചേർത്തു
പുടഞ്ഞൊറിയണ കായലോളം Sun, 12/03/2023 - 22:11 പുതിയ ഗാനം ചേർത്തു
കരയാത്ത മനുഷ്യനും Sun, 12/03/2023 - 19:49 പുതിയ വരികൾ ചേർത്തു
കരയാത്ത മനുഷ്യനും Sun, 12/03/2023 - 19:49 പുതിയ വരികൾ ചേർത്തു
കരയാത്ത മനുഷ്യനും Sun, 12/03/2023 - 19:49 പുതിയ വരികൾ ചേർത്തു
ഹരി മാധവൻ Sun, 12/03/2023 - 19:49 പുതിയ ഗായകന്റെ പേര് ചേർത്തു
ഹരി മാധവൻ Sun, 12/03/2023 - 19:49 പുതിയ ഗായകന്റെ പേര് ചേർത്തു
ഗീതേ എന്റെ ഗീതേ Sun, 12/03/2023 - 19:37 പുതിയ ഗാനം ചേർത്തു
ഗീതേ എന്റെ ഗീതേ Sun, 12/03/2023 - 19:37 പുതിയ ഗാനം ചേർത്തു
ഗീതേ എന്റെ ഗീതേ Sun, 12/03/2023 - 19:37 പുതിയ ഗാനം ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages